Advanced Search
Please provide search keyword(s)- Search results for assaulting
Image | Title | |
---|---|---|
![]() | 150 കിലോ അടയ്ക്ക മോഷ്ടിച്ചു; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്അടയ്ക്കാ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ ചങ്ങരംകുളം പൊലീസ് പിടികൂടി | |
![]() | തീയണഞ്ഞു, മൗനം വെടിയാന്‍ മുഖ്യമന്ത്രി; നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുംബ്രഹ്മപുരം തീപിടിത്തതില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ | |
മദ്യലഹരിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവൈക്കം മാറവന്‍ തുരുത്ത് സ്വദേശി രാജീവാണ് കൈ ഞരമ്പ് മുറിച്ച ആത്മഹത്യക്ക് ശ്രമിച്ചത്. | ||
നായക്കുട്ടിയെ മോഷ്ടിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; കേസ് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഉടമനായക്കുട്ടിയെ തിരികെ ലഭിച്ചതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് മുഹമ്മദ് ബാഷിത് കോടതിയെ അറിയിച്ചു | ||
![]() | ഇല്ലിക്കല്‍ കല്ലില്‍ നിന്ന് തിരികെ വരുന്നതിനിടെ അപകടം; പാലായില്‍ വിദ്യാര്‍ഥി മരിച്ചുകടനാട് വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. | |
സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി യുവതിയെ പീഡിപ്പിച്ചു; കൊച്ചിയില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായും തൃശൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. | ||
മദ്യലഹരിയില്‍ 'പൈലറ്റിന്റെ' പരാക്രമം, ജീവനക്കാരന്റെ വിരലില്‍ കടിച്ചു; വിമാനം അടിയന്തരമായി നിലത്തിറക്കി- വീഡിയോമദ്യലഹരിയില് യാത്രക്കാരന്‍ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി | ||
![]() | പിഎഫ്ഐ ഓഫീസുകളിൽ റെയ്ഡ്; വടിവാളുകൾ കണ്ടെത്തിമാനന്തവാടിയിൽ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു | |
കൊച്ചിയിൽ എംഡിഎംഎയുമായി ബസ് ജീവനക്കാർ പിടിയിൽആലുവ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നാണ് 180 മില്ലിഗ്രാം എംഡിഎംഎ പിടികൂടിയത്. | ||
പേവിഷ ബാധ ചികിത്സ ഒറ്റ കുടക്കീഴില്‍; എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ആന്റി റാബിസ് ക്ലിനിക്കുകള്സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് | ||
ശ്രീനാഥ് ഭാസിക്കു വിലക്ക്; സിനിമയില്‍നിന്ന് ഒഴിവാക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടനഓണ്ലൈന് ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം | ||
കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസ്: ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന് കൂടി സസ്പെന്ഷന്കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത് | ||
പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി ലോഡ്ജ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചുകഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് സിപ്‌സിയുടെ പേരക്കുട്ടിയായ ഒന്നരവയസ്സുകാരി കൊല്ലപ്പെട്ടത് | ||
ജോലിക്കെന്ന വ്യാജേന സമീപിച്ചു; യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, പണവും സ്വര്‍ണവും കവര്‍ന്നു; യുവതി അടക്കം മൂന്നുപേര്‍ പിടിയില്ചില സ്ഥലങ്ങളില്‍ ജോലിയുണ്ടെന്നു കാണിച്ചു യുവാവ് വാട്‌സാപ് സന്ദേശങ്ങള്‍ അയച്ചു | ||
സംശയനിവാരണത്തിന് വിളിച്ചുവരുത്തി; സ്‌കൂളില്‍ വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗികാതിക്രമം; നിലവിളിച്ച് ഓടി പെണ്കുട്ടിസംശയനിവാരണത്തിനായി വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാര്‍ഥിനിയോട് സ്‌കൂളില്‍ കാത്തുനില്‍ക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. |
Search results 1 - 15 of 32