കാപ്പില്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു

ഇരുവരും കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടാണ് അപകടമുണ്ടായത്
Accident while bathing at the beach; 
Two people died
കാപ്പില്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടംടി വി ദൃശ്യം
Updated on
1 min read

വര്‍ക്കല: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അല്‍ അമീന്‍(24), കൊട്ടാരക്കര സ്വദേശി അന്‍വര്‍(34) എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്. അല്‍ അമീന്റെ സറോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Accident while bathing at the beach; 
Two people died
'ഞാന്‍ രണ്ടുലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ, നിനക്ക് ശമ്പളം കിട്ടിയോ'; ടിക്കറ്റ് ചോദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരിഹാസം

ഇന്ന് ഉച്ചയ്ക്ക് 12.30 ടെയാണ് അപകടം. ഇരുവരും കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടാണ് അപകടമുണ്ടായത്. മൃതദ്ദേഹം പാരിപ്പിള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com