Advanced Search
Please provide search keyword(s)- Search results for bike
Image | Title | |
---|---|---|
![]() | ഏപ്രില്‍ ഒന്നുമുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കും, പ്രഖ്യാപനവുമായി ഹീറോ മോട്ടോര്കോർപ്പ്ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് | |
![]() | അശ്രദ്ധമായി വാഹനമോടിച്ചു; ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം, സഹപാഠി അറസ്റ്റില്ബൈക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി | |
![]() | 'ആ നഷ്ടം ഇപ്പോഴും മനസിനെ വേദനിപ്പിക്കുന്നു', സൈക്കിള്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ബ്ലിങ്കര്‍ ലൈറ്റ് നല്‍കി യുവതി, കാരണമിത്- വീഡിയോ2022 ഡിസംബര്‍ 25ന് മുത്തച്ഛന് ഉണ്ടായ ദാരുണ മരണമാണ് ഇത്തരത്തില്‍ സാമൂഹിക സേവനം ചെയ്യാന്‍ ഖുഷിയെ പ്രേരിപ്പിച്ചത് | |
![]() | തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; എട്ടുപേര്‍ മരിച്ചുപരിക്കേറ്റ13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | |
![]() | കേബിള്‍ പൊട്ടി, ഡ്രോപ്പ്- ടവര്‍ റൈഡര്‍ തകര്‍ന്നുവീണു; 11 പേര്‍ക്ക് പരിക്ക്- വീഡിയോരാജസ്ഥാനില് വ്യാപാര മേളയ്ക്കിടെ, ഡ്രോപ്പ് -ടവര്‍ റൈഡര്‍ തകര്‍ന്നുവീണ് 11പേര്‍ക്ക് പരിക്ക് | |
![]() | ആശുപത്രിയില്‍ ഭാര്യക്ക് കൊതുകുകടി സഹിക്കാനാകുന്നില്ല; പൊലീസിനോട് സഹായം തേടി യുവാവ്ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൊതുകുകടി കാരണം അവിടെ കിടക്കാനും നില്‍ക്കാനും വയ്യത്ത അവസ്ഥയായി | |
![]() | നിലപാട് കടുപ്പിച്ച് ഇന്ത്യ; ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സുരക്ഷ വെട്ടിക്കുറച്ചു; ബാരിക്കേഡുകള്‍ നീക്കിബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിന്റെ രാജാജി മാര്‍ഗിലെ വസതിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളും നീക്കിയിട്ടുണ്ട് | |
![]() | ബൈക്കുകള്‍ കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു; സുഹൃത്തിന് പരിക്ക്അല്ഫോന്സക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂര്‍ സ്വദേശി അശ്വിന് അപകടത്തില്‍ പരുക്കേറ്റു. | |
പത്രവിതരണത്തിനിടെ ബൈക്കില്‍ തെന്നിവീണു; ടോറസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചുടോറസ് ലോറിക്ക് അടിയിലേക്ക് വീണ ജിത്തുവിന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. | ||
![]() | സ്‌കൂട്ടര്‍ മറിഞ്ഞു; റോഡിലേക്ക് വീണ യുവാവിന്റെ തലയിലൂടെ ലോറി കയറി ഇറങ്ങി; ദാരുണാന്ത്യംഹുസൈന് സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്കു വീണപ്പോള്‍ പിന്നാലെ വന്ന കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. | |
![]() | മണലിൽ തെന്നി റോഡിന് നടുവിലേക്ക് വീണു, പിന്നാലെ എത്തിയ കാർ ദേഹത്ത് കയറി; ബൈക്ക് യാത്രികൻ മരിച്ചുബൈക്ക് മണലിൽ കയറി നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു | |
എംഡിഎംഎയുമായി തൃശൂരിൽ 20 കാരൻ പിടിയിൽഫോൺ വഴി ബന്ധപ്പെടുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി | ||
![]() | ആറളത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നുആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘുവാണ് കൊല്ലപ്പെട്ടത്. | |
![]() | വനിതകള്‍ നിര്‍ണായക ശക്തി; കേരളം നമ്പര്‍ വണ്‍; വികസന നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ് രാഷ്ട്രപതി; വീഡിയോഎല്ലാ മതത്തില്‍പ്പെട്ടവരും ഒരുമയോടെയും സൗഹാര്‍ദത്തോടെയുമാണ് ഇവിടെ ജീവിക്കുന്നത്. | |
![]() | ഉംറയ്ക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാര്‍ മറിഞ്ഞു; രണ്ടുകുട്ടികള്‍ അടക്കം മൂന്ന് മരണംഖത്തറില്നിന്ന് ഉംറയ്ക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം |
Search results 1 - 15 of 501