• Search results for court
Image Title
Kulbhushan-Jadhav-4hjhhgjkh

കുല്‍ഭൂഷണ്‍ ജാദവ് കേസ്; വധശിക്ഷ മരവിപ്പിച്ച് അന്താരാഷ്ട്ര കോടതി, ഇന്ത്യയ്ക്ക് വിജയം 

വധശിക്ഷ പുനഃപരിശോധിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട കോടതി കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും വിധിച്ചു

Published on 17th July 2019

ലൈംഗിക ബന്ധത്തില്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ലൈംഗികാതിക്രമമാകുമെന്ന് കാനഡ സുപ്രീം കോടതി

ലൈംഗിക ബന്ധത്തിനിടെ ഗര്‍ഭ നിരോധന ഉറ പങ്കാളി ഉപേക്ഷിച്ചതിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം

Published on 16th July 2019
vidf

ലോര്‍ഡ്‌സ് ഇന്ത്യയ്ക്ക് 240 റണ്‍സ് അകലെ; കീവീസിനെ 239 റണ്‍സിന് ചുരുട്ടിക്കെട്ടി ഇന്ത്യ

47ാം ഓവറിലെ അവസാന പന്തില്‍ 74 റണ്‍സ് എടുത്ത് നിന്ന ടെയ്‌ലറെ മടക്കിയാണ് ഇന്ത്യ തുടങ്ങിയത്

Published on 10th July 2019

മാനനഷ്ടക്കേസില്‍ ഹാജരാകാനെത്തിയ രാഹുലിനെ ആവേശത്തോടെ സ്വീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ വരവേല്‍പ്പ് നല്‍കി പ്രവര്‍ത്തകര്‍

Published on 6th July 2019
Binoy-Kodiyeri

ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി ഇന്ന് 

യുവതിയുടെ അഭിഭാഷകൻ എഴുതി തയാറാക്കിയ വാദം ഇന്നു സമർപ്പിക്കും

Published on 1st July 2019
balochistan

പാക്-അഫ്ഗാന്‍ മത്സരത്തിനിടയില്‍ ബലോചിസ്ഥാന്‍ മുദ്രാവാക്യവുമായി വിമാനം, പിന്നാലെ സ്റ്റേഡിയത്തില്‍ സംഘര്‍ഷം

കളി നടന്ന ഹെഡിങ്‌ലേയ്ക്ക് മുകളിലൂടെ ബലോചിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ബാനറുമായി വിമാനം കടന്നു പോയതിന് പിന്നാലെയാണ് സംഘര്‍ഷം

Published on 30th June 2019
kadakampally-surendran

കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്റ് 

2013ലെ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് വാറന്റ്

Published on 27th June 2019

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തല്ലി; ബിജെപി എംഎല്‍എ അറസ്റ്റില്‍

നാട്ടുകാരുടെയും മാധ്യമങ്ങളുടെയും സാക്ഷിയാക്കി നഗരസഭ ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എയെ അറസ്റ്റുചെയ്തു

Published on 26th June 2019

അതിവേഗം പിന്നിലേക്ക് എടുത്ത കാര്‍ ഇടിച്ചു, യുവാവിനെ ഇരുമ്പുവടിക്ക് ക്രൂരമായി തല്ലി യുവതി; അറസ്റ്റ്, വീഡിയോ 

 വാഹനം ഇടിച്ചതിന്റെ പേരില്‍ കാര്‍ഡ്രൈവറെ  ഇരുമ്പുവടിക്ക് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

Published on 26th June 2019
court

പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ വിധി; ശിക്ഷകേട്ട് പ്രതി കോടതിയില്‍ ബോധംകെട്ട് വീണു 

കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനൽ സെഷൻ (പോക്‌സോ) കോടതിയിലാണ് സംഭവം

Published on 21st June 2019
hc

ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം; ചേർത്തല സ്വദേശിനി പിടിയിൽ

ചേര്‍ത്തല സ്വദേശിനിയായ ആശാ അനില്‍കുമാറാണ് പൊലീസ് പിടിയിലായത്

Published on 12th June 2019
jet_airwayss
court

ജാമ്യമെടുക്കാൻ എത്തിയത് പൂസ്സായി; പ്രതിക്ക് ജാമ്യം, ജാമ്യക്കാരൻ അഴിക്കുള്ളിൽ 

തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം

Published on 8th June 2019
kevin-joseph_625x300_1527609294388

കെവിന്റെ മൃതദേഹം കിടന്നിരുന്നത് അരയ്‌ക്കൊപ്പം വെള്ളത്തില്‍; ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു

അനീഷിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും മുഖത്ത് പലവട്ടം അടികൊണ്ടതിന്റെ പരുക്കുണ്ടായിരുന്നെന്നും ഡോ. കെ. മെര്‍വിന്‍ വ്യക്തമാക്കി

Published on 31st May 2019

മാപ്പിള ലഹള  ചരിത്രവഴിയിലെ കരിയിലകള്‍

ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ മലബാറില്‍ ശക്തി പ്രാപിക്കുമ്പോള്‍ മലബാറിലെ സാമുദായിക ധ്രുവീകരണം എപ്രകാരമായിരുന്നു?

Published on 24th May 2019

Search results 1 - 15 of 1036