• Search results for award
Image Title
surya

തലങ്ങും വിലങ്ങും സിക്സും ഫോറും; വെട്ടിത്തിളങ്ങി സൂര്യകുമാർ, കോഹ്‌ലി; ഓസീസിനെ തകർത്ത് ഇന്ത്യ; ജയം, പരമ്പര

സൂര്യകുമാർ യാദവ് (36 പന്തിൽ 69), വിരാട് കോഹ്‌ലി (48 പന്തിൽ 63) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്

Published on 26th September 2022
axer

കത്തിക്കയറി ഗ്രീനും ഡേവിഡും; ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ വേണം 187 റണ്‍സ്

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ കത്തിക്കയറി. അഞ്ച് ഓവറില്‍ ഓസീസ് സ്‌കോര്‍ 62ല്‍ എത്തിച്ച് താരം മടങ്ങി

Published on 25th September 2022
mankading_deepti_sharma

'നോണ്‍ സ്‌ട്രൈക്കര്‍ റണ്‍ഔട്ട്' ക്രെഡിറ്റ് ബൗളര്‍ക്ക് നല്‍കണമെന്ന് ആര്‍ അശ്വിന്‍; ഒപ്പം ധീരതയ്ക്കുള്ള അവാര്‍ഡും

മങ്കാദിങ്ങിനെ റണ്‍ഔട്ടായി കാണുന്നതിനൊപ്പം വിക്കറ്റിന്റെ ക്രെഡിറ്റ് ബൗളര്‍ക്ക് നല്‍കണം എന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍

Published on 25th September 2022
THURAMUKHAM

"തുറമുഖം എന്റെ പോക്കറ്റിലല്ല ഇരിക്കണെ", ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്‍ റിലീസിനെടുത്തെന്ന് നിവിന്‍ പോളി  

ചിത്രം നവംബര്‍- ഡിസംബര്‍ കാലയളവില്‍ എത്തിയേക്കുമെന്ന് നിവിൻ

Published on 25th September 2022
joju_george

"എനിക്കിതിലും വലിയ ഒരു നേട്ടം നേടാനാകുമോയെന്നറിയില്ല"; ശബ്ദം ഇടറി ജോജു  

ഞാൻ നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇപ്പോൾ. ഓരോ പടങ്ങളും ഓരോ പാഠങ്ങളായിരുന്നു, ജോജു പറഞ്ഞു 

Published on 25th September 2022
sreenath_bhasi

താൻ ആരെയും തെറിവിളിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി; ഇന്ന് ചോദ്യം ചെയ്യും 

 ചട്ടമ്പി സിനിമയുടെ പ്രദർശനത്തിന് ശേഷമായിരുന്നു നടന്റെ പ്രതികരണം

Published on 24th September 2022
biju_menon_revathy_joju

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം ഇന്ന്  

മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം നിർവഹിക്കും

Published on 24th September 2022
state_filim_award_2021

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം നാളെ

ജെസി ഡാനിയേല്‍ അവാര്‍ഡ് കെപി കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചിവ്‌മെന്റ് പുരസ്‌കാരം ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും

Published on 23rd September 2022
harmanpreet_kaur

അവസാന 10 ഓവറില്‍ 121 റണ്‍സ്; തകര്‍പ്പന്‍ സെഞ്ചുറിയുമായി ഹര്‍മന്‍പ്രീത്; 1999ന് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ഏകദിന പരമ്പര നേട്ടം

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് വനിതകളെ തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

Published on 22nd September 2022
ashwin_ipl

ഐപിഎല്‍ ലേലത്തില്‍ പണം വാരാന്‍ പോകുന്ന താരം ഏത്? പ്രവചനവുമായി ആര്‍ അശ്വിന്‍

ഐപിഎല്ലില്‍ ചില ടീമുകള്‍ ഗ്രീനിനെ പവര്‍പ്ലേയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചേക്കും

Published on 16th September 2022
mandhana

തകര്‍ത്തടിച്ച് സ്മൃതി മന്ദാന, ഇംഗ്ലണ്ട് വനിതകളെ വീഴ്ത്തി 1-1ന് ഒപ്പം പിടിച്ച് ഇന്ത്യ 

സ്മൃതി മന്ദാനയുടെ അര്‍ധ ശതകത്തിന്റെ മികവില്‍ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 ജയിച്ച് ഇന്ത്യന്‍ വനിതകള്‍

Published on 14th September 2022
sakha kumari death High Court granted bail to husband

കുഞ്ഞുവേണമെന്ന് പറഞ്ഞ് വഴക്ക്, 51കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊന്ന കേസ്; 26കാരനായ ഭർത്താവിന് ജാമ്യം

51കാരിയായ ശാഖ കുമാരിയും 26കാരനായ അരുണും ഒക്ടോബറിലാണ് വിവാഹം ചെയ്തത്

Published on 5th September 2022
PULI_GOPALAN

'പുലി ​ഗോപാലന്' കര്‍ഷകവീരശ്രീ അവാര്‍ഡ്; 5000 രൂപ ചികിത്സാധനസഹായം നൽകി വനംവകുപ്പ്

പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈയുടെ എല്ലിന് ക്ഷതമുണ്ടായി

Published on 5th September 2022
Minister MV Govindan

'അവാര്‍ഡ് നല്‍കി കെ കെ ശൈലജയെ അപമാനിക്കാന്‍ ശ്രമിച്ചു; മഗ്‌സസെ ആരാണെന്ന് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്'; എം വി ഗോവിന്ദന്‍

മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ട

Published on 4th September 2022
YECHURY

കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനം; അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് യെച്ചൂരി 

സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്ക് നല്‍കാന്‍ പരിഗണിച്ച മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

Published on 4th September 2022

Search results 1 - 15 of 473