• Search results for benyamin
Image Title

'ആചാരലംഘനം നടത്തിയാണ്‌ നമ്മള്‍ ഇവിടം വരെ എത്തിയത്, സ്ത്രീകള്‍ ശബരിമലയില്‍ കയറണം'; ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുന്നുവെന്നും ബെന്യാമീന്‍

കാലത്തിന്റെ ഏതോ നിമിഷത്തില്‍ വച്ച് സ്തംഭിച്ച് പോയവര്‍ക്കാണ് കോടതിവിധി കേള്‍ക്കുമ്പോള്‍ ആചാരലംഘനം എന്നൊക്കെ തോന്നുന്നത്.

Published on 28th October 2018

25 ലക്ഷത്തിന്റെ ജെസിബി സാഹിത്യ പുരസ്‌കാരം ബെന്യാമിന്‌

ബന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന പുസ്തകത്തിനാണ് പ്രഥമ ജെസിബി സാഹിത്യ പുരസ്‌കാരം - 25 ലക്ഷം രൂപയാണ് സമ്മാനത്തുക
 

Published on 25th October 2018

ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം പെൺകുട്ടികളെ സൃഷ്‌ടിച്ചത്; രൂക്ഷ വിമർശനവുമായി ബെന്യാമിൻ

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ബെന്യാമിൻ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്

Published on 9th September 2018

ആ സുരക്ഷാ ഉദ്യോഗസ്ഥനെ സമ്മതിക്കണം; മോദിയെ ട്രോളി ബെന്യാമിന്‍ 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍

Published on 12th May 2018
krishnanvbnvbn

ആട് ജീവിതം അരങ്ങിലേക്ക്: നജീബായി കൃഷ്ണന്‍

തിരുവനന്തപുരം നിശാഗന്ധിയിലാണ് ആട് ജീവിതത്തിന് നാടകാവിഷ്‌കാരം സൃഷ്ടിക്കുന്നത്.

Published on 15th January 2018
ben

ഫേസ്ബുക്കില്‍ പ്രതിഷേധക്കുറിപ്പിട്ട് സ്വന്തം ആഹ്ലാദങ്ങളിലേക്ക് തിരികെപ്പോകുന്നത് അശ്ലീലം: ബെന്യാമിന്‍ 

മനുഷ്യരെ ഇല്ലാതാക്കാം. അവരുടെ വാക്കുകള്‍ നിലനില്ക്കുക തന്നെ ചെയ്യും

Published on 9th September 2017

Search results 1 - 7 of 7