• Search results for cartoon
Image Title

ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇന്നും അടിയന്തരാവസ്ഥ: സേതു എഴുതുന്നു

ഇതേവരെ കണ്ടതൊന്നുമല്ല ചുറ്റുമുള്ള ലോകമെന്നും ഇനിയുള്ള ജീവിതത്തില്‍ പലതും കാണാനിരിക്കുന്നതേയുള്ളൂവെന്നുമുള്ള സൂചനകള്‍ കിട്ടി.

Published on 27th July 2019
anupama

'ചില മെത്രന്മാർ ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനും മാത്രമാണ് വായ തുറക്കുന്നത്'; എ.കെ ബാലന് തുറന്ന കത്തുമായി സിസ്റ്റർ അനുപമയുടെ പിതാവ് 

പുരസ്‌കാരം ഒരു കാരണവശാലും പിൻവലിക്കരുതെന്ന് പറഞ്ഞ വർ​​ഗീസ് ബിഷപ്പുമാർക്കെതിരെ രൂക്ഷ വിമർശനമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്

Published on 13th June 2019

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂല്‍; കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍; ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപി

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂലിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമനന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍

Published on 21st March 2019

'എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോള്‍ ശ്രദ്ധിക്കണം'

വിമര്‍ശനങ്ങള്‍നടക്കട്ടെ ....തെറി വിളി വേണ്ട. ഞാന്‍ വര നിര്‍ത്താനും പോകുന്നില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് ഗോപികൃഷ്ണന്‍
 

Published on 5th March 2019

''മോനേ ഉണ്ണിമുകുന്ദാ..''; ടൊവിനോയെ തെറ്റിദ്ധരിച്ച ആരാധികയും കണ്ട് ചിരിച്ച ദുല്‍ഖറും കാര്‍ട്ടൂണായി 

''ഞാന്‍ ഓര്‍ത്തു, ദുല്‍ഖറിനെ കാണാന്‍ വരുവായിരിക്കും. ചുമ്മാ ഈഗോ അടിക്കണമല്ലോ എന്നൊക്കെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് അവര്‍ ദുല്‍ഖറിനെയും പാസ് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിക്കുന്നത്''.

Published on 8th January 2019

പിണറായിക്ക് ലഭിക്കുന്നത് ഡോ.പല്‍പ്പുവിനും ടി കെ മാധവനും സി കേശവനും കിട്ടിയ അതേ ആക്ഷേപം ; ജന്മഭൂമി കാര്‍ട്ടൂണിനെതിരെ അശോകന്‍ ചെരുവില്‍

പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ ജന്മഭൂമിയുടെ കാര്‍ട്ടൂണിനെതിരെ എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍
 

Published on 24th December 2018
wcc

ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, സമൂഹത്തിന് മാതൃകമായ ധീര യുവതി; ദീലിപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി;ജനപ്രതിനിധികള്‍ അമ്മയില്‍ തുടരുന്നത് നിലപാട് ശരിവെക്കുന്നതിന് തുല്യം; പിന്തുണയുമായി ചലചിത്ര കൂട്ടായ്മ

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്

Published on 30th June 2018
files-india-health-children_2927ad2a-8316-11e7-929c-3545fa1ac73c

ഖോരഗ്പൂരില്‍ എഴുപത് കുഞ്ഞുങ്ങള്‍ ആകാശത്തേക്ക് പറന്നത് കാര്‍ട്ടൂണിസ്റ്റുകളുടെ വരകളിലൂടെ

കഴിവുകെട്ട ഭരണകൂടത്തേയും രാജ്യത്തെ ഒന്നാകെയും ചോദ്യം ചെയ്യുന്ന കാര്‍ട്ടൂണുകള്‍

Published on 18th August 2017
63642-itbzvrbnld-1500555758
baahubali-2-KRK-review

കാര്‍ട്ടൂണ്‍ കാണാനല്ല തീയറ്ററിലെത്തിയത്,രാജമൗലി പ്രേക്ഷകരെ വിഡ്ഢികളാക്കി; ബാഹുബലിക്കെതിരെ കെആര്‍കെ

തീയറ്ററിലെത്തിയത് സിനിമ കാണുന്നതിനാണെന്നും കാര്‍ട്ടൂണ്‍ കാണാനല്ലെന്നുമാണ് ട്വിറ്ററിലൂടെയുള്ള കെആര്‍കെയുടെ പ്രതികരണം

Published on 28th April 2017

Search results 1 - 10 of 10