Advanced Search
Please provide search keyword(s)- Search results for chancellor
Image | Title | |
---|---|---|
![]() | "ഞാൻ കേരളത്തിന്റെ മകളാണ്, ഗുജറാത്തിനേക്കാൾ സ്നേഹം കിട്ടുന്നത് ഇവിടെ": മല്ലിക സാരാഭായ്എനിക്ക് ഗുജറാത്തി ഭക്ഷണം ഇഷ്ടമല്ല. എനിക്ക് ബിസിനസ്സിലോ ഷെയർ മാർക്കറ്റിലോ താത്പര്യമില്ല. ധാരാളം പണം സമ്പാദിക്കണമെന്നില്ല. ഞാൻ ശരിക്കും മലയാളിയാണ്, മല്ലിക പറഞ്ഞു | |
ഗവര്‍ണര്‍ക്കു തിരിച്ചടി; കെടിയു സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തത് റദ്ദാക്കികേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി | ||
![]() | ഇന്ത്യയില്‍ വന്നിട്ട് ഒരു ചായ കുടിക്കാതെ പോയാല്‍ എങ്ങനാ!; തെരുവോരത്ത് ജര്‍മന്‍ ചാന്‍സലറുടെ ചായ കുടിഡല്ഹിയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെത്തി | |
കെടിയു വിസി നിയമനം; നിയമോപദേശം തേടിയിട്ടില്ല; സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്ണര്കെടിയു വിസി നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ | ||
![]() | ഗവര്‍ണര്‍ക്കു തിരിച്ചടി; സര്‍ക്കാര്‍ ശുപാര്‍ശ മറികടന്ന് താല്‍ക്കാലിക വിസിയെ നിയമിക്കാനാവില്ലെന്നു ഹൈക്കോടതിപേരുകള് ശുപാര്‍ശ ചെയ്യാനുളള അധികാരം സര്‍ക്കാരിനുണ്ടെന്നും കോടതി പറഞ്ഞു. | |
സിസ തോമസിന്റെ നിയമനം താത്കാലികം; വിസിയെ നിയമിക്കേണ്ടത് സര്‍ക്കാര്‍: ഹൈക്കോടതിസിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. ഇതു ചട്ടപ്രകാരമുള്ള നടപടികള്‍ പാലിച്ചുള്ള നിയമനമല്ല | ||
![]() | 'സ്വാതന്ത്ര്യം സംരക്ഷിക്കാനായി യുദ്ധവിമാനങ്ങൾ നൽകണം'; സഹായം തേടി യുക്രൈൻ പ്രസിഡന്റ് ബ്രിട്ടനിലും ഫ്രാൻസിലുംറഷ്യയ്ക്കെതിരെ ചെറുത്തു നിൽക്കാൻ യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ട് വ്ലാഡിമിർ സെലൻസ്കി. | |
വിസിയെ മുറിയില്‍ പൂട്ടിയിട്ടു; എംഎസ്എഫ് പ്രതിഷേധം; കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ സംഘര്ഷംജാഥയായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ വിസിയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്. | ||
![]() | 'ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പോറല്‍ പോലുമില്ലാതെ ഞാന്‍ രക്ഷപ്പെട്ടേനെ'യാത്രക്കാര്‍ ഏത് സീറ്റില്‍ ആണെങ്കിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധപൂര്‍വ്വം ധരിക്കണം | |
ചാന്‍സലര്‍ പദവി: ഗവര്‍ണറെ നീക്കല്‍ നീളും, ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ നിയമോപദേശംചാന്സലര് പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമോപദേശം | ||
ചാന്‍സലര്‍ ബില്‍: ഗവര്‍ണര്‍ നിയമോപദേശം തേടിസ്റ്റാന്ഡിങ് കോണ്‍സലിനോടാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത് | ||
ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ള തത്ത്വത്തിനു ഇവിടെ യാതൊരു വിലയും ഇല്ലവി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പതിവിനു വിരുദ്ധമായി വിദ്യാഭ്യാസ വകുപ്പ് മുന്നണിയെ നയിക്കുന്ന രാഷ്ട്രീയകക്ഷി ഏറ്റെടുക്കുന്നത് | ||
![]() | കെടിയു വിസി നിയമനം റദ്ദാക്കല്‍; ഡോ. രാജശ്രീയുടെ പുനപ്പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിസാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എംഎസ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി | |
![]() | മരടില്‍ പൊളിച്ചുനീക്കിയ രണ്ടു ഫ്‌ലാറ്റുകളുടെ ഭൂമി തിരിച്ചു നല്‍കണം; സുപ്രീംകോടതി നിര്ദേശംമരടില് പൊളിച്ചു നീക്കിയ ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഭൂമി തിരികെ കൊടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. | |
75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-343 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു |
Search results 1 - 15 of 96