• Search results for celebrates
Image Title
pvs

'സ്ത്രീകളെ ശാക്തീകരിക്കുമ്പോഴാണ് സമൂഹം വളരുന്നത്'; മോദിയുടെ 'ഭാരത് കി ലക്ഷ്മി'ക്ക് പിന്തുണയുമായി പിവി സിന്ധു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഭാരത് കി ലക്ഷ്മി' പദ്ധതി ഏറ്റെടുത്ത് ലോക ബാഡ്മിന്റണ്‍ കിരീട ജേത്രി പിവി സിന്ധു

Published on 22nd October 2019
EDUETTUWsAAZpOZ

അപരാജിതം ലിവര്‍പൂള്‍; നാലാം തുടര്‍ വിജയം; അഗ്യുറോയുടെ ഇരട്ട ഗോളില്‍ സിറ്റി

ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ മികച്ച വിജയം സ്വന്തമാക്കി

Published on 1st September 2019
williamson24d

എത്ര സിംപിളാണ് ഈ മനുഷ്യന്‍! കേക്കുമായി ലങ്കന്‍ ആരാധകര്‍, മടി കൂടാതെ അവര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് വില്യംസണ്‍

ശ്രീലങ്ക-ന്യൂസിലാന്‍ഡ് പരിശീലന മത്സരത്തിന് ഇടയില്‍ ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ നീട്ടിയ കേക്ക് മുറിച്ചാണ് വില്യംസണ്‍ ജന്മദിനം ആഘോഷിച്ചത്

Published on 9th August 2019
KANGANA

മോദിജിയുടെ വിജയം ആഘോഷമാക്കി കങ്കണ; വിജയാവേശത്തില്‍ പാചകം, ചിത്രങ്ങള്‍ 

വീട്ടുകാര്‍ക്കൊപ്പമായിരുന്നു കങ്കണയുടെ ആഘോഷം

Published on 24th May 2019
srh

സൺഡേ ഫൺ ഡേ ആക്കി ബെയർസ്റ്റോ, വാർണർ ഷോ; സൺറൈസേഴ്സിന് കൂറ്റൻ സ്കോർ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനെതിരെ കൂറ്റൻ സ്കോർ അടിച്ചെടുത്ത് സൺറൈസേഴ്സ് ഹൈ​ദരാബാദ്

Published on 31st March 2019
0_Sydney-Celebrates-New-Years-Eve-2018

2019 പിറക്കാൻ നിമിഷങ്ങൾ മാത്രം; ആദ്യമെത്തിയത് ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും; ആഘോഷ ലഹരിയിൽ ലോകം

2018നോട് വിട ചൊല്ലി 2019നെ സ്വീകരിക്കാൻ  ആഘോഷങ്ങളുടെ ലഹരിയാണ് എങ്ങും

Published on 31st December 2018

ഇറ്റലിയിലും മരണമാസായി റൊണാൾഡോ; സീരി എയിൽ റെക്കോർഡ് നേട്ടം

സീരി എയിൽ യുവന്റസ് അപരാജിത മുന്നേറ്റം നടത്തുമ്പോൾ ​ഗോളടി മികവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ അമരത്തുണ്ട്

Published on 26th November 2018

വിജയിച്ചതിന് പിന്നാലെ ഷര്‍ട്ടൂരി ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദപ്രകടനം; വീഡിയോ വൈറല്‍ 

വിജയിച്ചതിന് പിന്നാലെ ഷര്‍ട്ടൂരി ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദപ്രകടനം; വീഡിയോ വൈറല്‍ 

Published on 3rd September 2018
1SDF

നൂറു യാര്‍ഡിലെ ഉന്മാദി

കളിക്കുക, ജയിക്കുക എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായിട്ടല്ല അയാള്‍ പ്രവര്‍ത്തിച്ചത്. കളി അയാള്‍ക്ക് ആനന്ദമായിരുന്നു. 

Published on 23rd June 2018
gettyimages-976169086-f719e721d3d9312bb3499fce4befff0860ba2800-s900-c85

ആ ഞെട്ടല്‍ ജര്‍മ്മനി മറന്നുവോ? ഐസ് ലന്‍ഡും സെനഗലും എന്ത് ഉദ്ദേശിച്ചാണ്? റഷ്യയില്‍ ആദ്യ റൗണ്ട് കഴിയുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്‌

അങ്ങനെ റഷ്യയിലെ പുതുമോടി അവസാനിക്കുമ്പോള്‍ ടീമുകളുടെ കണക്കു പുസ്തകത്തിലെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്...

Published on 20th June 2018

മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി; ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം വിലപിക്കുന്നു

നാടകീയ സംഭവവികാസങ്ങള്‍ക്ക് ഒടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മൗനം വെടിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Published on 17th May 2018
kapoor-daughtersvghvgj

അമ്മ മരിച്ചയുടനെ പിറന്നാളാഘോഷം: ശ്രീദേവിയുടെ മക്കളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

താരം വിടപറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടു പോലും ആ ദുഖത്തില്‍ നിന്ന് ഇന്നും ആരും പൂര്‍ണ്ണമായി മോചിതരായിട്ടില്ല.

Published on 9th March 2018
virattt

ഹാപ്പി ബര്‍ത്ത്‌ഡേ വിരാട്! നായകന്റെ ജന്മദിനം ആഘോഷിച്ച് ടീം ഇന്ത്യ 

സഹകളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ആശംസാപ്രവാഹമാണ് വിരാടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Published on 5th November 2017
,nm,n

കളിമണ്ണിന്റെ കാവല്‍മാലാഖ

റാഫ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന റാഫേല്‍ നദാല്‍ പെരേര ചുവന്ന കളിമണ്‍പ്രതലത്തിലെ ടെന്നീസ് പോരിന്റെ ഹൃദയഭൂമിയായ റൊളാങ് ഗാരോസില്‍ ഇതാ വീണ്ടും ഒരു 'ഫ്രെഞ്ച് വിപഌവം' പൂര്‍ത്തിയാക്കിയിരിക്കുന്നു.

Published on 18th July 2017
gettyimages-671908494

Search results 1 - 15 of 15