• Search results for beach
Image Title
Wild Boar ATTACK

വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

ഇന്നലെയാണ് ഇദ്ദേഹം കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.

Published on 4th October 2022
Kallar_river

തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട്  മൂന്നുപേര്‍ മരിച്ചു 

ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

Published on 4th October 2022
aishwary

പാലക്കാട് അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്ക് പിഴവുപറ്റി, മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് 

തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

Published on 4th October 2022
kovalam_beach

കോവളത്ത് കൈവരി തകര്‍ന്ന് അപകടം; നാല് സ്ത്രീകള്‍ക്ക് പരിക്ക് 

ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 4th October 2022
bumrah

'ഒരു വർഷത്തിനുള്ളിൽ ബുമ്രയ്ക്ക് പരിക്കേൽക്കും'- അക്തർ അന്നേ പറഞ്ഞു; അതു തന്നെ സംഭവിച്ചു! (വീഡിയോ)

ഇപ്പോഴിതാ താരത്തിന്റെ പരിക്ക് മുൻകൂട്ടി കണ്ട് ഒരു വർഷം മുൻപ് മുന്നറിയിപ്പ് നൽകിയ പാക് പേസ് ഇതിഹാസം ഷൊയ്ബ് അക്തറിന്റെ പ്രവചനമാണ് വയറലായി മാറുന്നത്

Published on 30th September 2022
sanju

‘കൊമ്പ് വച്ച സഞ്ജു‘ ബീച്ചിൽ- ‘കുറുമ്പൻ ചേട്ട‘ന്റെ വീഡിയോ പങ്കിട്ട് സംവിധായകൻ ബേസിൽ

രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാളോടു വാങ്ങിയ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയിൽ ധരിച്ചു നിൽക്കുന്ന വീഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്

Published on 30th September 2022
amala_paul_maldives

ഹോട്ട് ബീച്ച് വെയറിൽ അമല പോൾ, മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

മാലിദ്വീപ് അവധി ആഘോഷത്തിനിടെ പകർത്തിയതാണ് ചിത്രങ്ങൾ

Published on 17th September 2022
rohit_sharma

സര്‍ഫിങ്ങും ബീച്ച് വോളിയും; ദുബായില്‍ ഓഫ് ഡേ ആഘോഷിച്ച് ഇന്ത്യന്‍ ടീം

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുന്‍പായി ദുബായിലെ ബീച്ച് ലൈഫ് ആസ്വദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം

Published on 2nd September 2022
cpi-office-attack

ഞാറയ്ക്കല്‍ സിപിഐ ഓഫീസ് ആക്രമണം; സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് എതിരെ കേസ്

ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്

Published on 22nd August 2022
kerala_assembly_2

​ഗവർണർ ഒപ്പിടാത്ത 11 ഓര്‍ഡിനൻസുകൾ ചർച്ചയ്ക്ക്; നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ആദ്യ ദിനം

Published on 22nd August 2022
kozhikode_beach

ടിക്കറ്റെടുത്തവർ ഇരച്ചു കയറി, പലരും ശ്വാസംകിട്ടാതെ കുഴഞ്ഞുവീണു; പൊലീസിനെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ, 50 പേർക്കെതിരെ കേസെടുത്തു

രാത്രിയുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്ക് ഉൾപ്പടെ 70ഓളം പേർക്ക് പരുക്കേറ്റു

Published on 22nd August 2022
stary_dog_bite_women_died

തെരുവുനായ മുഖത്ത് കടിച്ചു, വാക്സിനെടുത്തിട്ടും 53കാരി മരിച്ചു; പേവിഷബാധയേറ്റെന്ന് സംശയം

എട്ടോളം പേർക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു

Published on 22nd August 2022
kozhkikode_beach

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്

അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. പ്രദേശത്ത് നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്

Published on 21st August 2022
accident

ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറി: മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു 

പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്

Published on 19th August 2022
somerton_man

73 വർഷത്തിനു ശേഷം ആ രഹസ്യം ചുരുളഴിഞ്ഞു, മൃതദേഹം ആരുടേതെന്നു കണ്ടെത്തി, വിചിത്രം 

ഏഴ് പതിറ്റാണ്ടിലേറെയായി തിരയുന്ന ദുരൂഹതയ്ക്കാണ് ഇപ്പോൾ തുമ്പ് കണ്ടെത്തിയിരിക്കുന്നത്

Published on 28th July 2022

Search results 1 - 15 of 95