Advanced Search
Please provide search keyword(s)- Search results for corona
Image | Title | |
---|---|---|
![]() | കറുത്ത മൂടുപടം ധരിച്ച് വാളേന്തിയ ആ രൂപം മരണദൂതനായ ഗ്രിം റീപ്പറോ?; രാജാവിന്റെ കിരീടധാരണത്തിനിടെ ഇടനാഴിയിൽ കണ്ടത് ആരെ? നിഗൂഢത നിറഞ്ഞ വിഡിയോആഘോഷനിമിഷങ്ങൾക്കിടെ നിഗൂഢമായ ചില സംഭവങ്ങൾ കൂടി അവിടെ അരങ്ങേറി. കിരീടധാരണ ചടങ്ങ് നടക്കുന്ന ഹോളിന് പുറത്തെ ഇടനാഴിയിൽ മുഖംമൂടി ധരിച്ച ഒരു രൂപം നടന്നുനീങ്ങി | |
![]() | ടെക്സാസ്‍ മാളിലെ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് വധിച്ചുഡെല്ലാസിലെ തിരക്കേറിയ മാളിന് വെളിയിൽ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പ് നടന്നത് | |
![]() | ബ്രിട്ടനിൽ ചരിത്രമുഹൂർത്തം, കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത് | |
![]() | ഷെൽഫിഷ് കഴിക്കരുത്, വില്ല്യത്തിനൊപ്പം യാത്ര വേണ്ട, സെൽഫിക്കും 'നോ'; രാജാവായാൽ ചാൾസ് പാലിക്കേണ്ടത്മകൻ വില്ല്യത്തിനൊപ്പം യാത്ര ചെയ്യരുത് എന്നുതുടങ്ങി സെൽഫി എടുക്കരുത്, ഓട്ടോഗ്രാഫ് നൽകരുത് എന്നിങ്ങനെ നീളുന്നു രാജാവിനുള്ള നിയമങ്ങൾ | |
![]() | പട്ടാഭിഷേകത്തിനൊരുങ്ങി ചാൾസ് മൂന്നാമൻ; ഇന്ന് കിരീടധാരണം2300ലധികം ആളുകൾ കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യയിൽനിന്ന് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ എത്തിയിട്ടുണ്ട് | |
![]() | ||
![]() | ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങ് നാളെ; ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി പങ്കെടുക്കുംമുസ്ലിം, ഹിന്ദു, സിഖ്, ജൂത പ്രതിനിധികളും ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പുരോഹിതരും കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കും | |
കോവിഡ് കേസുകള്‍ പതിനായിരത്തിന് മുകളില്‍ തന്നെ, 23 മരണം; രോഗവ്യാപനം തുടരുന്നുരാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിന് മുകളില്‍ തന്നെ | ||
ഇന്നും പതിനായിരം കടന്ന് രോഗികള്‍; കുറയാതെ കോവിഡ്1.19 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു | ||
![]() | കോവിഡ് കേസുകള്‍ കുതിക്കുന്നു; രോഗികള്‍ 11,000 കടന്നുരാജ്യത്ത് കോവിഡ് കേസുകള്‍ 11,000 കടന്നും മുന്നേറുന്നു | |
![]() | കോവിഡ് ഉയര്‍ന്നു തന്നെ; 5880 പേര്‍ക്കു കൂടി വൈറസ് ബാധ; രാജ്യവ്യാപക മോക്ഡ്രില്പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി | |
![]() | 27 ശതമാനം വര്‍ധന; രാജ്യത്ത് കോവിഡ് രോഗികള്‍ 4,000ലേക്ക്രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു | |
![]() | 'ഇനിയും കാത്തിരിക്കാൻ വയ്യ', പൊട്ടിക്കരഞ്ഞുകൊണ്ട് കത്ത് എഴുതി അഭിനയ; പക്ഷേ വിഡിയോയ്ക്ക് ട്വിസ്റ്റുണ്ട്കരഞ്ഞുകൊണ്ട് കത്തിന് താഴെ ഒപ്പുവെക്കുന്നതായിരുന്നു വിഡിയോ | |
![]() | അന്ന് ഞാന്‍ തോറ്റുപോയി; ആദ്യ ഓഡിഷന്റെ വിഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദന്തന്റെ ആദ്യത്തെ ഓഡിഷന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം | |
![]() | സംസ്ഥാനത്ത് കോവിഡ് വീണ്ടും കുതിക്കുന്നു; ഇന്ന് 765 പേർക്ക് രോഗം; ഒരു മാസത്തിനിടെ 20 മരണംഒമൈക്രോൺ വകഭേദാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. വൈറസ് വീണ്ടും പടരുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി |
Search results 1 - 15 of 18