• Search results for attacked
Image Title
arrest

മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം, പരിക്കേറ്റയാൾ ആംബുലൻസിൽ അക്രമം അഴിച്ചുവിട്ടു; ജീവനക്കാരെ മർദ്ദിച്ചു, അറസ്റ്റ്

മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ 108 ആംബുലൻസിൽ ആക്രമണം

Published on 1st June 2023
attack

'ഇസ്ലാമിനെ തരം താഴ്‌ത്തരുത്'; അന്യമതത്തിലുള്ള യുവാവിനൊപ്പം വന്ന മുസ്ലീം യുവതിക്ക് നേരെ സദാചാര ​ഗണ്ടായിസം

മുസ്ലീം യുവതിക്കൊപ്പം ഭക്ഷണം കഴിക്കാൻ വന്നതിന് യുവാവിന് നേരെ സദാചാര പൊലീസ് ചമഞ്ഞ് മർദനം

Published on 27th May 2023
attack
priest

വൈദികനായി ചമഞ്ഞ് 34 ലക്ഷം തട്ടി, 'പോളച്ചൻ' പിടിയിൽ; 'കപ്യാരെ'യും 'പാചകക്കാരനെ'യും തിരഞ്ഞ് പൊലീസ് 

തൊടുപുഴ അരിക്കുഴ സ്വദേശി 38കാരനായ  അനിൽ വി കൈമൾ എന്നയാളാണ് അറസ്റ്റിലായത്

Published on 26th May 2023
mango_attack

മാമ്പഴവും കുടിക്കാൻ കഞ്ഞിവെള്ളവും ചോ​ദിച്ചു, ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണം കവർന്നു 

മാങ്ങയെടുക്കാൻ വീടിനുള്ളിൽ കയറിയപ്പോൾ യുവാക്കളിൽ ഒരാൾ പിന്നാലെ കയറി കട്ടിലിലേക്കു തള്ളിയിട്ടു. വായ പൊത്തിപ്പിടിച്ച് വളകളും മോതിരവും ഊരിയെടുത്തു

Published on 26th May 2023
tvm medical college
police

ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടി, കാൽ അറ്റുതൂങ്ങി; അന്വേഷണം 

അട്ടപ്പാടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

Published on 19th May 2023
abhaya_hiranmayi
ram_charan_fans_attacked_a_man

'തന്റെ ഭാര്യയെ പ്രണയത്തിൽ വീഴ്ത്താമോ എന്ന് രാം ചരൺ ചോദിച്ചു'; യുവാവിനെ കയ്യേറ്റം ചെയ്ത് ആരാധകർ; വിഡിയോ

ഒരു അഭിമുഖത്തിൽ താരത്തേയും ഭാര്യയേയും കുറിച്ചു പറഞ്ഞ വാക്കുകളാണ് വിവാദ​മായത്

Published on 17th May 2023
PAKISTAN-SUPRME_COURT

'ജുഡീഷ്യറി ഇമ്രാന്‍ ഖാനെ സഹായിക്കുന്നു'; സുപ്രീംകോടതി വളഞ്ഞ് പ്രതിഷേധക്കാര്‍, പാകിസ്ഥാനില്‍ അസാധാരണ സംഭവങ്ങള്‍ (വീഡിയോ)

പാകിസ്ഥാനില്‍ സുപ്രീംകോടതിക്ക് എതിരെ പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം

Published on 15th May 2023
arikkomban

വീണ്ടും റേഷന്‍ കട ആക്രമിച്ച് അരിക്കൊമ്പന്‍; ജനല്‍ ഭാഗികമായി തകര്‍ത്തു

മേഘമലയില്‍ നിന്നും ഒമ്പതു കിലോമീറ്റര്‍ അകലെയാണ് മണലാര്‍ എസ്‌റ്റേറ്റ്

Published on 15th May 2023
vandana_das_murder

"ഞാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്", ആശുപത്രിയിലെ ചിലരുടെ സംസാരം പ്രകോപിപ്പിച്ചെന്ന് സന്ദീപ്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് 

സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ കൊട്ടാരക്കര കോടതിയിൽ പൊലീസ് ഇന്ന് അപേക്ഷ നൽകും

Published on 15th May 2023
fell_into_well

പൊട്ടക്കിണറ്റിൽ വീണ നായ്ക്കുട്ടിയെ രക്ഷിച്ചു, തിരിച്ചുകയറുന്നതിനിടെ അതേ കിണറ്റിൽ വീണ് ​ഗൃഹനാഥൻ മരിച്ചു

കിണറ്റിനുള്ളിൽ വായുലഭ്യത കുറവായതിനാൽ തലകറക്കമുണ്ടായിരിക്കാമെന്നാണ് സംശയം

Published on 15th May 2023
Sabarimala

ശബരിമല നട തുറന്നു; ഇടവ മാസ പൂജകൾക്കായി ഭക്തർ തിരുനടയിലേക്ക്

വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്

Published on 15th May 2023
DOG

റേഡിയോളജി ഡിപ്പാര്‍ട്ടുമെന്റിലേക്ക് നായ ഓടിക്കയറി;  ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പടെ കടിയേറ്റു;  നായ ചത്തനിലയില്‍

രണ്ട് ഡോക്ടര്‍മാര്‍, രണ്ട് പാരമെഡിക്കല്‍ സ്റ്റാഫുകള്‍, രോഗിയുടെ കൂട്ടിരിപ്പുകാരന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

Published on 12th May 2023

Search results 1 - 15 of 565