• Search results for bsp
Image Title
kodiyeri balakrishnan

'മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ജനകീയ നേതാവ്'; അനുശോചിച്ച് രാഷ്ട്രീയ കേരളം

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രീയ കേരളം

Published on 1st October 2022
kodiyeri_balakrishnan

"കാറിൽ സഞ്ചരിക്കുമ്പോൾ കൈ ഉയർത്തി കാണിക്കണമെന്ന് കോടിയേരി പറഞ്ഞു", പ്രിയസഖാവിനെ ഓർത്ത് എം എ ബേബി 

രക്തത്തിൽ അലിഞ്ഞ് ചേർന്ന ജനകീയമായ പ്രവർത്തനശൈലി അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും എം എ ബേബി

Published on 1st October 2022
m_v_govindan

"ആശയവ്യതിയാനമുണ്ടായപ്പോള്‍ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ചു, ഏറ്റവും പ്രമുഖനായ വിപ്ലവകാരി"; എം വി ഗോവിന്ദന്‍ 

കേരളത്തിന്റെ ജനങ്ങളുടെയാകെ പ്രീതി പിടിച്ചുപറ്റിയ ഏറ്റവും പ്രമുഖനായ ഒരു വിപ്ലവകാരിയായിരുന്നു കോടിയേരിയെന്ന് എം വി ഗോവിന്ദന്‍ 

Published on 1st October 2022
pinarayi_kodiyeri

ജീവിതം പാര്‍ട്ടിക്ക് സമര്‍പ്പിച്ച സമുന്നത നേതാവ്; രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം, കോടിയേരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

Published on 1st October 2022
kodiyeri

ഒൻപതാം ക്ലാസിൽ തുടങ്ങിയ രാഷ്ട്രീയം, എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍; കോടിയേരിക്ക് വിട  

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ബാലകൃഷ്ണൻ കെ എസ് എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയായതും

Published on 1st October 2022
kodiyeri balakrishnan

എകെജി സെന്ററില്‍ ചെങ്കൊടി താഴ്ത്തി; കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും

സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തലശ്ശേരിയില്‍ നടത്തും

Published on 1st October 2022
kodiyeri balakrishnan cpm secretary

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Published on 1st October 2022
Petrol

പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം തരില്ല; ഡൽഹിയിൽ ഈ മാസം മുതൽ പദ്ധതി നടപ്പാക്കും

ഒക്ടോബർ 25 മുതൽ തീരുമാനം നടപ്പിലാകുമെന്ന് ഡൽഹി പരിസ്ഥിത മന്ത്രി ഗോപാൽ റായ് അറിയിച്ചു

Published on 1st October 2022
K_r_anandavalli

കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമൺ കെ ആർ ആനന്ദവല്ലി അന്തരിച്ചു 

തത്തംപള്ളി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് വുമണായാണ് നിയമനം ലഭിച്ചത്

Published on 1st October 2022
bharat_jodo_karnataka_police

മുഖ്യമന്ത്രിക്ക് എതിരെ ടീഷര്‍ട്ട്; തല്ലി അഴിപ്പിച്ച് കര്‍ണാടക പൊലീസ്, ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം (വീഡിയോ)

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച് കര്‍ണാടക പൊലീസ്

Published on 1st October 2022
covid cases in kerala

കോവിഡ്; മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം, അപേക്ഷിക്കാം 

ഇന്ത്യ, ഓസ്ട്രേലിയ, യു എ ഇ, യു കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്കാണ് അവാർഡുകൾ നൽകുന്നത്

Published on 1st October 2022
Pink police humiliate

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: എട്ട് വയസുകാരിക്ക് സർക്കാർ 1,75,000രൂപ കൈമാറി 

കൈമാറിയ പണം കുട്ടിയെ അപമാനിച്ച സിവിൽ പൊലീസ് ഓഫീസർ രജിതയിൽ നിന്നും ഈടാക്കും

Published on 1st October 2022
pinarayi and kodiyeri

കോടിയേരിയെ സന്ദര്‍ശിക്കാന്‍ ചെന്നൈയിലേക്ക്; മുഖ്യമന്ത്രിയുടെ വിദേശയാത്ര മാറ്റി

ഇന്ന് ഫിന്‍ലന്‍ഡിലേക്ക് പോകാനിരുന്ന യാത്രയാണ് മാറ്റിയത്

Published on 1st October 2022
dead

റാന്നിയില്‍ റബ്ബര്‍ തോട്ടത്തില്‍ അസ്ഥികൂടം; കണ്ടെത്തിയത് കാടു വെട്ടിത്തെളിക്കുന്നതിനിടെ

തൊഴിലുറപ്പ് തൊഴിലാളികള്‍ റബ്ബര്‍ കാട് തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്

Published on 1st October 2022
bella

മാറിടം കൈവച്ച് മറച്ച് നഗ്നയായി മോഡല്‍ റാംപിലെത്തി; സ്‌പ്രെ ചെയ്ത് ഞൊടിയിടയില്‍ ഡ്രെസ് റെഡി, വിഡിയോ 

പാരീസ് ഫാഷൻ വീക്കിന്റെ സ്‌പ്രിംഗ്/സമ്മർ 2023 റാംപിലാണ് ബെല്ല ഫാഷന്‍ ലോകത്തെ ഞെട്ടിച്ചത്

Published on 1st October 2022

Search results 1 - 15 of 151017