• Search results for babu
Image Title
india_a

മിന്നുവിന് രണ്ട് വിക്കറ്റുകള്‍; രണ്ടാം പോരില്‍ ഇംഗ്ലണ്ടിനോടു തോല്‍വി വഴങ്ങി ഇന്ത്യ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റെടുത്തത് 149 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് വനിതകള്‍ 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്

Published on 2nd December 2023
kerala

സന്തോഷ് ട്രോഫി; കേരളം കരുത്തരായ സര്‍വീസസിനൊപ്പം ഗ്രൂപ്പ് എയില്‍, ഫൈനല്‍ റൗണ്ട് ഫെബ്രുവരി 21 മുതല്‍

രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒരു ഗ്രൂപ്പില്‍ ആറ് ടീമുകള്‍. ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും

Published on 2nd December 2023
vaishali

മൂന്നാമത്തെ ഇന്ത്യൻ വനിതാ ​ഗ്രാൻഡ് മാസ്റ്റർ; പ്ര​ഗ്നാനന്ദയ്ക്കൊപ്പം ചരിത്രമെഴുതി സഹോദരി വൈശാലി

സ്‌പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ് പോരാട്ടത്തിലാണ് റേറ്റിങ് പോയിന്റുകള്‍ താരം മറികടന്നത്

Published on 2nd December 2023
mohanlal

'കാതലി'ന് പിന്നാലെ ചര്‍ച്ച; മോഹന്‍ലാലിന്റെ സ്വവര്‍ഗാനുരാഗിയായ 'അള്ളാപിച്ച മൊല്ലാക്ക'; വീഡിയോ

ജിയോ ബേബി ചിത്രത്തിന് കൈയ്യടിക്കുന്നവര്‍ ഏറെയാണ്. 

Published on 27th November 2023
randeep_hooda_marriage

നടന്‍ രണ്‍ദീപ് ഹൂഡ വിവാഹിതനാവുന്നു, വധു നടി ലിന്‍ ലൈഫ്രാം; വിവാഹം മണിപ്പൂരില്‍

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും
 

Published on 26th November 2023
vikram

റിലീസ് മാറ്റിവെച്ച ധ്രുവനച്ചത്തിരത്തിന് ബുക്ക് മൈ ഷോയിൽ 9.1 റേറ്റിങ്; പരിഹസിച്ച് വിജയ്‌ ബാബു

സിനിമ ബുക്കിങ് ആപ്പ് ആയ ബുക്ക് മൈ ഷോയിൽ നൽകിയിരിക്കുന്ന റിവ്യു റേറ്റിങ് 9.1 ആണ്

Published on 25th November 2023
chandra_babu_naidu_express

അഴിമതി കേസില്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം.

Published on 31st October 2023
suresh_gopi_baburaj

'എന്തൊരു അവസ്ഥ, സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ'; പിന്തുണച്ച് ബാബുരാജ്

ക്ഷമാപണം നടത്തിക്കൊണ്ട് സുരേഷ് ​ഗോപി പങ്കുവച്ച പോസ്റ്റിന് താഴെയാണ് പിന്തുണയുമായി ബാബുരാജ് എത്തിയത്

Published on 28th October 2023
jayaram_vijay

ജയറാം, പ്രഭുദേവ, സ്‌നേഹ...; വമ്പന്‍ താരനിര; വിജയ് ചിത്രം ദളപതി 68 ന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത് ( വീഡിയോ)

വെങ്കട്ട് പ്രഭുവാണ് സിനിമയുടെ സംവിധായകന്‍. എജിഎസ് എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം

Published on 24th October 2023
SAJIN

ജൂറി അംഗമായിട്ടും അവാര്‍ഡ് ചടങ്ങിലേക്കു ക്ഷണിച്ചില്ല; ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആവാം കാരണമെന്ന് സജിന്‍ ബാബു

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാകാം കാരണമെന്നും സജിന്‍ ബാബു പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സജിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

Published on 16th October 2023
p2

'ആത്മചിത്രം'- സംപ്രീത എഴുതിയ കവിത

യാത്രയില്‍
ജനാലക്കരികില്‍ വച്ച്
വെയിലിന്‍ ഇളനാമ്പുകള്‍
വലതുകവിളില്‍ തൊട്ടുപോയ്

Published on 13th October 2023
ljd

എൽജെഡി-ആർജെഡി ലയനം ഇന്ന്; തേജസ്വി യാദവ് പതാക കൈമാറും

ലയന സമ്മേളനത്തിൽ15,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് എൽജെഡി നേതാക്കൾ അറിയിച്ചു

Published on 12th October 2023
ernakulam_railway_station

റെയില്‍വേ സ്റ്റേഷന് രാജാവിന്റെ പേര്: അനുകൂലിച്ച് ബിജെപി; സ്വാഗതം ചെയ്ത് കെ ബാബു; പൈതൃകം മനസ്സിലാക്കാനെന്ന് കൊച്ചി മേയര്‍

രാജാവിന്റെ പേരിടുന്നതിനെ തൃപ്പൂണിത്തുറ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ ബാബു സ്വാഗതം ചെയ്തു

Published on 12th October 2023
chandra

ജഗനെ പിണക്കി നായിഡുവിനെ പിന്തുണയ്ക്കാന്‍ കേന്ദ്രം തയ്യാറാകുമോ?

കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ, എതിരാളിയായ ജഗന്‍മോഹന്‍ റെഡ്ഡി നടപ്പാക്കിയതാണ് ഈ രാഷ്ട്രീയ പ്രതികാരമെന്ന് ടി.ഡി.പി ആരോപിക്കുന്നു

Published on 9th October 2023
babu

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഡോ. എന്‍ ബാബു അന്തരിച്ചു

കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ആണ്

Published on 8th October 2023

Search results 1 - 15 of 152