• Search results for coronavirus
Image Title
ganguly34

നാലര മാസത്തിനിടെ ‌നടത്തിയത് 22 കോവിഡ്​ ടെസ്​റ്റ്; ​ഗാം​ഗുലി 

പരിശോധനയിൽ ഒരിക്കൽപോലും പൊസിറ്റീവ്​ ആയിട്ടില്ലെന്നും ഗാം​ഗുലി പറഞ്ഞു

Published on 25th November 2020
dog

കൊറോണ വൈറസിനെ കൃത്യതയോടെ മണത്ത് കണ്ടുപിടിക്കും, നായ്ക്കള്‍ മണിക്കൂറില്‍ നൂറോളം പേരെ പരിശോധിക്കുമെന്ന് ശാസ്ത്രജ്ഞര്‍

വൈറസിനെ കണ്ടെത്താന്‍ സാധിക്കുന്ന ഏറ്റവും ചിലവുകുറഞ്ഞ മാര്‍ഗവും ഇതായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍

Published on 24th November 2020
COVID-19-Vaccine

കോവാക്‌സിന്‍ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് ഇന്ന് തുടക്കം ; ഹരിയാന ആരോഗ്യമന്ത്രി ആദ്യ ഡോസ് സ്വീകരിക്കും

നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്

Published on 20th November 2020
covid_test

കൊറോണ സ്വയം പരിശോധിക്കാം, ഫലം അരമണിക്കൂറിനകം; പുതിയ ടെസ്റ്റിങ് കിറ്റിന് അനുമതി 

14 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്താന്‍ സാധിക്കുക

Published on 18th November 2020
HPV-vaccine

ജനുവരിയിൽ കോവിഡ് വാക്‌സിൻ; രാജ്യവ്യാപകമായി വിതരണം തുടങ്ങാൻ ഒരുങ്ങി ഫ്രാൻസ് 

അമേരിക്കയിലെ നാല് സംസ്ഥാനങ്ങൾ കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഫ്രാൻസും വാക്‌സിൻ വിതരണത്തിന് ഒരുങ്ങുന്നത്

Published on 17th November 2020
sputnik

റഷ്യൻ വാക്സിൻ സ്‌പുട്‌നിക് 5 അടുത്തയാഴ്ച ഇന്ത്യയിലെത്തും, ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കും 

കാൻപുരിലുള്ള ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളേജിലാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്

Published on 16th November 2020
vivek

ബൈഡന്റെ കോവിഡ് ദൗത്യസേനയെ ഡോ വിവേക് മൂർത്തി നയിക്കും?; കമലയ്ക്ക് പുറമെ മറ്റൊരു ഇന്ത്യൻ വംശജൻ കൂടി സുപ്രധാന പദവിയിലേക്ക് 

കോവിഡ് പ്രതിരോധ സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് ബൈഡൻ അറിയിച്ചത്

Published on 8th November 2020
vaccine

സാധാരണക്കാര്‍ കോവിഡ് വാക്‌സിനായി 2022 വരെ കാത്തിരിക്കണം, മരുന്നെത്തിയാലും വൈറസ് ഇല്ലാതാകില്ല: എയിംസ് ഡയറക്ടര്‍  

ഇന്ത്യന്‍ വിപണിയില്‍ കോവിഡ് വാക്‌സിന്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നായി മാറാന്‍ ഒരു വര്‍ഷത്തിലേറെ സമയം വേണ്ടിവരുമെന്നും  ഡോ. രണ്‍ദീപ് ഗുലേറിയ

Published on 8th November 2020
firecrackers

ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷം വേണ്ട, വില്‍പനയും നിരോധിച്ച് ഒഡീഷ 

കോവിഡ് പശ്ചാത്തലത്തില്‍ വായൂമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

Published on 4th November 2020
vaccine

450 മുതല്‍ 5,500 രൂപ വരെ ചെലവാക്കേണ്ടി വരും, കോവിഡ് വാക്‌സിന്‍ വിലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു 

മൊഡേണ പുറത്തിറക്കുന്ന വാക്‌സിന്‍ ഒരു ഡോസിന് ഏകദേശം 2700 രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 31st October 2020
mask

കൊറോണ വൈറസിനെ തുരത്താന്‍ ആന്റി വൈറല്‍ മാസ്‌ക്; കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ 

മാസ്‌കിനായി ഉപയോഗിക്കുന്ന മെറ്റീരിയലില്‍ ആന്റി വൈറല്‍ കെമിക്കലുകള്‍ ഉപയോഗിച്ച് മാറ്റം വരുത്താനാണ് പദ്ധതി

Published on 30th October 2020
thamannah

വൈറസ് എന്നെ കൂടുതൽ ശക്തയാക്കിയോ? കോവിഡ് മാറി തിരിച്ചെത്തി തമന്ന; സ്റ്റാമിന തിരിച്ചുപിടിക്കാൻ വർക്കൗട്ട് 

ഫിറ്റ്‌നെസ് യാത്ര തുടങ്ങി ആദ്യ ദിവസത്തെ അനുഭവമാണ് ഇൻസ്റ്റഗ്രാം വിഡിയോയിൽ നടി പങ്കുവച്ചത്

Published on 28th October 2020
ppe
covid_1

ഇന്നും കൂടുതൽ രോ​ഗികൾ മലപ്പുറത്ത്, എറണാകുളത്തും തൃശൂരും ആയിരത്തിലധികം; ജില്ല തിരിച്ചുള്ള കണക്ക് 

എറണാകുളം 1022, കോഴിക്കോട് 926 എന്നിങ്ങനെയാണ് കോവിഡ് രോ​ഗികളുടെ എണ്ണം‌

Published on 17th October 2020
covid

പരിശോധനയില്‍ നെഗറ്റിവ്; പതിമൂന്നുകാരിയില്‍നിന്നു കോവിഡ് പകര്‍ന്നത് 11 ബന്ധുക്കള്‍ക്ക് 

കുടുംബവുമൊത്ത് നടത്തിയ യാത്രയിലാണ് വൈറസ് പടര്‍ന്നത്

Published on 16th October 2020

Search results 1 - 15 of 374