• Search results for bengal
Image Title
nia_arrest

കൊച്ചിയില്‍ എന്‍ഐഎ റെയ്ഡ്, മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍ 

രാജ്യ തലസ്ഥാനം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ

Published on 19th September 2020

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷര്‍ബാരി ദത്ത ശുചിമുറിയില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്തയിലെ ബ്രോഡ് സ്ട്രീറ്റിലെ വസതിയില്‍ ഒറ്റയ്ക്കാണ് ഷര്‍ബാരി ദത്ത താമസിച്ചിരുന്നത്

Published on 18th September 2020

റിയ ചക്രബര്‍ത്തി 'ബംഗാളി ബ്രാഹ്മിന്‍ വനിത', അറസ്റ്റ് 'അസംബന്ധ'മെന്ന് കോണ്‍ഗ്രസ് നേതാവ്, വിവാദം

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി സുശാന്ത് സിങ്  രജ്പുത്തിനെ  ബിജെപി ബിഹാറി നടനാക്കി മാറ്റിയെന്നും ചൗധരി ആരോപിച്ചു

Published on 10th September 2020

ഡി കെ ശിവകുമാറിന് കോവിഡ് ഭേദമാകണം; 1001 തേങ്ങയുടച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന (വീഡിയോ)

കോവിഡ് 19 സ്ഥിരീകരിച്ച കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് വേണ്ടി 1001 തേങ്ങ ഉടച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന.

Published on 27th August 2020

ബംഗലൂരു സംഘര്‍ഷം : പൊലീസ് വെടിവെയ്പില്‍ മരണം മൂന്നായി ; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് എംഎല്‍എയുടെ ബന്ധു ( വീഡിയോ)

പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേറ്റു. സംഭവത്തില്‍ 110 പേര്‍ അറസ്റ്റിലായി

Published on 12th August 2020

ബിജെപി എംഎല്‍എ മാര്‍ക്കറ്റില്‍ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് പാര്‍ട്ടി

പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍

Published on 13th July 2020
coronavirus

കോവിഡ് വ്യാപനം അതിതീവ്രതയിൽ; ബംഗളൂരുവിൽ ചൊവ്വാഴ്ച മുതൽ സമ്പൂർണ ലോക്ക്ഡൗൺ

ചൊവ്വാഴ്ച രാത്രി എട്ടു മുതൽ ജൂലൈ 22 പുലർച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്

Published on 11th July 2020

അഴുകിയ മൃതദേഹങ്ങള്‍ വലിച്ചിഴച്ച് വാനിലേക്ക്; ഒന്നിനുമേല്‍ ഒന്നായി കുത്തിനിറച്ചു; ഇത് കൊറോണക്കാലത്തെ ബംഗാള്‍ മോഡല്‍; വീഡിയോ

മൃതദേഹങ്ങളോട് ആദരവ് കാണിക്കാതെ കൂട്ടത്തോടെ വാനിലേക്ക് വലിച്ചിഴച്ച് കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബംഗാളില്‍ വിവാദം

Published on 12th June 2020
kolkata_knight_riders

ഉംപൂണ്‍ പിഴുതെറിഞ്ഞതിന്റെ ഇരട്ടി നട്ടുവളര്‍ത്തും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 5000 മരങ്ങള്‍ നടുന്നു

കൊല്‍ക്കത്ത, നോര്‍ത്ത് ആന്‍ഡ് സൗത്ത് 24 പര്‍ഗാനാസ്, ഈസ്റ്റ് മെദിനിപുര്‍ എന്നിവിടങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് റേഷനും,  ശുചിതം പാലിക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളും വിതരണം ചെയ്തു 

Published on 28th May 2020

വീശിയടിച്ച് ഉംപുണ്‍ : കനത്ത മഴയില്‍ പ്രളയക്കടലായി വിമാനത്താവളം ( വീഡിയോ )

ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കാര്യമായ കേടുപാടുണ്ടായി. വിമാനത്താവളത്തിലെ ചില കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്

Published on 21st May 2020

കനത്ത നാശം വിതച്ച് ഉംപുണ്‍  ; ചുഴലിക്കാറ്റില്‍ മരണം 14 ആയി ; 5500 ലേറെ വീടുകള്‍ തകര്‍ന്നു ( വീഡിയോ)

ചുഴലിക്കാറ്റില്‍ 5500 ഓളം വീടുകള്‍ തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതബന്ധം താറുമാറായി

Published on 21st May 2020

വന്‍നാശം വിതച്ച് ഉംപുണ്‍ കൊല്‍ക്കത്തയില്‍ വീശിയടിച്ചു; 4 മരണം; 5,500 വീടുകള്‍ തകര്‍ന്നു (വീഡിയോ)

190 വേഗതയില്‍ വീശിയടിച്ച കാറ്റിള്‍ 5,500 ലധികം വീടുകള്‍ നശിച്ചു. നാല് പേര്‍ മരിച്ചു

Published on 20th May 2020

Search results 1 - 15 of 260