• Search results for covid19
Image Title
plit verdict on criminalizing marital rape

യുവതിയും ആറ് വയസുകാരി മകളും ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സം​ഗത്തിന് ഇരകളായി; അർധ രാത്രി വഴിയരികിൽ ഉപേക്ഷിച്ചു

രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍ നിന്ന യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു

Published on 27th June 2022
covid situation

45 ശതമാനം വര്‍ധന; രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക് രോഗം

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ 45 ശതമാനത്തിന്റെ വര്‍ധനവുണ്ട്

Published on 27th June 2022
udhav thackerey

ഗവര്‍ണര്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും കോവിഡ്

ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു

Published on 22nd June 2022
udhav

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പുറത്തേക്ക്; നിയമസഭ പിരിച്ചുവിടുമെന്ന് ശിവസേന; തിരക്കിട്ട നീക്കങ്ങളുമായി ബിജെപി

വിമതര്‍ക്ക് പിന്തുണയുമായി ഒരു ശിവസേന എംഎല്‍എ കൂടി രംഗത്തെത്തി

Published on 22nd June 2022
covid updates kerala

വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം; ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി

ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകളില്‍ കൂടുതല്‍ വര്‍ധനവുള്ളത്

Published on 25th April 2022
lovely

ശ്രീരാമനെ അപമാനിച്ചു; വനിതാ പ്രൊഫസറെ സര്‍വകലാശാല പുറത്താക്കി

ശ്രീരാമനെതിരെ ഇവര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നു

Published on 25th April 2022
covid testing

കോവിഡ് വ്യാപനം: ആരോഗ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്

Published on 25th April 2022
jammu_blast

കശ്മീരില്‍ പ്രധാനമന്ത്രിയുടെ വേദിയ്ക്ക് 12കിലോമീറ്റര്‍ അകലെ സ്‌ഫോടനം

ജമ്മുവിലെ ലാലിയാന ഗ്രാമത്തിലാണ് സ്‌ഫോടനം ഉണ്ടായത്‌
 

Published on 24th April 2022
covid cases on the rise in tamilnadu

തമിഴ്‌നാട്ടിലും കോവിഡ് കേസുകള്‍ ഉയരുന്നു; രോഗികളുടെ എണ്ണം 286 ആയി

ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 286 ആയി.

Published on 22nd April 2022
COVID19  updating the data timely

സമയത്തിന് കോവിഡ് കണക്കുകള്‍ പുതുക്കണം; കേരളത്തിന് കത്തയച്ച് കേന്ദ്രം

5 ദിവസത്തെ കണക്കുകള്‍ ഒന്നിച്ചവന്നതാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ 90 ശതമാനം വര്‍ധനവിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Published on 18th April 2022
delhi metro

തൊഴില്‍ നഷ്ടപ്പെട്ടതില്‍ മനോവിഷമം, മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്ന് താഴോട്ട് ചാടിയ യുവതി മരിച്ചു- വീഡിയോ 

ഡല്‍ഹി അക്ഷര്‍ദാം മെട്രോ സ്റ്റേഷനില്‍ നിന്നും താഴേക്ക് ചാടി ഗുരുതമായി പരിക്കേറ്റ യുവതി മരിച്ചു

Published on 15th April 2022
KVS

കേന്ദ്രീയവിദ്യാലയ പ്രവേശനം: എംപിമാരുടെ ക്വോട്ട നിര്‍ത്തലാക്കിയത് മരവിപ്പിച്ചു

ജില്ലാ മജിസ്‌ട്രേട്ടുമാര്‍ക്കുള്ള ക്വോട്ടയും തല്‍ക്കാലം തുടരുമെന്ന് കേന്ദ്രീയ വിദ്യാലയസംഘടന്‍ വ്യക്തമാക്കി.

Published on 14th April 2022
covid 19 update

ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ ആയിരത്തിലേക്ക്; നിയന്ത്രങ്ങള്‍ കടുപ്പിക്കുന്നു

24 മണിക്കൂറിനിടെ 325 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 224 പേര്‍ രോഗമുക്തി നേടി.

Published on 14th April 2022
elephant

കെഎസ്ആര്‍ടിസി ബസിന്റെ മുന്നില്‍ 'പടയപ്പ', ചില്ല് പൊട്ടിച്ചു; മനസ്സാന്നിധ്യം കൈവിടാതെ ബസ് ഡ്രൈവര്‍- വീഡിയോ 

മൂന്നാറിലേക്ക് യാത്ര തിരിച്ച കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലെത്തിയ കാട്ടുകൊമ്പന്‍ സൃഷ്ടിച്ചത് ആശങ്കയുടെ നിമിഷങ്ങള്‍

Published on 6th April 2022
COVID UPDATES

മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ല; റിപ്പോര്‍ട്ട്

ഇന്ത്യയില്‍ കണ്ടെത്തിയത് എക്‌സ് ഇ വകഭേദം അല്ലെന്ന് സ്ഥിരീകരണം

Published on 6th April 2022

Search results 1 - 15 of 365