Advanced Search
Please provide search keyword(s)- Search results for bar
Image | Title | |
---|---|---|
![]() | ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇടമില്ല, കാരണം....; അശ്വിന്റെ നിരീക്ഷണം ഇങ്ങനെവെസ്റ്റിന്ഡീസ് പര്യടനത്തില്‍ മോശം പ്രകടനം തുടരുന്ന സഞ്ജു സാംസണ് തിരിച്ചടിയാണ് അശ്വിന്റെ നിരീക്ഷണം | |
![]() | 'നന്നായി ഗൃഹപാഠം ചെയ്തു, നല്ല ആത്മവിശ്വാസവും ഉണ്ട്'- ഇന്ത്യയിൽ കളിക്കാൻ ഒരു സമ്മർദ്ദവും ഇല്ലെന്ന് ബാബര്നിലവിലെ ലോകകപ്പ് ടീമിലുള്ള ആഘ സമല്‍മാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ മാത്രമാണ് നേരത്തെ ഇന്ത്യയില്‍ കളിച്ചിട്ടുള്ളവര്‍. വിസ ലഭിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങിയതോടെ പാക് ടീം നാളെ ഇന്ത്യയിലെത്തും | |
![]() | അനുകരിക്കരുത്! രണ്ടര മണിക്കൂർ വ്യായാമം ചെയ്ത് 69കാരൻ കുറച്ചത് 11 കിലോ; റെക്കോർഡ്2019 ൽ റഷ്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിൽ അദ്ദേഹം ഇടം പിടിച്ചിരുന്നു | |
![]() | നിർണായക താരം പുറത്ത്, വെറ്ററന്‍ പേസര്‍ ഹസന്‍ അലിക്ക് ഇടം; ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാന്‍15 അംഗ സംഘത്തെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. ടീമിലെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം ഉള്‍പ്പെടുത്താനായി മൂന്ന് താരങ്ങളെ ട്രാവലിങ് റിസര്‍വ് താരങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട് | |
![]() | നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി പരാക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽനീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം | |
മാലിന്യം വലിച്ചെറിയുന്നവർക്ക് തടവ് ശിക്ഷ, വൻതുക പിഴ; പരിഗണിക്കാൻ സർക്കാരിനോട് ഹൈക്കോടതിബ്രഹ്മപുരം വിഷപ്പുകയെത്തുടർന്നു സ്വമേധയായെടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി | ||
![]() | പനി ഉള്ളവർ ശബരിമല യാത്ര ഒഴിവാക്കണം; മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്ന് തീർത്ഥാടകർ ഉൾപ്പെടെ ആരും പുറത്തുപോകാൻ പാടില്ല | |
![]() | 'ഞങ്ങള്‍ ദൃഢ നിശ്ചയത്തോടെ പോരാടും, സന്തോഷ നിമിഷങ്ങളും സമ്മാനിക്കും'- ആരാധകരോട് കോഹ്ലിഒക്ടോബര് അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലെ പത്ത് വേദികളിലായാണ് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം അരങ്ങേറുന്നത് | |
![]() | തോല്‍വിയിൽ നിരാശ; ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയും തമ്മില്‍ വാക്കു തര്‍ക്കം? പാക് ക്രിക്കറ്റില്‍ വിവാദംഎന്നാല് ഇക്കാര്യം പാക് ടീമംഗങ്ങളില്‍ ഒരാള്‍ തള്ളിയതായി പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു | |
![]() | ഉറിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചുഹത്ലംഗ ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ | |
![]() | 13 സിക്സ് 13 ഫോർ, 83 പന്തിൽ 174; ക്ലാസന്റെ 'ഹൈ ക്ലാസ്' വെടിക്കെട്ടിൽ കിളി പോയി ഓസീസ്! ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയംനാല് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലായി. ആദ്യ രണ്ട് മത്സരങ്ങളും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു | |
![]() | അലയന്‍സ് അരീനയില്‍ ലെവര്‍കൂസന്റെ മനോഹര ഫുട്‌ബോള്‍; ബയേണിനെ സമനിലയില്‍ തളച്ചുഎന്നാല് ലെവര്‍കൂസന്‍ വലിയ താമസം ഇല്ലാതെ തിരിച്ചടിച്ചു. 24ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അലക്‌സ് ഗ്രിമാല്‍ഡോ മനോഹരമായി വലയിലാക്കി | |
![]() | ഗില്ലിന്റെ സെഞ്ച്വറി, അക്ഷറിന്റെ പ്രത്യാക്രമണം എല്ലാം പാഴായി; ഇന്ത്യയെ വീഴ്ത്തി ത്രില്ലർ ജയവുമായി ബംഗ്ലാദേശിന്റെ മടക്കംഫൈനൽ നേരത്തെ ഉറപ്പിച്ചതിനാൽ ഇന്ത്യ ബെഞ്ച് കരുത്ത് പരിശോധിക്കാനാണ് തുനിഞ്ഞത്. ടീമിൽ അഞ്ച് മാറ്റങ്ങളും ഇതിന്റെ ഭാഗമായി വരുത്തി | |
![]() | ഗില്‍ രക്ഷകനാവുമോ?, സെഞ്ച്വറി മികവോടെ ഒറ്റയാള്‍ പോരാട്ടം; ബംഗ്ലാദേശിനെതിരെ ഇന്ത്യ പൊരുതുന്നുഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ കരുത്തില്‍ ഇന്ത്യ പൊരുതുന്നു | |
![]() | ഷാക്കിബിനും ഹൃദോയിക്കും അര്‍ധ സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 266 റണ്‍സ് വിജയലക്ഷ്യംഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 266 റണ്‍സ് വിജയലക്ഷ്യം |
Search results 1 - 15 of 395