• Search results for boat
Image Title

ചമ്പല്‍ നദിയില്‍ ബോട്ട് അപകടം;  14 മരണം ; അപകടത്തില്‍പ്പെട്ടത് ക്ഷേത്രദര്‍ശനത്തിന് പോയവര്‍ ( വീഡിയോ)

പരിധിയിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 16th September 2020
messi_ozil

ഡ്രീം ഇലവനുമായി മെസൂട് ഓസീല്‍, മെസിക്ക് ഇടമില്ല; ആഴ്‌സണലിലെ സഹതാരങ്ങളേയും അവഗണിച്ചു 

സൂപ്പര്‍ താരം മെസിയെ ഒഴിവാക്കിയാണ് ഓസീല്‍ തന്റെ ഡ്രീം ഇലവനുമായി എത്തിയത്

Published on 10th September 2020
trump

ട്രംപ് ബോട്ട് പരേഡിനിടെ അപകടം, നിരവധി ബോട്ടുകള്‍ മുങ്ങി

ട്രംപിന് പിന്തുണയറിയിച്ച്  പ്രകടനവുമായാണ് ബോട്ടുകൾ തടാകത്തിലേക്ക് ഇറങ്ങിയത്

Published on 6th September 2020
Ed2JlkoU4AEnAs_

ചുറ്റും പ്രളയജലം; 25കാരിക്ക് രക്ഷാ ബോട്ടില്‍ പ്രസവം (വീഡിയോ)

പിന്നീട് ഇവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. വിവരം എന്‍ഡിആര്‍എഫ് തന്നെയാണ് പുറത്തുവിട്ടത്

Published on 26th July 2020
boat

നടുക്കടലില്‍ ബോട്ട് മുങ്ങി; പറന്നെത്തി നാവികസേന; ഹെലികോപ്റ്ററില്‍ സാഹസിക രക്ഷപ്പെടുത്തല്‍ (വീഡിയോ)

കരയില്‍ നിന്നും എട്ട് മൈല്‍ അകലെ ബോട്ട് കണ്ടെത്തി. മുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബോട്ട് കണ്ടെത്തിയത്

Published on 26th July 2020
shark

പത്തു വയസ്സുകാരനെ ബോട്ടിൽനിന്ന് കടിച്ച് കടലിലേക്കിട്ട് സ്രാവ്; രക്ഷപെടുത്തിയത് പിതാവ്

കൈയിലും നെഞ്ചിലും തലയിലും മുറിവുണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്

Published on 17th July 2020

കോവിഡ് കെയര്‍ സെന്ററുകളായി ഹൗസ് ബോട്ടുകളും ; 180 ബോട്ടുകള്‍ ഏറ്റെടുത്തു

1500മുതല്‍ 2000 വരെ ആളുകളെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സാധിക്കും

Published on 22nd April 2020
Pant dog

പരിഭവത്തോടെ മാറി നിന്ന്‌ വളര്‍ത്തു നായ, പാട്ടു കേള്‍പ്പിച്ച്‌ മയക്കി റിഷഭ്‌ പന്ത്‌

ആദ്യം പരിഭവത്തോടെ മാറി നിന്ന വളര്‍ത്തു നായ കൂച്ചിയെ ഒടുവില്‍ പന്ത്‌ പാട്ടു കേള്‍പ്പിച്ച്‌ വരുതിയിലാക്കി.

Published on 28th March 2020
dhawan

ഭാര്യയുടെ നിർ​ദ്ദേശം അനുസരിക്കുന്ന ധവാൻ; വസ്ത്രം അലക്കി, കക്കൂസ് കഴുകി താരം; 'വീട്ടിലിരിപ്പ് കഠിന'മെന്ന് കുറിപ്പ് (വീഡിയോ)

ഭാര്യയുടെ നിർ​ദ്ദേശം അനുസരിക്കുന്ന ധവാൻ; വസ്ത്രം അലക്കി, കക്കൂസ് കഴുകി താരം; 'വീട്ടിലിരിപ്പ് കഠിന'മെന്ന് കുറിപ്പ്  

Published on 25th March 2020
mohanlal

'പപ്പടത്തിന്റെ പാക്കറ്റുപോലും ഞങ്ങള്‍ കടലില്‍ കളഞ്ഞില്ല'; മത്സ്യത്തൊഴിലാളികളുടെ വിഡിയോ വൈറലായി; സല്യൂട്ട് ചെയ്ത് മോഹന്‍ലാല്‍

'എല്ലാം പുറത്തേക്ക് വലിച്ചെറിയുന്നവരുടെ നെഞ്ചിലേക്കാണ് അവര്‍ വാക്കുകള്‍ വലിച്ചെറിഞ്ഞത്'

Published on 4th January 2020
aus_fire6

ആർത്തിരമ്പി, സർവതും ചുട്ടെരിച്ച് കാട്ടുതീ പടർന്നു പിടിക്കുന്നു; ജീവൻ കൈയിൽപ്പിടിച്ച് ഭയന്നു വിറച്ച് അവരോടി കടലിലേക്ക്

സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്

Published on 2nd January 2020
swtd

മിനിമം ചാർജ് ആറ് രൂപ; ബോട്ട് കൂലി വർദ്ധന നാളെ മുതൽ 

കൂടിയ ചാർജ് 12 രൂപയിൽ നിന്ന് 19 രൂപയാക്കിയിട്ടുണ്ട്

Published on 27th December 2019

മോദിയെ വീഴ്ത്തി അടൽഘട്ടിലെ പടവുകൾ ; പടികൾ പൊളിച്ചുകളയാൻ സർക്കാർ

പടവ് പൊളിച്ചുമാറ്റി, മറ്റുള്ളവയ്ക്കു സമാനമായ രീതിയില്‍ പുനര്‍നിര്‍മിക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍

Published on 19th December 2019
kerala_CULTURE

കേരളം അവഗണിക്കപ്പെട്ട ദേശഭാഷാ നാമങ്ങള്‍: ഡോ. അബ്ബാസ് പനക്കല്‍ എഴുതുന്നു

ദേശീയ ഭാഷാവാദവും  പ്രാദേശികതയും ചര്‍ച്ചയാവുന്ന  സമകാലിക സാഹചര്യത്തില്‍ സാധാരണക്കാരന്റെ ദേശത്തിന്റേയും  ഭാഷയുടേയും പേരിനു ചരിത്രത്തില്‍ സഭവിച്ചതെന്താണെന്ന് അന്വേഷിക്കുകയാണ്  ഈ ലേഖനത്തില്‍

Published on 20th November 2019
dq

'ചാടരുതെന്ന് നിങ്ങള്‍ പറഞ്ഞു, പക്ഷെ'; നടുക്കടലിലേക്ക് എടുത്തുചാടി ദുല്‍ഖര്‍, വൈറലായി വിഡിയോ 

മെഡിറ്റനേറിയന്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ്ങ് നടത്തുന്നതിനിടെ നടുകടലിലേക്ക് എടുത്ത് ചാടുകയായിരുന്നു താരം

Published on 26th October 2019

Search results 1 - 15 of 51