• Search results for bumrah
Image Title
bumrah_rohit

ലോകകപ്പ് പ്രധാനപ്പെട്ടതാണ്, എന്നാല്‍ അതിലും വലുതാണ് ബുമ്രയുടെ കരിയര്‍, അതില്‍ റിസ്‌ക് എടുക്കില്ല: രോഹിത് ശര്‍മ

ലോകകപ്പ് പ്രധാനപ്പെട്ടതാണ് എങ്കിലും ബുമ്രയുടെ കരിയറാണ് വലുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ

Published on 15th October 2022
babar_azam_rohit

'ഏത് കാര്‍ ആണ് വാങ്ങുന്നത്? കാണുമ്പോഴെല്ലാം ചോദിക്കും'; ബാബറുമായുള്ള ബന്ധം ചൂണ്ടി രോഹിത് ശര്‍മ

ഞങ്ങളുടെ മുന്‍തലമുറ ഞങ്ങളെ പഠിപ്പിച്ചത് ഈ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നാണ്

Published on 15th October 2022
nattakan_chantam_thailand

ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിന്റെ അട്ടിമറി; തുടരെ മൂന്നാം ജയം തേടിയിറങ്ങിയ പാകിസ്ഥാനെ വീഴ്ത്തി 

വനിതാ ഏഷ്യാ കപ്പില്‍ അട്ടിമറി ജയവുമായി തായ്‌ലന്‍ഡ്. പാകിസ്ഥാനെ 4 വിക്കറ്റിനാണ് തായ്‌ലന്‍ഡ് വീഴ്ത്തിയത്

Published on 6th October 2022
bumrah

'കുരയ്ക്കുന്ന നായകള്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നാല്‍ നിങ്ങള്‍ എവിടേയും എത്തില്ല'; ബുമ്രയുടെ മറുപടി

'കുരയ്ക്കുന്ന നായ്ക്കളെ കല്ലെറിഞ്ഞുകൊണ്ടിരുന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല'

Published on 6th October 2022
india_cricket_team

'കിരീടവുമായി തിരിച്ചുവരു', ഓസ്‌ട്രേലിയയിലേക്ക് പറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം 

കഴിഞ്ഞ വര്‍ഷം യുഎഇ വേദിയായ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി
 

Published on 6th October 2022
sanju_samson

കേരളത്തെ സഞ്ജു നയിക്കും, സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ക്യാപ്റ്റന്‍ 

കഴിഞ്ഞ വര്‍ഷത്തെ സയിദ് മുഷ്താഖ് അലി സീസണിലും സഞ്ജു സാംസണ്‍ ആണ് കേരളത്തെ നയിച്ചത്

Published on 5th October 2022
shami_bumrah

ബുമ്രയുടെ പകരക്കാരന്‍ മുഹമ്മദ് ഷമി? സൂചന നല്‍കി രാഹുല്‍ ദ്രാവിഡ് 

ബുമ്രയുടെ പകരക്കാരനായി എത്തുക മുഹമ്മദ് ഷമി എന്ന സൂചന നല്‍കി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

Published on 5th October 2022
india_team

ഒക്ടോബര്‍ 15 വരെ കാത്തിരിക്കാന്‍ ഇന്ത്യ; ടീം ഓസ്‌ട്രേലിയയിലേക്ക് പറക്കുക ബുമ്രയുടെ പകരക്കാരനില്ലാതെ

ഇന്ത്യന്‍ ടീം ട്വന്റി20 ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുക ബുമ്രയുടെ പകരക്കാരനില്ലാതെ എന്ന് റിപ്പോര്‍ട്ട്

Published on 5th October 2022
hetmyer

അമേരിക്കയിലേക്ക് ഫ്‌ളൈറ്റ് പിടിക്കാനായില്ല; പിന്നാലെ ലോകകപ്പ് ടീമില്‍ നിന്ന് ഹെറ്റ്മയറെ പുറത്താക്കി

ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ളൈറ്റ് ഹെറ്റ്മയറിന് മിസായതോടെയാണ് ലോകകപ്പ് ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമായത്

Published on 4th October 2022
rohit_sharma_rahul_dravid

പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, നാണക്കേടൊഴിവാക്കാന്‍ സൗത്ത് ആഫ്രിക്ക; മൂന്നാം ട്വന്റി20 ഇന്ന്‌

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും

Published on 4th October 2022
bumrah

ബുമ്ര ലോകകപ്പിനില്ല; സ്ഥിരീകരിച്ച് ബിസിസിഐ; പകരക്കാരൻ ഉടൻ

ബുമ്രയ്ക്ക് പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

Published on 3rd October 2022
meghana1

വനിതാ ഏഷ്യാ കപ്പ് ടി20യിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം; മലേഷ്യയെ തകർത്തു

ജയം തേടിയിറങ്ങിയ മലേഷ്യ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ പെയ്തത്

Published on 3rd October 2022
BUMRAH

'ബുമ്രയുടെ അഭാവം അത്ര വലിയ പ്രശ്‌നമാണോ?'- കാരണങ്ങള്‍ നിരത്തി മുന്‍ ഇന്ത്യന്‍ താരം

'തീര്‍ച്ചയായും ബുമ്ര അനിവാര്യനാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ടീം നടത്തിയതിന്റെ ഫലം ബുമ്രയെപ്പോലുള്ള താരങ്ങളുടെ അഭാവത്തില്‍ ലോകകപ്പില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു'

Published on 3rd October 2022
babar_azam

'360 ഡിഗ്രിയില്‍ വേണ്ട, 180 ഡിഗ്രിയിലെങ്കിലും കളിക്കാന്‍ ശ്രമിക്കൂ'; പാക് ബാറ്റേഴ്‌സിനെ പരിഹസിച്ച് അക്രം

360 ഡിഗ്രിയില്‍ കളിക്കുക എന്നത് മറന്നേക്കു. 180 ഡിഗ്രിയില്‍ എങ്കിലും കളിക്കാന്‍ ശ്രമിക്കണം എന്നാണ് വസീം അക്രം പറയുന്നത്

Published on 2nd October 2022
bumrah

ബുമ്രയെ അലട്ടുന്നത് സ്‌ട്രെസ് റിയാക്ഷന്‍; തിരിച്ചെത്താന്‍ വേണ്ടത് 6 ആഴ്ച വരെ; ഷമി പരിശീലനം തുടങ്ങി

മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ കൂടാതെ ദീപക് ചഹറും ലോകകപ്പ് ടീമിലേക്ക് എത്താനുള്ള സാധ്യതകളില്‍ മുന്‍പിലുണ്ട്

Published on 2nd October 2022

Search results 1 - 15 of 199