• Search results for bride
Image Title
Bride and groom fall down

വിവാഹ ചടങ്ങിനിടെ വധുവരന്മാരെ ഒരുമിച്ച് എടുത്തുയര്‍ത്തി, കൈവിട്ട് യുവാവ്, പിന്നെ സംഭവിച്ചത് - വീഡിയോ 

വിവാഹ ചടങ്ങിനിടെ വധുവരന്മാര്‍ വീഴുന്നതാണ് ഒരേ സമയം എല്ലാവരിലും ചിരി പടര്‍ത്തിയ സംഭവം

Published on 7th October 2021
Bride and groom
vidyullekha_raman_marriage

നടി വിദ്യുലേഖ രാമൻ വിവാഹിതയായി; ചിത്രങ്ങൾ

ഫിറ്റ്നസ് ന്യൂട്രീഷ്ണൽ എക്സ്പർട്ട് ആയ സഞ്ജയ് ആണ് വരൻ

Published on 13th September 2021
love

വിവാഹത്തിന് നാലുദിവസം മുമ്പേ എത്തി ; ഷോപ്പിങ്ങിനായി നഗരത്തില്‍ കറക്കം ; കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരി മുങ്ങി

വെള്ളിയാഴ്ച ഷോപ്പിങ്ങിനെന്ന വ്യാജേന യുവതിയെയും മാതാവിനെയും കൂട്ടി യുവാവ് തിരുവല്ല നഗരത്തിലെത്തി

Published on 4th September 2021
sahraa_karimi afganistan director

'പെൺകുട്ടികളെ വധുക്കളാക്കി വിൽക്കുന്നു, പുരുഷന്മാരെ പരസ്യമായി തൂക്കിലേറ്റി, ഞങ്ങളെ സഹായിക്കൂ'

രാജ്യത്തെ ജനങ്ങൾ നേരിടുന്ന ക്രൂരതകളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടുള്ള അഫ്​ഗാനിസ്ഥാൻ സംവിധായിക സഹ്റാ കരിമിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്

Published on 15th August 2021
anumol photoshoot

'എന്റെ കല്യാണം അല്ല', നവവധുവായി അണിഞ്ഞൊരുങ്ങി അനു മോൾ; ചിത്രങ്ങൾ

സോഷ്യൽ മീ‍ഡിയയിൽ വൈറലാവുന്നത് വധുവായി അണിഞ്ഞൊരുങ്ങിയിട്ടുള്ള താരത്തിന്റെ ചിത്രമാണ്

Published on 13th August 2021
Wedding

ആദ്യരാത്രി ടെറസില്‍ കാറ്റുകൊള്ളണമെന്ന് നവവധു ;  അന്വേഷിച്ചെത്തിയ ഭര്‍ത്താവ് ഞെട്ടി

രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയതോടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്ന് നവവധു പറഞ്ഞു

Published on 4th August 2021
bride_and_groom

വിവാഹവേദിയിൽ ഉറക്കം തൂങ്ങി വധുവിന്റെ തോളിലേക്ക് വീണ് വരൻ; വിഡിയോ വൈറൽ  

സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് യുവാവിനെ ഉണർത്താൻ പരിശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല

Published on 17th July 2021
satheesh_shruthi_dowry

'താലി മാത്രം മതി'; വധുവിന്റെ വീട്ടുകാർക്ക് 50 പവൻ സ്വർണം തിരിച്ചു നൽകി വരൻ; മാതൃക

സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ കേൾക്കുന്നതിന് ഇടയിലാണ് സതീഷ് സത്യന്റേയും ശ്രുതി രാജിന്റേയും വിവാഹം മാതൃകയാവുന്നത്

Published on 16th July 2021
cancels wedding

മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് വധു പൊലീസിനെ വിളിച്ചു; വിവാഹം മുടങ്ങി

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് രാംടെക്കിനടുത്ത റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്

Published on 14th July 2021
bride_sitting_on_bonnet_of_car

വിവാഹവേദിയിലേക്ക് കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര; പുലിവാല് പിടിച്ച് വധു 

മോട്ടോർ വാഹന നിയമം ലഘിച്ചതിന്റെ പേരിൽ യുവതിക്കെതിരെ കേസെടുത്തു

Published on 14th July 2021
Dowry Demand

സ്ത്രീധനമായി 15 ലക്ഷം നല്‍കിയിട്ടും മതിയായില്ല; കുടുംബാംഗങ്ങളെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വരനും ബന്ധുക്കളും; കേസ് എടുക്കാനായി യുവതി പൊലീസിനോട് കേണപേക്ഷിച്ചത് 5 മണിക്കൂര്‍

വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതുപോലെ 10 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നല്‍കിയതായി വധുവിന്റെ അച്ഛന്‍ പറഞ്ഞു

Published on 13th July 2021
Bride Performs Silambam

കല്യാണത്തിന് പിന്നാലെ നടുറോഡില്‍; ഉറുമി വീശി വധുവിന്റെ അഭ്യാസപ്രകടനം, ഓടിക്കൂടി നാട്ടുകാര്‍- വീഡിയോ

തമിഴ്‌നാട്ടില്‍ വധു വിവിധ ആയോധന കലകളില്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു

Published on 2nd July 2021
SIDDI_WEDDING

'കൊറോണക്കാലത്തെ വധു!' കല്യാണമൊന്നുമല്ല, പറ്റിച്ചതെന്ന് സിദ്ധി 

സിദ്ധി വിവാഹിതയാകുകയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്

Published on 28th June 2021
MARRIAGE CEREMONY

എന്നെയെടുത്ത് ഉയര്‍ത്താന്‍ നീ ആരാ?, വിവാഹവേദിയില്‍ 'ഷോ' കാണിച്ചയാളുടെ മുഖത്തടിച്ച് വധു- വീഡിയോ 

കല്യാണം വേറിട്ടതാക്കാന്‍ ഏതറ്റം വരെ പോകാന്‍ മടിക്കാത്തവരാണ് ഇന്നത്തെ യുവജനങ്ങളില്‍ ഏറെയും

Published on 25th June 2021

Search results 1 - 15 of 65