• Search results for condom
Image Title

നടുറോഡില്‍ ചുറ്റിവരിഞ്ഞ് വിഴുങ്ങാന്‍ ഒരുങ്ങി അനക്കോണ്ട; മുതലയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

ബ്രസീലില്‍ മുതലയെ അനക്കോണ്ട വിഴുങ്ങാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 21st August 2020

ആ രാത്രി അയാള്‍ വാതില്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു; ജനലിലൂടെ കിടപ്പറയിലേക്ക് കോണ്ടം വലിച്ചെറിഞ്ഞു; ഭയം വിട്ടുമാറുന്നില്ല; ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവതി പറയുന്നു

പൊലീസെത്തി ടെറസിലും സമീപത്തും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പരിശോധന മതിയാക്കി മടങ്ങി

Published on 7th February 2020

ഇത് കോണ്ടത്തിന്റെ പരസ്യമാണോ?: ആര്‍ഡിഎക്‌സ് ടീസര്‍ കണ്ട് പ്രേക്ഷകര്‍ ചോദിക്കുന്നു, വീഡിയോ

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശമാണ് ടീസറിലൂടെ നായിക പറയുന്നത്.

Published on 30th August 2019

ആധുനികതയുടെ പാരമ്പര്യം: എം മുകുന്ദന്റെ എഴുത്തുകളെക്കുറിച്ച്

പല കൈവഴികളിലൂടെ സഞ്ചരിച്ച് വീണ്ടും മയ്യഴിയില്‍ അഭയം പ്രാപിക്കുന്നതിന്റെ ചിത്രമാണ് ഒടുവിലത്തെ നോവലില്‍ കാണുന്നത്.

Published on 13th July 2019

കോണ്ടത്തിന്റെ പരസ്യത്തില്‍ ഇനി രണ്‍വീര്‍ ഉണ്ടാകില്ല: കാരണം വിവാഹമോ? 

ദീപികയുമായുള്ള വിവാഹത്തിന് ശേഷം രണ്‍വീറിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചുവെന്നും ഇതിനെത്തുടര്‍ന്ന് പ്രതിഫലത്തുക കുത്തനെ ഉയര്‍ത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Published on 4th April 2019

വിവരാവകാശത്തിന് അപേക്ഷ നല്‍കി; കിട്ടിയത് ഗര്‍ഭനിരോധന ഉറകള്‍, വിവാദം, അന്വേഷണം 

വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിന് മറുപടിയായി കവറില്‍ ലഭിച്ചത് ഗര്‍ഭനിരോധന ഉറ

Published on 17th January 2019
deepveer

ദീപികയ്ക്കും രണ്‍വീറിനും ആശംസയുമായി കോണ്ടം കമ്പനികള്‍

പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്‌സാണ് ആശംസയിലൂടെ ദീപ് വീര്‍ ആരാധകരെ ഞെട്ടിച്ചത്

Published on 15th November 2018
bill

'സെക്‌സിനെ കുറിച്ച് മിണ്ടാന്‍ പേടിച്ചിരുന്നവര്‍ പോലും കോണ്ടം ആവശ്യമുള്ളപ്പോള്‍ ഒരു ' മെചായ്' തരൂ എന്ന് പറഞ്ഞു തുടങ്ങി'

സെക്‌സിനെ കുറിച്ച് സംസാരിക്കാന്‍ ലജ്ജിച്ചിരുന്നവര്‍ക്കിടയിലേക്കാണ് മെചായ് ആ ചര്‍ച്ച തന്നെ തുടങ്ങി വച്ചത്. രാജ്യത്തെങ്ങും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു

Published on 26th October 2018
railway

ഇനി റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കോണ്ടവും സാനിറ്ററി നാപ്കിനും വാങ്ങാം; പുതിയ നയത്തിന് അംഗീകാരമായി

റെയില്‍ വേ സ്‌റ്റേഷനുകളില്‍ അകത്തും പുറത്തുമുള്ള ശുചിമുറികളിലൂടെ യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും കോണ്ടവും സാനിറ്ററി നാപ്കിനും വില്‍പ്പന നടത്തും

Published on 26th May 2018

അവിവാഹിതരായ സ്ത്രീകളുടെ കോണ്ടം ഉപയോഗത്തില്‍ ആറു മടങ്ങ് വര്‍ധന

കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 2015-16 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

Published on 29th January 2018
condom

69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ വാങ്ങിയത് 10 ലക്ഷം കോണ്ടം; ഓണ്‍ലൈനില്‍ കോണ്ടം വില്‍പ്പന പൊടിപൊടിക്കുന്നു

എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫ്രീ കോണ്ടം സ്‌റ്റോറിലൂടെയാണ് ഇത്രയധികം കോണ്ടം വിറ്റുപോയത്

Published on 13th November 2017
bipasha_karan_condom_ad

കോണ്‍ഡം പരസ്യം: ആലോചിച്ചെടുത്ത തീരുമാനമെന്ന് ബിപാഷയും കരണും 

ദമ്പതികള്‍ എന്ന നിലയില്‍ തങ്ങള്‍ രണ്ടുപേരും പരസ്യത്തിന്റെ ഉള്ളടക്കത്തില്‍ വിശ്വസിക്കുന്നെന്നും അതുകൊണ്ടുതന്നെ ആലോചിച്ചുതന്നെയാണ് അഭിനയിക്കാന്‍ കരാര്‍ നല്‍കിയതെന്നും ബിപാഷ വ്യക്തമാക്കി. 

Published on 23rd October 2017

സണ്ണി ലിയോണിന്റെ കോണ്ടം പരസ്യത്തിനെതിരെ സംഘപരിവാര്‍ 

ഗുജറാത്തില്‍ സ്ഥാപിച്ച സണ്ണി ലിയോണിന്റെ പരസ്യഹോര്‍ഡിംഗിനെതിരെ സംഘപരിവാര്‍ സംഘടനകള്‍

Published on 20th September 2017

Search results 1 - 13 of 13