• Search results for classes
Image Title
kodiyeri_governor

'ഗവര്‍ണര്‍  മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവത്തില്‍'; രൂക്ഷവിമര്‍ശനവുമായി കോടിയേരി

ഗവര്‍ണറും എല്‍ഡിഎഫ് സര്‍ക്കാരും രണ്ടു പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്നു

Published on 25th August 2022
plus one admission

പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഇന്ന് മുതല്‍; മൂന്നാം അലോട്ടുമെന്റില്‍ അര്‍ഹരായവര്‍ക്ക് ഇന്നുകൂടി പ്രവേശനം

മൂന്നാം അലോട്ടുമെന്റില്‍ അര്‍ഹരായവര്‍ക്ക് ഇന്നു വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം

Published on 25th August 2022
exam

ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും; സെപ്റ്റംബര്‍ രണ്ടുമുതല്‍ അവധി

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നടക്കുന്നത്

Published on 24th August 2022
Plus One

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്നു തന്നെ അഡ്മിഷന്‍ ഉറപ്പാക്കണം; പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും

അലോട്ട്മെന്‍റ് ലഭിച്ചവർ  ഓഗസ്റ്റ് 24ന് വൈകീട്ട് അഞ്ചിനകം ഫീസടച്ച് സ്കൂളിൽ സ്ഥിര പ്രവേശനം നേടണം

Published on 24th August 2022
DEATH

ക്ലാസില്‍ കയറാത്തതിന് അമ്മ ശകാരിച്ചു; 16കാരന്‍ മരിച്ചനിലയില്‍

ആന്ധ്രാപ്രദേശില്‍ 16കാരന്‍ തൂങ്ങിമരിച്ച നിലയില്‍

Published on 15th August 2022
rain

ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്തമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

 സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 29th July 2022
cbse exam result

പ്ലസ് വൺ പ്രവേശനം പുനഃക്രമീകരിച്ചു; ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും

പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു

Published on 25th July 2022
deer

'ചക്കര' കുറച്ചുകാലം കൂടി ഞങ്ങളുടെ കൂടെ നിന്നിരുന്നെങ്കിൽ...'- ഹൃദയം നുറുങ്ങുന്ന വേദനയിൽ രമേശൻ; ആ മാൻ കുഞ്ഞ് കാടിന്റെ വന്യതയിലേക്ക്...

ആദിവാസി യുവാവ് പരിപാലിച്ചിരുന്ന മൂന്ന് മാസം പ്രായമുള്ള പുള്ളിമാൻ കുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിട്ടു

Published on 5th April 2022
jeep-mvd

വണ്ടിയിലെ കണ്ണ് തുളയ്ക്കുന്ന ലൈറ്റ് ഉപേക്ഷിച്ചോ?, പിടിവീഴും; 'ഓപ്പറേഷൻ ഫോക്കസ്' ഇന്നുമുതൽ 

രാത്രി എട്ട് മണി മുതൽ പുലർച്ചെ നാല് മണി വരെയാണ് പരിശോധന

Published on 5th April 2022
EXAM

ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച മുതല്‍; കൂടുതല്‍ ചോദ്യങ്ങള്‍ ആദ്യ പാഠഭാഗങ്ങളില്‍ നിന്ന്

ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്

Published on 21st March 2022
bhagavad_gita

ആറ് മുതല്‍ 12ാം ക്ലാസുവരെ ഭഗവദ് ഗീത നിര്‍ബന്ധിത പാഠ്യവിഷയം; അടുത്ത അധ്യയനവര്‍ഷം മുതലെന്ന് ഗുജറാത്ത് സര്‍ക്കാര്‍

ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് ഭഗവദ് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്.  

Published on 17th March 2022
exam results

ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ 23ന് തുടങ്ങും; ഏപ്രില്‍ രണ്ടു മുതല്‍ വേനല്‍ അവധി

വേനല്‍ അവധിക്കു ശേഷം ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published on 5th March 2022
victers_channel
supreme court of india

സിബിഎസ്ഇ 10, 12 പരീക്ഷ ഇത്തവണയും മാറ്റുമോ? സുപ്രീം കോടതി നാളെ പരിഗണിക്കും

ക്ലാസുകള്‍ എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്

Published on 22nd February 2022
students

സ്കൂളുകളുടെ പ്രവർത്തനം ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്; വൈകീട്ടു വരെ ക്ലാസ്സുകൾ; എത്തുന്നത് 47 ലക്ഷം വിദ്യാര്‍ത്ഥികള്‍

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

Published on 21st February 2022

Search results 1 - 15 of 50