Advanced Search
Please provide search keyword(s)- Search results for beat
Image | Title | |
---|---|---|
![]() | രണ്ടാംക്ലാസുകാരിയെ തല്ലി; അധ്യാപകനെ സ്‌കൂളില്‍ ഓടിച്ചിട്ട് അടിച്ച് മാതാപിതാക്കള്‍, അറസ്റ്റ് (വീഡിയോ)രണ്ടാംക്ലാസുകാരിയായ മകളെ തല്ലിയെന്ന് ആരോപിച്ച് അധ്യാപകനെ ഓടിച്ചിട്ട് മര്‍ദിച്ച് രക്ഷിതാക്കള്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് മര്‍ദനമേറ്റത് | |
![]() | ഈ വര്‍ഷം ഇത് ഏഴാം തവണ; മാര്‍ച്ച് 25ന് പ്രധാനമന്ത്രി കര്ണാടകയില്ബംഗളൂരു- മൈസൂരു എക്‌സ്്പ്രസ് വേയുടെയും ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടനത്തിനായി മാര്‍ച്ച് 12ന് മോദി കര്‍ണാടകയില്‍ എത്തിയിരുന്നു. | |
![]() | വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടി, യുവാവിന്റെ മൂക്ക് മുറിച്ച് പ്രതികാരം; അറസ്റ്റ്വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍ | |
കടം വാങ്ങിയ 500 രൂപ തിരിച്ചു നല്‍കിയില്ല; അയല്‍വാസി യുവാവിനെ അടിച്ചുകൊന്നുസമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍ അവിടെയത്തിക്കുമ്പോഴെക്കും യുവാവ് മരിച്ചു. | ||
![]() | മഴ വില്ലനാകുമോ? ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്രോഹിത് ശർമ ടീമിൽ തിരിച്ചെത്തുന്നത് കങ്കാരുപ്പടയെ നേരിടാൻ ടീമിന് കൂടുതൽ ആവേശം പകരുന്നതാണ് | |
![]() | പച്ചമാങ്ങ വെറുതെ കളയല്ലേ, അടിപൊളി ജ്യൂസ്; ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം, റെസിപ്പിപച്ചമാങ്ങാ ജ്യൂസ് ഊര്‍ജ്ജം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ഉണര്‍വോടെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കും | |
കോവിഡ് ഇനി വെറുമൊരു പകർച്ചപ്പനി, പാൻഡെമിക്ക് ഘട്ടം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടനസീസണൽ ഇൻഫ്‌ളുവൻസ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്ഒ | ||
![]() | 10 മണിക്കൂര്‍ പൂട്ടിയിട്ടു; മുറിക്കുള്ളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചെന്ന ആരോപണവുമായി ലോ കോളജ് അധ്യാപികലോ കോളജില്‍ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ 24 എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു | |
![]() | ഐപിഎല്‍ കളിക്കണം; കെയ്ന്‍ വില്ല്യംസന്‍ ഉള്‍പ്പെടെ നാല് താരങ്ങളെ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കി ന്യൂസിലന്ഡ്കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച വില്ല്യംസന്‍ ഇത്തവണ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് | |
![]() | 'നന്ദി വില്ല്യംസാ നന്ദി'- ഇന്ത്യക്കും ന്യൂസിലന്‍ഡിനും വേണ്ടി അത് സാധ്യമാക്കിയെന്ന് ആരാധകർശ്രീലങ്ക ഉയര്‍ത്തിയ 285 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഇടയ്ക്ക് കളി കൈവിടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ സെഞ്ച്വറിയടിച്ച് പുറത്താകാതെ നിന്ന് വില്ല്യംസന്‍ കിവികളെ വിജയ തീരത്തെത്തിച്ച | |
![]() | ഹെഡ്ഡിന് അര്‍ധ സെഞ്ച്വറി; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ലീഡ്ഓപ്പണര് ട്രാവിസ് ഹെഡ്ഡ് അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. മര്‍നസ് ലബുഷെയ്‌നും ക്രീസില്‍ | |
![]() | ശ്രീലങ്ക തോറ്റു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ ഫൈനല്പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ നേരത്തെ കലാശപ്പോരിന് സ്ഥാനം ഉറപ്പാക്കിയിരുന്നു | |
![]() | 'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടിരുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവിയും- വീഡിയോദേശീയ വനിതാ കമ്മീഷന്‍ അംഗമായ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ വാക്കുകള്‍ക്ക് സമാനമായി മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ | |
![]() | സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍; പട്ടികയില്‍ നാലാമന്‍ ഇനി പൂജാര; അപൂര്‍വ നേട്ടംഓസ്ട്രേലിയക്കെതിരെ 24 ടെസ്റ്റ് മത്സരങ്ങളാണ് പൂജാര കളിച്ചിട്ടുള്ളത്. 2018-19 സീസണില്‍ ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തില്‍ പൂജാരയുടെ ബാറ്റിങ് നിര്‍ണായകമായിരുന്നു | |
![]() | തൊപ്പി ഈരി മാറ്റാന്‍ ശ്രമിച്ചു; ആരാധകനെ പൊതിരെ തല്ലി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ (വീഡിയോ)മത്സരം കഴിഞ്ഞതിന് പിന്നാലെ നടന്ന ഒരു പരസ്യത്തിന്റെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവങ്ങള്‍ |
Search results 1 - 15 of 879