• Search results for corporation
Image Title
ksrtc

യാത്രക്കാരി അബോധാവസ്ഥയില്‍, സൂപ്പര്‍ ഫാസ്റ്റ് ബസ് 'ആംബുലന്‍സ്'; വാഹനം തിരിച്ച് അതിവേഗത്തില്‍ ചീറിപ്പാഞ്ഞു, കാരുണ്യത്തിന്റെ നിമിഷങ്ങള്‍- വീഡിയോ 

യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

Published on 20th March 2023
brahmapuram

'വിധി ഏകപക്ഷീയം, നഷ്ടപരിഹാരം തിട്ടപ്പെടുത്താതെയാണ് പിഴ ചുമത്തിയത്'; അപ്പീൽ നൽകുമെന്ന് കൊച്ചി മേയർ

‌ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി ഏകപക്ഷീയമെന്ന് കൊച്ചി മേയർ

Published on 19th March 2023
CPI in terror group list

ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ സിപിഐയും, പ്രതിഷേധത്തിനൊടുവില്‍ തിരുത്ത്‌

അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമെല്ലാം സിപിഐയ്ക്ക് താഴെയായാണ് പട്ടികയില്‍ ഇടംപിടിച്ചത്‌

Published on 18th March 2023
kochi_rain

കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ല, ആശങ്ക വേണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് 

അന്തരീക്ഷത്തിൽ സൾഫർ ഡയോക്സൈഡ് അളവ് കൂടുമ്പോഴാണ് മഴയ്ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. കൊച്ചിയിൽ അതിന് സാധ്യതയില്ലെന്നാണ് വിശദീകരണം 

Published on 18th March 2023
accused_soldier

ട്രെയിനില്‍ വച്ച് മലയാളി വിദ്യാര്‍ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്തു; സൈനികന്‍ അറസ്റ്റില്‍

പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാറിനെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

Published on 18th March 2023
lottery

പൊറോട്ടയടിക്കാൻ എത്തിയ ഇക്രത്തിന് കേരളം ഭാ​ഗ്യമണ്ണ്; 70 ലക്ഷത്തിന്റെ ലോട്ടറി അടിച്ചു

നിർമൽ ഭാ​ഗ്യക്കുറിയുടെ സമ്മാനമായ 70 ലക്ഷം രൂപയാണ് ഇക്രത്തെ തേടിയെത്തിയത്

Published on 18th March 2023
brahmapuram

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴ

ഒരു മാസത്തിനുള്ളിൽ പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം

Published on 18th March 2023
kochi_corporation

കൊച്ചി കോര്‍പ്പറേഷനില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരിക്ക്

പ്രതിഷേധക്കാരെ നീക്കിയാണ് മേയറെ കൗണ്‍സില്‍ ഹാളിലേക്ക് കയറ്റിയത്.

Published on 13th March 2023
pta_accident1
BRAHMAPURAM

ബ്രഹ്മപുരം ആവര്‍ത്തിക്കില്ല: മാലിന്യ പ്രശ്‌നത്തിനു ശാശ്വത പരിഹാരം, കര്‍മ പദ്ധതിയുമായി സര്‍ക്കാര്‍

മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന ഏഴിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്

Published on 11th March 2023
thiruvalla

മുന്‍ ചെയര്‍പേഴ്‌സണ്‍ അനുകൂലിച്ചു; തിരുവല്ല നഗരസഭ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ അനു ജോര്‍ജ് 15-ന് എതിരെ 17 വോട്ടുകള്‍ക്ക് വിജയിച്ചു

Published on 6th March 2023
fruad

പലരും ഇടയ്ക്കു കൊഴിഞ്ഞുപോയി; നീതി കിട്ടിയവരല്ല, മരിച്ചവരാണ് അവര്‍; നാടുവിട്ടവരും

രാജ്യവ്യാപകമായും വിദേശത്തും വേരുകളുള്ള സാമ്പത്തിക തട്ടിപ്പു സ്ഥാപനമാണ് പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിച്ച പേള്‍സ് അഗ്രോടെക് കോര്‍പറേഷന്‍ ലിമിറ്റഡ് (പി.എ.സി.എല്‍)

Published on 4th March 2023
Attukal Pongala today

ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സര്‍ക്കാരും നഗരസഭയും ചെലവിടുന്നത് 8.40 കോടി

ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അനുവദിക്കാനാകില്ല.

Published on 26th February 2023
mandatory VRS at ksrtc

കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്; 7200 പേരുടെ പട്ടിക തയ്യാറാക്കി

ശമ്പളച്ചെലവ് പകുതിയായി കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി.

Published on 25th February 2023
civic body election

കുപ്പിയേറ്, ഉന്തും തള്ളും, പോര്‍വിളി; ഡല്‍ഹി കോര്‍പ്പറേഷന്‍ യോഗത്തിന്റെ വിഡിയോ പുറത്ത് 

സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ എഎപി അം​ഗങ്ങൾ ഫോൺ ഉപയോ​ഗിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സംഘർഷം.

Published on 23rd February 2023

Search results 1 - 15 of 199