• Search results for assembly
Image Title
manoj

ഡല്‍ഹി തിരഞ്ഞെടുപ്പ് പരാജയം; രാജി സന്നദ്ധത അറിയിച്ച് ബിജെപി അധ്യക്ഷന്‍

ദേശീയ നേതൃത്വം രാജി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ

Published on 12th February 2020

ഡല്‍ഹിയെ ലോകോത്തര നഗരിയാക്കും; മോദിയുടെ ട്വീറ്റിന് നിമിഷത്തിനുള്ളില്‍ കെജരിവാളിന്റെ മറുപടി

രാജ്യത്തിന്റെ തലസ്ഥാന നഗരിയെ ലോകോത്തര നഗരിയാക്കി മാറ്റുവാന്‍ കേന്ദ്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും
 

Published on 11th February 2020

കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇലക്ട്രിക് സ്‌കൂട്ടര്‍, രണ്ട് രൂപയ്ക്ക് ആട്ട; ശുദ്ധജലം; ഡല്‍ഹിയിലെ ബിജെപി വാഗ്ദാനങ്ങള്‍

വികസനത്തിന്റെ ബുള്ളറ്റ് ട്രയിന്‍ ബിജെപി തലസ്ഥാനനഗരിയില്‍ ഓടിക്കുമെന്ന് നിതിന്‍ ഗ്ഡ്കരി

Published on 31st January 2020
candy_boy

കൈകൂപ്പി കാര്യമായ പ്രാര്‍ത്ഥനയിലാണ്, വിരലുകള്‍ക്കിടയില്‍ കോലുമിട്ടായിയും; അസംബ്ലിക്കിടയിലെ കുസൃതി, വിഡിയോ വൈറല്‍

കൂപ്പിപിടിച്ചിരിക്കുന്ന കൈയ്യില്‍ ഒളുപ്പിച്ചിട്ടുള്ള കോലുമിട്ടായി കാണാം. തരംകിട്ടുമ്പോഴെല്ലാം മിട്ടായി നുണയുന്നുമുണ്ട് ഈ സൂത്രശാലി

Published on 25th January 2020

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 54 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  

അരവിന്ദ് കെജ് രിവാളിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല - അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് എന്നിവര്‍ ആദ്യപട്ടികയില്‍ ഇടംപിടിച്ചില്ല 

Published on 18th January 2020

ഡല്‍ഹിയില്‍ ബിജെപി 57 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published on 17th January 2020

ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ല ; നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പൗരത്വ രജിസ്റ്ററിന് ഒരു ന്യായീകരണവുമില്ല. അത് ബിഹാറില്‍ നടപ്പാക്കേണ്ടതുമില്ലെന്ന് നിതീഷ് കുമാര്‍

Published on 13th January 2020
stalin

കേരള നിയമസഭയുടേത് മാതൃകാപരമായ നടപടി ; പ്രകീര്‍ത്തിച്ച് സ്റ്റാലിന്‍

കേരള നിയമസഭ ചെയ്തതുപോലെ രാജ്യത്തെ മറ്റ് സംസ്ഥാന നിയമസഭകളും ഇത്തരത്തില്‍ പ്രമേയം പാസ്സാക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു

Published on 31st December 2019
amit-shah-

'ജനങ്ങളുടെ വിധി മാനിക്കുന്നു, അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് നന്ദി':  അമിത് ഷാ 

സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപി ഇനിയും പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അതിന് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു
 

Published on 23rd December 2019
rajanikanth

2021ലെ തെരഞ്ഞടുപ്പില്‍ തമിഴ്‌നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്ന് രജനികാന്ത്

കമല്‍ഹാസനുമായി  ചേര്‍ന്ന് നിന്ന് മത്സരിച്ചാല്‍ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് അപ്പോള്‍ തീരുമാനിക്കുമെന്ന് രജനി

Published on 21st November 2019

സൈക്കിളില്‍ വോട്ടുചെയ്യാനെത്തി മുഖ്യമന്ത്രി ; സമ്മതിദാനാവകാശം വിനിയോഗിച്ച് രാഷ്ട്രീയപ്രമുഖരും സിനിമാതാരങ്ങളും ( ചിത്രങ്ങള്‍)

ശിവസേന നേതാവ് ഉദ്ദവ് താക്കറെ ഭാര്യ രശ്മി, മക്കളായ ആദിത്യ താക്കറെ, തേജസ് എന്നിവര്‍ക്കൊപ്പമാണ് വോട്ടുരേഖപ്പെടുത്തിയത്

Published on 21st October 2019
default

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥി പങ്കജ മുണ്ടെ കുഴഞ്ഞു വീണു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പങ്കജ മുണ്ടെ കുഴഞ്ഞു വീണു

Published on 20th October 2019

മോദിയെ പോലെ ഒരു പ്രധാനമന്ത്രിയെ ഇനി രാജ്യത്തിന് കിട്ടില്ല; പുകഴ്ത്തി ഹേമമാലിനി (വീഡിയോ)

പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തിന്റെ അവസ്ഥ ദയനീയമായിരുന്നു

Published on 18th October 2019
george

മുംബൈയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഈ എറണാകുളംകാരൻ; കലീന ജയിച്ചുകയറാൻ ജോർജ് 

ജോർജ് ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്

Published on 4th October 2019

അമിത്ഷായുടെ കശ്മീര്‍ ദൗത്യവും ഇന്ത്യന്‍ ജനാധിപത്യവും 

സങ്കീര്‍ണ്ണമായ മറ്റൊരു നിയമപ്രശ്‌നം പൊതുസമൂഹത്തിനു മുന്‍പാകെ ഉയര്‍ത്തിക്കൊണ്ടാണ് സംസ്ഥാന പുന:സംഘടനയ്ക്കുള്ള നീക്കങ്ങള്‍ യൂണിയന്‍ ഗവണ്‍മെന്റ് നടത്തിയിരിക്കുന്നത്.

Published on 19th August 2019

Search results 1 - 15 of 150