• Search results for chinmayi
Image Title
REKHA

ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി, രൂക്ഷമായി അധിക്ഷേപിക്കപ്പെട്ടു; റിയയ്ക്ക് മുന്‍പ് 'വിച്ച് ഹണ്ടി'ന് ഇരയായ ബോളിവുഡ് താരസുന്ദരി

ഗായിക ചിന്മയി ശ്രീപാദയാണ് രണ്ട് പതിറ്റാണ്ടു മുന്‍പ് രേഖയ്ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വ്യക്തമാക്കിയത്

Published on 14th September 2020
karthik

'ആഴ്ചയിൽ ഏഴു തവണ കപ്പയും മീനും കഴിക്കാം, അതാണ് സന്തോഷം'; വീട്ടിൽ നിന്ന് കാർത്തികയുടെ വിശേഷങ്ങൾ

വീടിനുള്ളിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് താരം വിശേഷങ്ങൾ പങ്കുവെക്കുന്നത്

Published on 31st July 2020
meera1

ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് മീര ചോപ്രോ; നടിക്ക് ബലാത്സംഗ ഭീഷണി 

ജൂനിയർ എൻടിആറിന്റെ ആരാധികയല്ല, മറിച്ച് മഹേഷ് ബാബുവിന്റെ ഫാനാണ് താൻ എന്ന് പറഞ്ഞതിന് പിന്നാലെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉൾപ്പെടെ നേരിടുകയാണ് നടി

Published on 3rd June 2020
chinmayi

'തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഒരു ഡോക്ടറേറ്റ് നൽകണം'; വിമർശനവുമായി ചിന്മയി 

മീ ടൂ ആരോപണം നേരിടുന്ന വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ചിന്മയിയുടെ വിമർശനം

Published on 28th December 2019
manj

‘യെൻ മിനുക്കി...’, ഇത് പഴയ മഞ്ജു എന്ന് ആരാധകർ; അസുരനിലെ പുതിയ ​ഗാനം ഹിറ്റ് (വിഡിയോ) 

ധനുഷിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങൾ ചേർത്താണ് ​​ഗാനം ഒരുക്കിയിരിക്കുന്നത്

Published on 27th September 2019
ajith

ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്; രോഷം; വിവാദം

ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്; രോഷം വിവാദം

Published on 8th August 2019
chimayi

'സ്ത്രീകളെ തോണ്ടിയിട്ടുണ്ടെന്ന് പറയാൻ എന്തോരു അഭിമാനമാണ്, അത് കേട്ട് കയ്യടിക്കാൻ കുറേപ്പേരും'; വിമർശനവുമായി ചിൻമയി

കോളേജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ശരവണൻ പറഞ്ഞത്

Published on 29th July 2019

ഗായികയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു, അയച്ച് കൊടുക്കുകയും ചെയ്തു: പക്ഷേ ചിത്രം കണ്ടാല്‍ ഞെട്ടും

നഗ്‌നചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ട് മെസേജ് അയച്ച യുവാവിന് ചിന്‍മയി നല്‍കിയ മറുപടിയാണ് രസകരം.

Published on 22nd May 2019

'എന്റെ സ്വപ്‌നങ്ങളെയാണ് അയാള്‍ ഇല്ലാതെയാക്കിയത്' ; വൈരമുത്തുവിനെതിരെ  വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍

ഇവിടെ എനിക്കുള്ള ശക്തി നിനക്ക് അറിയാത്തത് കൊണ്ടാണ്‌.
ഇല്ലാതാക്കിക്കളയും ' എന്നായിരുന്നു ആദ്യ ഭീഷണി. അങ്ങനെയാണെങ്കില്‍ അങ്ങനെയാവട്ടെ എന്ന് ഞാനും പറഞ്ഞു.

Published on 24th October 2018
chinmayi

നിയമത്തിന്റെ വഴി സ്വീകരിക്കൂ; മീ ടു ആരോപണങ്ങൾ നിഷേധിച്ച് വീണ്ടും വൈരമുത്തു 

തനിക്കെതിരെ ആരോപണമുന്നയിക്കുന്നവർ പൊലീസിൽ പരാതി നൽകിയാൽ അവർ ഉന്നയിക്കുന്ന കാര്യങ്ങൾ അസത്യമാണെന്ന് കോടതിയിൽ തെളിയുമെന്ന് വൈരമുത്തു

Published on 14th October 2018
karthik

'ഒരു രോഗിയെപ്പോലെ അയാള്‍ ഒരുപാട് സ്ത്രീകളുടെ പിന്നാലെ പോയി, അതും ഒരേ ദിവസത്തില്‍'; മീടൂവില്‍ കുടുങ്ങി കാര്‍ത്തിക്

'കാര്‍ത്തിക്കിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീടൂവിനോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും'

Published on 13th October 2018
chinmayi

'സഹകരിച്ചില്ലെങ്കിൽ എന്റെ കരിയർ തന്നെ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കി'; പുതിയ വെളിപ്പെടുത്തലുമായി ചിൻമയി (വീഡിയോ) 

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് കൂടുതൽ വെളിപ്പെടുത്തലുമായി ചിൻമയി രം​ഗത്തെതിയിരിക്കുന്നത്

Published on 12th October 2018
chinmayi

ലൈംഗികാരോപണം അപകീര്‍ത്തിപ്പെടുത്താനെന്ന് വൈരമുത്തു ; നുണയന്‍ എന്ന് ചിന്‍മയി

വിദേശത്ത് വച്ച് നടത്തിയ സംഗീത പരിപാടിക്കിടെ ചിന്‍മയിയെ മുറിയിലേക്ക് വിളിപ്പിക്കുകയും സംഘാടകന്‍ വഴി 'സഹകരണം' വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വൈരമുത്തുവിനെതിരെ എംബസിയെ സമീപിക്കാന്‍ വരെ ഒരുങ്ങിയിരുന്നു

Published on 11th October 2018
Rahman-825

തമിഴ് പാട്ടുകള്‍ കൂടുതല്‍ പാടിയെന്ന ഹിന്ദിക്കാരുടെ പരാതി; മറുപടിയുമായി റഹ്മാന്‍

ലണ്ടനില്‍ നടന്ന സംഗീത നിശയില്‍ തമിഴ്ഗാനങ്ങള്‍ കൂടുതലായി ആലപിച്ചതില്‍ പ്രതിഷേധിച്ച് ആരാധകരില്‍ ചിലര്‍ പകുതി വെച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു

Published on 16th July 2017

Search results 1 - 14 of 14