• Search results for boy
Image Title
love

ബംഗളൂരു ലവ് ജിഹാദ് കേസ് വ്യാജം; കാമുകന്‍ ചതിച്ചപ്പോള്‍ യുവതി പക വീട്ടിയതെന്ന് പൊലീസ് 

പ്രണയത്തിന്റെ പേരില്‍ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്കു മതംമാറ്റാന്‍ ശ്രമിച്ചെന്ന, ബംഗളൂരുവിലെ ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പൊലീസ്

Published on 26th September 2023
prakash

അമ്മയ്ക്ക് വാടകവീട് എടുത്തുനല്‍കിയ പരിചയം മുതലാക്കി; 15കാരനെ നിരന്തരം പീഡിപ്പിച്ചു, പ്രതിക്ക് 60വര്‍ഷം കഠിനതടവ് 

പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവും 3,60,000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

Published on 25th September 2023
marhan

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടിറില്‍ സഞ്ചരിച്ച അഞ്ചാംക്ലാസ് വിദ്യാര്‍ഥി ബസിടിച്ച് മരിച്ചു

അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം

Published on 20th September 2023
rajamauli_film

ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം സിനിമയാകുന്നു, 'മെയ്‌ഡ് ഇൻ ഇന്ത്യ' പ്രഖ്യാപനവുമായി രാജമൗലി; ടീസർ

എസ്എസ് രാജമൗലിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്

Published on 19th September 2023
police

മുട്ട കഴിച്ചതിന് 115 രൂപ ബില്‍; പണം കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; 15 കാരനെ കൂട്ടുകാര്‍ കുത്തിക്കൊന്നു

മൂവരും ചേര്‍ന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി

Published on 18th September 2023
reattached_head

വേര്‍പെട്ട തല തുന്നിച്ചേര്‍ത്തു;അത്ഭുത ശസ്ത്രക്രിയ; 12കാരന് പുതുജന്മം

സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ ഇടിച്ചാണ് കുട്ടിക്ക് അപകടം സംഭവിച്ചത്

Published on 14th July 2023
up_teacher

തെറ്റുപറ്റി, കൈകൂപ്പി മാപ്പപേക്ഷിച്ച് അധ്യാപിക; വര്‍ഗീയ ലക്ഷ്യമില്ലായിരുന്നെന്ന് ത്രിപ്ത ത്യാഗി

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അധ്യാപിക ആരോപിച്ചു.

Published on 28th August 2023
k babu and m swaraj

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി, സ്റ്റേ ഇല്ല

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കെ ബാബു എംഎല്‍എയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.

Published on 12th September 2023
farzil_nizan

മുറ്റത്ത് കളിക്കുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

 വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മതില്‍ ദേഹത്തേക്ക് വീഴുകയായിരുന്നു.

Published on 11th September 2023
attack

കൂട്ടം ചേർന്നു മർദ്ദനം; കത്തിക്കുത്തിൽ 20കാരനു ദാരുണാന്ത്യം; പ്രായപൂർത്തിയാകാത്ത എട്ട് പേർക്കെതിരെ കേസ്

യുവാവിനെ പ്രതികൾ ആക്രമിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തു വന്നു. സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഈ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്

Published on 10th September 2023
kattakkada_murder

14കാരനെ കൊന്നത് ആസൂത്രിതമായി; പ്രിയരഞ്ജന് എതിരെ കൊലക്കുറ്റം, പ്രതി വലയില്‍?

പൂവച്ചല്‍ പുളിങ്കോട് 14കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രിയരഞ്ജന് എതിരെ കൊലക്കുറ്റം ചുമത്തി.

Published on 10th September 2023
javelin

പരിശീലനത്തിനിടെ  ജാവലിന്‍ തലയില്‍ തുളച്ചുകയറി; 15കാരന് ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ സ്‌കൂളില്‍ ജാവലിന്‍ ത്രോയ്ക്കിടെ, 15കാരന് ദാരുണാന്ത്യം

Published on 7th September 2023
toddy

കള്ളു ഷാപ്പ് ലേലം ഇനി ഓണ്‍ലൈന്‍ വഴി, ഉത്തരവിറങ്ങി;  13 വരെ അപേക്ഷിക്കാം

സംസ്ഥാനത്ത് ഇതാദ്യമായാണ് ഓണ്‍ലൈന്‍ വഴി കള്ളുഷാപ്പുകള്‍ ലേലം നടത്തുന്നത്

Published on 7th September 2023
jefin

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണു; രണ്ടു വയസ്സുകാരന്‍ മരിച്ചു

കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്

Published on 7th September 2023
india

പേരുമാറ്റണം എന്നു പറഞ്ഞാല്‍...; ഇന്ത്യ 'ഭാരതം' ആകുന്നതില്‍ യുഎന്‍ നിലപാട് ഇങ്ങനെ

രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയേക്കുമെന്ന ചര്‍ച്ചകള്‍ തുടരവെ, വിഷയത്തില്‍ പ്രതികരണവുമായി യുഎന്‍

Published on 7th September 2023

Search results 1 - 15 of 349