hitting the pepper spray beat the policemen in kayamkulam
ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ചക്കിടെ സംഘര്‍ഷംപ്രതീകാത്മക ചിത്രം

ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ചക്കിടെ സംഘര്‍ഷം; കുരുമുളക് സ്‌പ്രേ അടിച്ച ശേഷം പൊലീസുകാരെ മര്‍ദിച്ചു

സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു
Published on

കായംകളും: ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ചക്കിടെ സംഘര്‍ഷം. കായംകളും ദേവികുളങ്ങര ക്ഷേത്രത്തിലാണ് കെട്ടുകാഴ്ച്ചക്കിടെ സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. ഗുരുതര പരിക്കേറ്റ സിപിഓ പ്രവീണിനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുരുമുളക് സ്‌പ്രേ അടിച്ച ശേഷം പൊലീസുകാരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

hitting the pepper spray beat the policemen in kayamkulam
കെ ബാബുവിന്റെ വിജയം അസാധുവാക്കണം, എം സ്വരാജിന്റെ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ച

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com