• Search results for corruption
Image Title
K_SURENDRAN

കെ സുരേന്ദ്രന്‍ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയും മറ്റ് രണ്ടുപേര്‍ കൂട്ടുപ്രതികളുമാണ്.

Published on 16th November 2023
Supreme Court

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് : സുപ്രീംകോടതി വിധി ഇന്ന് 

ശിക്ഷിക്കപ്പെട്ട പൊതു പ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു

Published on 9th November 2023
k surendran
chandra_babu_naidu_express

അഴിമതി കേസില്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം.

Published on 31st October 2023
K_SURENDRAN

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായി; ജാമ്യം

കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ കേസിലെ ആറു പ്രതികളും ഹാജരായത്

Published on 25th October 2023
enforcement_diarectorate

മുന്‍സിപ്പല്‍ നിയമനക്കേസ്:  ബംഗാള്‍ ഭക്ഷ്യമന്ത്രിയുടെ വീട്ടില്‍ ഇഡി റെയ്ഡ്; തമിഴ്‌നാട്ടില്‍ ഡിഎംകെ എംപിയുടെ വസതിയിലും പരിശോധന

 ഭക്ഷ്യമന്ത്രി രതിന്‍ ഘോഷിന്റെ വസതി ഉള്‍പ്പടെ പതിമൂന്ന് ഇടങ്ങളിലാണ് റെയ്ഡ്.

Published on 5th October 2023
vishal

കടുത്ത നടപടിയുണ്ടാകും, വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം

Published on 29th September 2023
MARK_ANTONY_VISHAL

'മാർക് ആന്റണി' സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി, നൽകിയത് 6.5 ലക്ഷം രൂപ; ഗുരുതര ആരോപണവുമായി വിശാല്‍, വിഡിയോ

ആദ്യം ചിത്രം കാണുന്നതിനു വേണ്ടി മൂന്ന് ലക്ഷം നൽകി, സർട്ടിഫിക്കറ്റിനായി 3.5 ലക്ഷം രൂപയും നൽകി

Published on 28th September 2023
Supreme Court

അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ്: വിധിക്ക് മുന്‍കാല പ്രാബല്യമെന്ന് സുപ്രീം കോടതി

ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ 6എ (1) വകുപ്പ് എടുത്തുകളഞ്ഞ വിധിയിലാണ്, ഭരണഘടനാ ബെഞ്ചിന്റെ കൂട്ടിച്ചേര്‍ക്കല്‍

Published on 11th September 2023
avalanche
anil_antony

കേരളം അഴിമതിയുടെ കൂത്തരങ്ങായി, വർ​ഗീയതയും കൂടി; അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന്  അനിൽ ആന്റണി

സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന്, കേരളത്തിൽ ഭരണമാറ്റം ഉണ്ടായേ തീരൂവെന്ന് അനില്‍ ആന്റണി പറഞ്ഞു
 

Published on 10th August 2023
pinarayi_vijayan

'ഏക സിവില്‍ കോഡ് വര്‍ഗീയ നീക്കം'; പ്രമേയം പാസാക്കി  നിയമസഭ, എതിര്‍ക്കുന്ന ആദ്യ സംസ്ഥാനം

ഏക സിവില്‍ കോഡിന് എതിരെ കേരള നിയമസഭ പ്രമേയം പാസാക്കി

Published on 8th August 2023
AMEENA-ARBAS

വീണ്ടും അതിര്‍ത്തി കടന്ന് മാംഗല്യം; ഇന്ത്യന്‍ യുവാവും പാക് യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായി

ഇന്ത്യക്കാരനായ യുവാവും പാകിസ്ഥാനില്‍ നിന്നുള്ള യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായി

Published on 6th August 2023
munesh

ഭര്‍ത്താവ് അഴിമതി കേസില്‍ അറസ്റ്റില്‍; അര്‍ധരാത്രി മേയറെ പിരിച്ചുവിട്ടു

അഴിമതിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിനെ തുടര്‍ന്ന് ജയ്പുര്‍ ഹെറിട്ടേജ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മുനേഷ് ഗുര്‍ജറിനെ പിരിച്ചുവിട്ടുകൊണ്ട് അര്‍ധരാത്രിയില്‍ ഉത്തരവിറക്കി

Published on 6th August 2023
Alexei_Navalny

നവാല്‍നി 19 വര്‍ഷം കൂടി ജയിലില്‍; പുടിന്റെ വിമര്‍ശകന് എതിരെ തീവ്രവാദക്കുറ്റം

റഷ്യയിലെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശനകനുമായ അലക്‌സി നവാല്‍നിക്ക് 19 വര്‍ഷം കൂടി തടവ് ശിക്ഷ വിധിച്ച് കോടതി

Published on 5th August 2023

Search results 1 - 15 of 53