• Search results for brahmapuram
Image Title
pinarayi vijayan

'കേരളത്തിന് എതിരെ എന്തെല്ലാം ചെയ്യാമെന്നാണ് ഒരു മന്ത്രി പുങ്കവന്‍ ആലോചിക്കുന്നത്'; വി മുരളീധരന് എതിരെ മുഖ്യമന്ത്രി

കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 30th May 2023
BRAHMAPURAM

ബ്രഹ്മപുരത്തെ ബയോമൈനിങ്ങില്‍ നിന്ന് സോണ്ടയെ ഒഴിവാക്കി; കരിമ്പട്ടികയില്‍പ്പെടുത്തും

മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം.

Published on 30th May 2023
shane_nigam_saji_nanthiyat

'10 ലക്ഷത്തിന്റെ ചെക്കിൽ സ്കെച്ച് വെച്ച് എഴുതി, ഷെയിനിന്റെ അമ്മ പറഞ്ഞത് ഞാൻ വണ്ടിച്ചെക്ക് തന്ന് പറ്റിച്ചെന്ന്'; സജി നന്ത്യാട്ട്

ഷെയിൻ നി​ഗത്തെ വച്ച് പടമെടുക്കാത്ത തനിക്ക് ലക്ഷങ്ങൾ നഷ്ടമുണ്ടായതായാണ് അദ്ദേഹം പറഞ്ഞത്

Published on 3rd May 2023
child-kidnap123
arikomban

അരിക്കൊമ്പൻ എവിടെ? റേഡിയോ കോളറിൽ നിന്നുള്ള സി​ഗ്നൽ ഇല്ല; കണ്ടെത്താനാകാതെ വനംവകുപ്പ്

ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടു

Published on 3rd May 2023
rain

ഇന്നും മഴ കനക്കും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, 40 കിമീ വരെ വേഗതയിൽ കാറ്റ്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

30 മുതൽ 40 കിമീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published on 3rd May 2023
ambulance_accident

ആംബുലൻസ്‌ മറിഞ്ഞ്‌ അപകടം: രോ​ഗിയടക്കം മൂന്ന് പേർ മരിച്ചു, മൂന്ന്‌ പേർക്ക്‌ ​ഗുരുതര പരിക്ക് 

രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌

Published on 3rd May 2023
brahmapuram_1

ബ്രഹ്മപുരം തീയണയ്ക്കല്‍: ചെലവായത് 1.14 കോടി രൂപ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ

Published on 2nd May 2023
rain

കനത്തമഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Published on 30th April 2023
kochi
water

ഇടതുപക്ഷം ഭരിക്കുമ്പോള്‍ തന്നെ ഈ തരത്തിലുള്ള നീക്കം നടക്കുന്നു; ആര് രക്ഷിക്കും കേരളാ വാട്ടര്‍ അഥോറിറ്റിയെ?  

ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്താതെയാണ് ഇപ്പോള്‍ 24x7 വാട്ടര്‍ സപ്ലൈ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്

Published on 6th April 2023
brahmapuram_1

ബ്രഹ്മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു

ടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Published on 4th April 2023
viswanadhan

വിശ്വനാഥന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയപ്പോഴാണ് വയനാട് സ്വദേശിയായ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

Published on 1st April 2023
brahmapuram

ബ്രഹ്മപുരം തീപിടിത്തം; അട്ടിമറിയില്ല, സ്വയം കത്തിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

മാലിന്യകൂമ്പാരത്തിന് അടിത്തട്ടില്‍ മീഥേന്‍ ഗ്യാസ് രൂപപ്പെടുകയും തുടര്‍ന്നുണ്ടായ ചൂട് മൂലം തീപിടുത്തമുണ്ടായി എന്നാണ് നിഗമനം

Published on 1st April 2023
abesh

പോയ മാലിന്യങ്ങള്‍ വിഷവാതകമായി, കൊടുത്തുവിട്ടവരിലേക്കു തന്നെ തിരിച്ചെത്തുകയാണ്

ബ്രഹ്മപുരം നമുക്കു നല്‍കുന്ന പാഠമെന്താണ്? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസങ്ങളോളം നിന്നുകത്തിയപ്പോള്‍ ഒരു ദുരന്തത്തിനപ്പുറം നാം മലയാളികള്‍ എന്താണ് പഠിച്ചത്?

Published on 28th March 2023

Search results 1 - 15 of 183