• Search results for cabinet
Image Title
pinarayi

ഇന്ന് പ്രത്യേക മന്ത്രിസഭായോഗം; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ലിന് അംഗീകാരം നല്‍കും

നിയമസഭയില്‍ കൊണ്ടുവരേണ്ട ബില്ലുകളുടെ കാര്യത്തിലും തീരുമാനമെടുക്കും

Published on 1st December 2022
arif_muhammed_khan_governor

ഗവര്‍ണറെ 'വെട്ടാന്‍' ബില്‍ തയാര്‍, മന്ത്രിസഭ അംഗീകരിച്ചു, അധിക ബാധ്യത വരില്ല

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കി, അതതു രംഗത്തെ വിദഗ്ധരെ നിയമിക്കും

Published on 30th November 2022
pele timothy

'മനോഹര ഗോളായിരുന്നു അത്', തിമോത്തി വിയക്ക് പെലെയുടെ അഭിനന്ദനം

ജയ പ്രതീക്ഷ നല്‍കി യുഎസിനെ 36ാം മിനിറ്റില്‍ മുന്‍പിലെത്തിച്ചത് തിമോത്തി വിയയുടെ ഗോളാണ്

Published on 23rd November 2022
k_muralidharan

തരൂര്‍ ഒരു വിഭാഗീയ പ്രവര്‍ത്തനവും നടത്തിയിട്ടില്ല; മെസിയുടെ അവസ്ഥ വരും; സതീശനെതിരെ ഗോളടിച്ച് മുരളീധരന്‍

രാഷ്ട്രീയ നേതാക്കന്‍മാര്‍ തമ്മില്‍ കാണുമ്പോള്‍ തലേന്ന് പെയ്ത മഴയോ കുറിച്ചോ, അല്ലെങ്കില്‍ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചോ അല്ല ചര്‍ച്ച ചെയ്യുക

Published on 23rd November 2022
lottery

ഒരുകോടിയുടെ ഭാഗ്യശാലി ആരാകും?; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും

Published on 23rd November 2022
C_V_ANANDA_BOSE

സി വി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

മലയാളിയായ സി വി ആനന്ദബോസ് പുതിയ പശ്ചിമബംഗാള്‍ ഗവര്‍ണര്‍

Published on 17th November 2022
pinarayi_governor

നിയമസഭ സമ്മേളനത്തിന് ഗവര്‍ണറുടെ പച്ചക്കൊടി; വെറ്ററിനറി വിസിക്ക് ഉടന്‍ നോട്ടീസില്ല

 ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിനിടെ, ഡിസംബര്‍ അഞ്ചു മുതല്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

Published on 17th November 2022
pinarayi_governor

ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സിന് പകരം ബില്‍; നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍

സഭാ സമ്മേളനം എന്ന് അവസാനിക്കും എന്നതില്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല

Published on 16th November 2022
r bindu

'പൊതു സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സലര്‍, നിയമിക്കുക വിദ്യാഭ്യാസ വിദഗ്ധരെ'

കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം, സംസ്‌കൃത സര്‍വകലാശാലകള്‍ക്ക് പൊതുവായി ഒരു ചാന്‍സലറെയാവും നിയമിക്കുക

Published on 9th November 2022
marriage

സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഒന്‍പത് വരെ ചെലവഴിക്കാം, ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ല; മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് വധു, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ചെയ്ത് ശല്യം ചെയ്യില്ലെന്ന് വധു മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി

Published on 9th November 2022
accident

പ്രാര്‍ഥിക്കാന്‍ കാറില്‍ കയറ്റി, നാലു യുവാക്കളുടെ രൂപം കണ്ടപ്പോള്‍ പന്തികേട് തോന്നി; ഇറങ്ങി ഓടിയപ്പോള്‍ കാര്‍ ഇടിച്ചുവീഴ്ത്തി, പരാതി 

കുളത്തൂപ്പുഴയില്‍ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി

Published on 9th November 2022
SSLC

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 

എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍

Published on 9th November 2022
valayar

'ഡ്രൈവര്‍ ഇല്ലാതെ തനിയെ പിന്നോട്ട്', മീഡിയനിലുമിടിച്ച് ലോറി മറുവശത്ത്; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

ഗിയര്‍ മാറി വീണതാണ് ലോറി പിറകിലേക്ക് നീങ്ങാന്‍ കാരണം എന്നാണ് പൊലീസ് പറയുന്നത്

Published on 9th November 2022
arrested

സവാരിക്കിടെ ഡ്രൈവർ അപമര്യാദയായി പെരുമാറി, ഓട്ടോയിൽ നിന്ന് പുറത്തേയ്ക്ക് എടുത്തു ചാടി യുവതി; ആശുപത്രിയിൽ ചികിത്സയിൽ

സവാരിക്കിടെ, ഡ്രൈവർ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന്  ഓട്ടോറിക്ഷയിൽ നിന്ന് പെൺകുട്ടി പുറത്തേയ്ക്ക് ചാടി

Published on 9th November 2022
shylaja_2

'മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്നത്തില്‍ പോലും പതറിപ്പോവുന്നു'; അഭിനന്ദിച്ച് കെ കെ ശൈലജ

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജയ ജയ ജയ ജയഹേ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്

Published on 9th November 2022

Search results 1 - 15 of 260