• Search results for centre
Image Title

കണ്ണൂരില്‍ കലിതുള്ളി മഴ; ബാവലിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു, സഹായം തേടി കലക്ടര്‍

രണ്ടുദിവസമായി മഴ തുടരുന്ന കണ്ണൂരില്‍ വീണ്ടും അതിശക്തമായ മഴ. മലയോര പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്.

Published on 10th August 2019
flood_aleppy

വെള്ളപ്പൊക്ക കെടുതി: ഈ ഫോണ്‍ നമ്പറുകള്‍ ശ്രദ്ധിക്കുക, സഹായത്തിനു വിളിക്കുക

വെള്ളപ്പൊക്ക കെടുതി: ഈ ഫോണ്‍ നമ്പറുകള്‍ ശ്രദ്ധിക്കുക, സഹായത്തിനു വിളിക്കുക

Published on 9th August 2019

കളികള്‍ കാഴ്ചകളും ഓര്‍മ്മകളുമായി മാറുമ്പോള്‍: സേതു എഴുതുന്നു

നാട്ടിന്‍പുറത്തെ സ്‌കൂള്‍ കാലത്ത് സ്വാഭാവികമായും പുല്‍മൈതാനത്ത് പന്ത് തട്ടിയായിരുന്നു തുടക്കം.

Published on 22nd July 2019

സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയില്‍; കര്‍ണാടകയിലെ ഭരണപ്രതിസന്ധി നിയമപോരാട്ടത്തിലേക്ക്

അടിയന്തര സാഹചര്യം പരിഗണിച്ച് മന്ത്രി ഡി കെ  ശിവകുമാറിന്റെ റൂം  ബുക്കിംഗ് റദ്ദാക്കിയതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു

Published on 10th July 2019
krishnan

'കമിഴ്ത്തിപിടിച്ച് നെഞ്ചിന്റെ പിറകിലായിട്ട് അഞ്ചാറ് തട്ട് കിട്ടിയിരുന്നേൽ അവൻ ജീവിച്ച് പോയേനേ'; ഒരു കുഞ്ഞും ഇങ്ങനെ മരിക്കരുത്; കുറിപ്പ്

കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോർട്ടം ചെയ്ത ആലപ്പുഴ ടിഡി മെഡിക്കൽ കൊളേജിലെ ഡോക്ടർ കൃഷ്ണൻ ബാലേന്ദ്രന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്

Published on 9th July 2019

അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ പക്കല്‍ നിന്നും ലോട്ടറി മോഷ്ടിച്ചു : പ്രതി പിടിയില്‍

എറണാകുളം ചമ്പക്കര സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്

Published on 22nd June 2019

ഗുജറാത്തിലെ ട്യൂഷന്‍ സെന്ററില്‍ വന്‍ തീപിടിത്തം;  17 കുട്ടികള്‍ മരിച്ചു

തക്ഷശില കോംപ്ലക്‌സ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത് - മരണ സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്

Published on 24th May 2019
kasargod

'നമ്മുടെ വളര്‍ത്തമ്മ ഒരു കൂട്ടം ബാലാത്സംഗക്കാരുടെ നടുവില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്'; അധ്യാപകന്റെ കുറിപ്പ്

'Sports Councilന്റെ പൂര്ണ നിയന്ത്രണത്തിലുള്ള ഇന്ഡോര്‍ സ്റ്റേഡിയത്തില്‍ കോളേജിലെ വിദ്യാര്ഥികള്ക്ക് പ്രിന്സി പ്പലിന്റെ സമ്മതത്തോടെ പോലും പ്രവേശിക്കാന്‍ പറ്റില്ല'

Published on 17th May 2019

ഫാനി ചുഴലിക്കാറ്റ് കരുത്താർജ്ജിക്കുന്നു ; വടക്കു കിഴക്കന്‍ ദിശയിലേക്ക് ; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

ചെന്നൈയില്‍ നിന്ന് 1,110 കിലോമീറ്റര്‍ തെക്ക്-കിഴക്കായാണ് ഫാനിയുടെ ഇപ്പോഴത്തെ സ്ഥാനം. ചൊവ്വാഴ്ച വേഗം 140 മുതല്‍ 150 വരെയുള്ള അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ്

Published on 28th April 2019

ചരിത്ര ദൗത്യവുമായി ഐഎസ്ആർഒ ; പിഎസ്എൽവി– സി 45 വിക്ഷേപിച്ചു

ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി കുതിച്ചുയർന്നത്

Published on 1st April 2019
sdfgsfs

എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; ഒഴിവായത് വൻ ദുരന്തം 

ആശുപത്രിയിലെ ട്രോ​മ കെ​യ​ർ സെ​ന്‍റ​റിലാണ് തീപിടിത്തമുണ്ടായത്

Published on 24th March 2019
kashmir_dailies

പരസ്യം നൽകാതെ സർക്കാർ; ഒന്നാം പേജ് ഒഴിച്ചിട്ട് പ്രതിഷേധവുമായി കശ്മീരി പത്രങ്ങൾ

കേന്ദ്ര സർക്കാർ പരസ്യം നിഷേധിച്ചതിൽ പ്രതിഷേധവുമായി ജമ്മു കശ്മീരിലെ പ്രമുഖ ദിനപത്രങ്ങൾ

Published on 10th March 2019
nsui

തൊഴിലില്ലായ്മ രൂക്ഷമായത് മോദി ഭരണത്തില്‍; ഷൂ പോളിഷ് ചെയ്ത് എന്‍എസ് യുഐയുടെ പ്രതിഷേധം 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതെന്നും എന്‍എസ് യുഐ നേതാക്കള്‍ ആരോപിച്ചു

Published on 7th March 2019
Old_People

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് ആറ് മാസം തടവ്; ശിക്ഷ ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇനി മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് ആറ് മാസം തടവും 10,000 രൂപ പിഴയുമാണ്

Published on 5th February 2019
mamata-cbi

ബംഗാള്‍: ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി; സിബിഐയ്ക്ക് എതിരെ കൊല്‍ക്കത്ത കമ്മീഷണര്‍ ഹൈക്കോടതിയില്‍, സമരം അവസാനിപ്പിക്കില്ലെന്ന് മമത

കൊല്‍ക്കത്ത കമ്മീഷണറെ അറ്സ്റ്റ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെ രൂപപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി കേന്ദ്രസര്‍ക്കാരിന്  റിപ്പോര്‍ട്ട് കൈമാറി

Published on 4th February 2019

Search results 1 - 15 of 71