• Search results for candidate
Image Title
marriage

മോശം മേക്കപ്പ്; വധു പൊലീസില്‍ പരാതി നല്‍കി, ബ്യൂട്ടിഷ്യനെതിരെ അന്വേഷണം

മധ്യപ്രദേശില്‍ മോശം മേക്കപ്പിന്റെ പേരില്‍ ബ്യൂട്ടിഷ്യനെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി

Published on 8th December 2022
congress_candidate

പരാതി ഉദ്യോഗസ്ഥര്‍ മൈന്‍ഡ് ചെയ്തില്ല; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭാരത്ഭായ് വേല്‍ജിഭായ് സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. 

Published on 8th December 2022
aap_mcd
AAP_supporters1

ഡല്‍ഹിയില്‍ ആംആദ്മിക്കു ചരിത്ര ജയം, 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് അന്ത്യം

. ബിജെപി 104 സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസിന് ഒന്‍പതു സീറ്റു നേടാനേ കഴിഞ്ഞുള്ളൂ

Published on 7th December 2022
boby_aap

ചരിത്രത്തിലേക്ക് ജയിച്ചു കയറി ബോബി; ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് ആദ്യ ട്രാന്‍സ്ജന്‍ഡര്‍ അംഗം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വരുണ ധാക്കയെ 6,714 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സുല്‍ത്താന്‍പുരി എ വാര്‍ഡില്‍ നിന്ന് ബോബിയുടെ വിജയം.

Published on 7th December 2022
BJP_Gujarat

ഗുജറാത്തില്‍ ആദ്യഘട്ട പ്രചാരണം അവസാനിച്ചു; മറ്റന്നാള്‍ വോട്ടെടുപ്പ്; മത്സരരംഗത്ത് 788 സ്ഥാനാര്‍ഥികള്‍

89 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 

Published on 29th November 2022
gujrath_aap_candidate

തോക്കുചൂണ്ടി പത്രിക പിന്‍വലിപ്പിച്ചു; ആരോപണവുമായി ആംആദ്മി; ഗുജറാത്തില്‍ രാഷ്ട്രീയ വിവാദം; വീഡിയോ

ഇത് ജനാധിപത്യത്തിന് തുറന്ന ഭീഷണിയാണെന്ന് ആംആദ്മി നേതാവ് മനീഷ് സിസോദിയ
 

Published on 16th November 2022
K-Tet exam

കെ-ടെറ്റ് അപേക്ഷ: തെറ്റ് തിരുത്താൻ അവസരം

അപേക്ഷയിലെ തെറ്റുകൾ തിരുത്തുവാനുള്ള അവസരം 14ന് വൈകിട്ട് അഞ്ചുവരെ

Published on 11th November 2022
tattoo

കൈയില്‍ ടാറ്റൂ കുത്തിയതിന് സേനാ റിക്രൂട്ട്‌മെന്റില്‍ വിലക്ക്; യുവാവ് ഹൈക്കോടതിയില്‍, ആശ്വാസ നടപടി

സല്യൂട്ട് ചെയ്യുന്ന കയ്യുടെ മടമ്പിലാണ് ടാറ്റൂ കുത്തിയിട്ടുള്ളതെന്നും അത് ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്

Published on 11th November 2022
nalini_old_and_new

രാജീവ് വധക്കേസ്: നളിനി ഉള്‍പ്പെടെ ആറു പേര്‍ക്കു മോചനം; സുപ്രീം കോടതി ഉത്തരവ്

പേരറിവാളനെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നളിനിക്കും രവിചന്ദ്രനും ബാധകമാണെന്ന് ബെഞ്ച്

Published on 11th November 2022
police

സ്വവര്‍ഗ്ഗാനുരാഗികള്‍ എന്ന് സംശയം, രണ്ട് യുവതികളുടെ സ്വകാര്യ ഭാഗത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പു വടി കൊണ്ട് പൊള്ളലേല്‍പ്പിച്ചു; ബന്ധുക്കള്‍ക്കായി തെരച്ചില്‍

പശ്ചിമബംഗാളില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ എന്ന് സംശയിച്ച് രണ്ടു യുവതികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Published on 11th November 2022
lalu_prasad_rohini

ലാലുവിന് മകള്‍ വൃക്ക നല്‍കും; ശസ്ത്രക്രിയ ഈ മാസം ഒടുവില്‍

രോഹിണി നിര്‍ബന്ധം പിടിച്ചതിനു ശേഷമാണ് ശസ്ത്രക്രിയയ്ക്ക് ലാലു സമ്മതിച്ചത്

Published on 10th November 2022
rivaba
South_Block

ഗുജറാത്തിലെ വിദേശ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം; നടപടി 1955ലെ നിയമം അനുസരിച്ച്; കേന്ദ്ര വിജ്ഞാപനം

ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്താനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം

Published on 1st November 2022
accident

ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമം; യുവതിയുടെ മേല്‍ വാഹനം കയറിയിറങ്ങി, ദാരുണാന്ത്യം- വീഡിയോ 

റോഡ് മുറിച്ചുകടക്കുന്നതിനിടെ, യുവതിക്ക് ബസ് കയറിയിറങ്ങി ദാരുണാന്ത്യം

Published on 1st November 2022

Search results 1 - 15 of 416