Advanced Search
Please provide search keyword(s)- Search results for candy
Image | Title | |
---|---|---|
![]() | പ്രണയം മൊട്ടിട്ട ക്യാമ്പസില്‍ വെച്ചുതന്നെ മാലചാര്‍ത്തി; കലോത്സവ വേദിയില്‍ അപൂര്‍വ്വ വിവാഹംമഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ കലോത്സവ വേദിയില്‍വെച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ വിവാഹിതരായി | |
കൊല്ലത്ത് പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു; വ്യാപക പരിശോധനകൊല്ലത്ത് പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് | ||
![]() | മുടി അലങ്കരിക്കാന്‍ മാംഗോ ബൈറ്റ് മുതല്‍ ഫെറെറോ റോഷര്‍ വരെ; ഒരു വെറൈറ്റി വധു, വിഡിയോചോക്ലേറ്റും മിഠായികളും ഉപയോഗിച്ച് മുടി അലങ്കരിച്ച ഒരു വധുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് | |
റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുത്, ശ്രദ്ധിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്മിഠായികൾ വാങ്ങുന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ് | ||
![]() | കള്ളുഷാപ്പ് ഗോഡൗണില്‍ നിന്ന് 250 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; നാലുപേര്‍ അറസ്റ്റില്വെള്ളാഞ്ചിറയിലെ കള്ള് ഷാപ്പ് ഗോഡൗണില്‍ നിന്നാണ് 250 ലിറ്റര്‍ ഡൈലൂറ്റഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗര്‍ മിക്‌സിങ് വാട്ടറും പൊലീസ് പിടിച്ചെടുത്തത്. | |
![]() | നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്നിലമ്പൂര് വഴിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതര പരിക്ക് | |
കൊച്ചിയില് കഞ്ചാവ് മിഠായി വില്പ്പന, കച്ചവടം മുറുക്കാന് കടയുടെ മറവില്; കൈയോടെ പിടികൂടി പൊലീസ്മുറുക്കാന് കടയുടെ മറവിലായിരുന്നു വില്പ്പന | ||
ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി മുങ്ങി 15കാരൻ; എട്ട് കിലോമീറ്റർ കറക്കം!തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ തൃശൂരിലാണ് സംഭവങ്ങൾ അരങ്ങേറിയത് | ||
ഇഷ്ടം തോന്നി, വിദ്യാർത്ഥിനിക്ക് മിഠായി കൊടുത്തു; പുലിവാലു പിടിച്ച് യുവാവ്പ്രാഥമിക പരിശോധനയിൽ മിഠായിയിൽ ലഹരി ഇല്ലെന്നു വ്യക്തമായതോടെ യുവാവിനെതിരെ കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു | ||
![]() | കാന്‍സറിന് കാരണമാകുമോ?; ഡോവിന്റേത് അടക്കം ഡ്രൈ ഷാമ്പൂകള്‍ തിരിച്ചുവിളിച്ച് യൂണിലിവര്ഡോവ് ഉള്‍പ്പെടെ ചില ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ച് പ്രമുഖ എഫ്എംസിജി കമ്പനി യൂണിലിവര്‍ | |
70ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 571 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; രാജി നല്‍കാന്‍ ജീവനക്കാര്‍ക്കു നിര്ദേശംരാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ആപ്പ് കമ്പനി ആയ ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് | ||
പിഎസ്‌സി പരീക്ഷയ്ക്ക് പോകുകയാണെന്ന് കെഞ്ചിപ്പറഞ്ഞു; തടഞ്ഞുവച്ച് ബൈക്കിന്റെ ചാവിയൂരി; പൊലീസുകാരന് സസ്പെന്ഷന്ഉദ്യോഗാര്ഥിയെ തടഞ്ഞുവച്ച സിപിഒ രഞ്ജിത് പ്രസാദിനെ ജില്ലാപൊലീസ് മേധാവി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. | ||
![]() | പ്രണയനൈരാശ്യം, യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നു ചാടി ജീവനൊടുക്കിപെണ്കുട്ടിയെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു | |
![]() | ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയുടെ വാനമ്പാടികോവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. |
Search results 1 - 15 of 27