• Search results for beaten
Image Title
bus_accident

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണു; വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

പാറശാല ഐടിഐയിലെ വിദ്യാര്‍ത്ഥിനി മന്യയ്ക്കാണ് വീണ് പരിക്കേറ്റത്

Published on 2nd December 2022
kovalam_murder_2

കോവളത്ത് വിദേശവനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: രണ്ടു പ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച

രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി

Published on 2nd December 2022
girl

ആദ്യം അശ്ലീല ആംഗ്യം കാട്ടി, കാറില്‍ പിന്തുടര്‍ന്നെത്തി ബൈക്ക് തടഞ്ഞു; നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥിനി

തട്ടുകടയില്‍ വെച്ച് പ്രതികള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു

Published on 29th November 2022
tharoor

'കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ അല്ലല്ലോ', ആരോടും സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല: ശശി തരൂര്‍

ജില്ലകളിലെ പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് ശശി തരൂര്‍ എംപി

Published on 27th November 2022
gold

ഗുളിക രൂപത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരു കിലോ സ്വര്‍ണം പിടികൂടി

കാസര്‍കോട് സ്വദേശി വസീമുദ്ദീന്‍, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്

Published on 27th November 2022
death

മകനും കൂട്ടുകാരുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ടു, ഗൃഹനാഥന്‍ അടിയേറ്റ് മരിച്ചു 

സംഭവത്തില്‍ രാജുവിന്റെ മകന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായി

Published on 27th November 2022
police

ജോലി ചെയ്തതിന് കൂലി ചോദിച്ചു; ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ചു; ചെരുപ്പ് മാല അണിയിച്ചു

രാജസ്ഥാനിലെ സിരോഹി ജില്ലയിലെ ഇല്ക്ട്രീഷ്യനാണ് ദുരനുഭവം ഉണ്ടായത്.

Published on 25th November 2022
man_kissing_wife_sarayu_river

അയോധ്യ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു; വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍; സദാചാര പൊലീസിങ്ങ്

അയോധ്യയിലെ പുണ്യഭൂമിയില്‍ ഇത്തരം അശ്ലീല പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഒരുകൂട്ടം ആളുകളുടെ ക്രൂരമര്‍ദ്ദനം.
 

Published on 23rd June 2022
traffic

നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം;  എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍; എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം

കരമന നിറമണ്‍കരയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി.

Published on 12th November 2022
akhil

ഡെങ്കിപ്പനി; കശ്മീരിൽ മലയാളി സൈനികൻ മരിച്ചു; മൃതദേഹം നാളെ നാട്ടിലെത്തിക്കും

രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം, വൈക്കം മറവൻതുരുത്തിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും

Published on 11th November 2022
vimal

പൊലീസുകാരെ അസഭ്യം വിളിച്ചു, ഡോക്ടറെ കയ്യേറ്റം ചെയ്തു, ആശുപത്രിയില്‍ അതിക്രമം: സൈനികനെതിരെ ജാമ്യമില്ലാ കേസ് 

തിരുവനന്തപുരം കല്ലറയില്‍ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിലും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

Published on 11th November 2022
traffic

ഹോണ്‍ മുഴക്കിയതിന് മര്‍ദനം; പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

ബൈക്ക് യാത്രികരായ യുവാക്കള്‍ക്കെതിരെയാണ് കരമന പൊലീസ് കേസ് എടുത്തത്.

Published on 11th November 2022
kerala rain

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടുക്കിയില്‍ നാളെ തീവ്രമഴ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി

Published on 11th November 2022
traffic

ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം, ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം 

ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം

Published on 11th November 2022
drunk_women

കുടിച്ചു കൂത്താടി യുവതികള്‍; നടുറോഡില്‍ സ്ത്രീക്ക് യുവതികളുടെ ക്രൂരമര്‍ദനം; കേസ്; വീഡിയോ

മദ്യപിച്ചെത്തിയ നാലുപേര്‍ യുവതിയെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിട്ട ശേഷം മുഖത്ത് അടിക്കുകയും ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുന്നതും വിഡീയോയില്‍ കാണാം

Published on 7th November 2022

Search results 1 - 15 of 315