Advanced Search
Please provide search keyword(s)- Search results for circular
Image | Title | |
---|---|---|
![]() | നീറ്റ് പിജി പരീക്ഷ മാറ്റിയിട്ടില്ല; 21ന് തന്നെ നടക്കും; പ്രചരിക്കുന്നത് വ്യാജ വാർത്തനീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്കു മാറ്റിയെന്ന പേരിൽ ദേശീയ പരീക്ഷാ ബോർഡിന്റെ അറിയിപ്പ് സഹിതം പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും പരീക്ഷ മാറ്റിവച്ചിട്ടില്ലെന്നും പിഐബി ട്വീറ്റ് ചെയ്തു | |
'ആര്‍ക്ക്, എന്ത് കൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അയാള്‍ക്കറിയാം''ആര്‍ക്ക്, എന്ത് കൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അയാള്‍ക്കറിയാം' | ||
![]() | വിജയ് ബാബു ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ്, ഫ്ലാറ്റിലും നക്ഷത്ര ഹോട്ടലിലും റെയ്ഡ്നിര്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു | |
ഒരു മിനിറ്റില്‍ കഴിച്ചത് 44 ബദാം; ഗിന്നസ് റെക്കോര്‍ഡിട്ട് രാമപുരം സ്വദേശിഒരു മിനിറ്റിൽ 40 ബദാം കഴിച്ച യുകെ പൗരന്റെ റെക്കോർഡ് ആണ് അർജുൻ ഇവിടെ കടപുഴക്കിയത് | ||
![]() | വിവാഹം നിശ്ചയിച്ച യുവതി തൂങ്ങി മരിച്ച നിലയിൽമാതാവ് വിറക് ശേഖരിക്കാൻ പോയി മടങ്ങിയെത്തിയപ്പോൾ മകളെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു | |
![]() | അയല്‍വീട്ടുമുറ്റത്ത് നിന്നയാള്‍ ലോറി ദേഹത്ത് വീണ് മരിച്ചു; പുറത്തെടുത്തത് 3 ജെസിബികള്‍ ഉപയോഗിച്ച് ലോറി ഉയര്ത്തിതമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് | |
![]() | സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ചകളില്‍ സൈക്കിളുകളില്‍ ജോലിക്കെത്തണം; സര്‍ക്കുലറുമായി ലക്ഷദ്വീപ് ഭരണകൂടംഈ ദിവസം സൈക്കിള്‍ ഡേ ആയിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു | |
തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കം സംഘർഷത്തിന് കാരണമായെന്ന് മൊഴിഅടൂർ സിഐ ടിഡി പ്രജീഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു | ||
മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടതില്ല; ഫയർഫോഴ്സ് മേധാവിയുടെ സർക്കുലർആലുവയിൽ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നേരത്തെ തന്നെ ഫയർഫോഴ്സ് മേധാവി ശുപാർശ ചെയ്തിരുന്നു | ||
വീട്ടിലെ വിശേഷദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് ഇനി അവധിമേലുദ്യോഗസ്ഥര് കീഴുദ്യോഗസ്ഥരോട് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി മനുഷ്യത്വത്തോടെ പെരുമാറണമെന്നും നിര്‍ദ്ദേശമുണ്ട് | ||
![]() | ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക്; തിരുമാനം പിന്‍വലിച്ച് എസ്ബിഐപൊതുവികാരം പരിഗണിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ | |
![]() | ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണം; സര്‍ക്കുലറുമായി സര്ക്കാര്സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ എല്ലാ ബുധനാഴ്ചകളിലും കൈത്തറി-ഖാദി വസ്ത്രങ്ങള്‍ ധരിക്കണം | |
![]() | ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 15 വരെ നീട്ടി.കോവിഡ് മുലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെന്ന നികുതിദായകരുടെ പരാതിയെ തുടര്‍ന്നാണ് തീയതി നീട്ടിയതെന്ന് ആദായവകുപ്പ് | |
![]() | റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണം, അവധിയിലുള്ള പൊലീസുകാര്‍ ഉടന്‍ തിരിച്ചെത്തണം; നിരീക്ഷണം ശക്തമാക്കാന്‍ ഡിജിപിയുടെ സര്ക്കുലര്ആലപ്പുഴയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ദിവസത്തേയ്ക്ക് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ് | |
![]() | പൊലീസുകാര്‍ കുഴഞ്ഞു വീഴുന്നു; തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുതെന്ന് ഡിജിപിയുടെ സര്ക്കുലര്പൊലീസുകാർക്ക് തുടർച്ചയായി ദീർഘ നേരം ഡ്യൂട്ടി നൽകരുതെന്നു ഡിജിപിയുടെ സർക്കുലർ |
Search results 1 - 15 of 31