• Search results for crash
Image Title
car

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ കാർ അപകടത്തിൽപ്പെട്ടു; ആറ് കുട്ടികളടക്കം 14 പേർ മരിച്ചു 

യാത്രക്കാർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

Published on 20th November 2020
Team_India_

ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന്റെ ഹോട്ടലിന് അരികെ വിമാനം തകർന്നു വീണു; സംഭവം മത്സരങ്ങൾ നടന്നു കൊണ്ടിരിക്കെ

സിഡ്നി ഒളിംപിക് പാർക്കിലാണ് ഇന്ത്യൻ കളിക്കർ ക്വാറന്റൈനിൽ കഴിയുന്നത്. ഇവിടെ നിന്നും 30 കിമീ അകലെയായാണ് അപകടമുണ്ടായത്

Published on 15th November 2020
KANGANA

'ജോ ബൈഡൻ ​ഗജിനിയെപ്പോല, ഒരു വർഷം തികയ്ക്കില്ല'; കങ്കണ റണാവത്ത്

ഗജിനിയെപ്പോലെ ഓരോ അഞ്ച് മിനിറ്റിലും ബൈഡന്റെ ഓർമ പോകുമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു

Published on 8th November 2020
Karipur plane crash

കോഴിക്കോട് വിമാനാപകടം: 660 കോടിയുടെ ഇൻഷുറൻസ് ക്ലെയിമിന് ധാരണ; ചരിത്രത്തിലെ ഉയർന്ന ക്ലെയിം

ഇന്ത്യൻ ഏവിയേഷൻ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന് ഇൻഷുറൻസ് ക്ലെയിം തുകയാണ് ഇത്

Published on 30th October 2020
plane_crash

യുക്രെയ്നിൽ സൈനിക വിദ്യാർത്ഥികൾ യാത്രചെയ്ത വിമാനം തകർന്നു; 22 മരണം 

വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു

Published on 26th September 2020
akhilesh
calicut

കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു, ‘കാലിക്കറ്റ് എക്സ്‌പ്രസ്’ ഉടന്‍  

നൂറിൽപരം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും

Published on 18th August 2020

ചീറിപ്പായുന്നതിനിടെ ട്രാക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ചിതറി തെറിച്ചു; സൂപ്പർ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപകട പരമ്പര; ഞെട്ടിക്കുന്ന വീഡിയോ

ചീറിപ്പായുന്നതിനിടെ ട്രാക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ചിതറി തെറിച്ചു; സൂപ്പർ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപകട പരമ്പര; ഞെട്ടിക്കുന്ന വീഡിയോ

Published on 18th August 2020

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണം, വിമാനാപകടം റിട്ട. ജഡ്ജി അന്വേഷിക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി

ഏതു രീതിയിലാണ് അപകടം സംഭവിച്ചത് എന്നതുസംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യം

Published on 15th August 2020
prithvi_family

'തകർന്നുപോയ ആ കുടുംബങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നമ്മൾ എത്ര ഭാ​ഗ്യവാന്മാരാണെന്ന് മനസിലാകും'; അല്ലിയുടെ ചിത്രവുമായി സുപ്രിയ

കൊറോണയിലും മണ്ണിടിച്ചിലിലും വിമാനാപകടത്തിലും നിരവധി കുടുംബങ്ങളാണ് തകർന്നത്

Published on 10th August 2020
santhosh_pandit

'വിമാനാപകടമുണ്ടായത് ചില രാഷ്ട്രീയക്കാർ മുൻപ് കാണിച്ച വാശി കാരണം'; കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം ഭൂമി ഏറ്റെടുക്കാതെതന്നെ വിമാനത്താവളം വലിയ വിമാനങ്ങൾക്കായി തുറന്നു കൊടുക്കുകയായിരുന്നു

Published on 10th August 2020
akhilesh

കരിപ്പൂർ: ആദ്യ കൺമണിയെ കാണാതെ പറന്നകന്ന് കോ പൈലറ്റ് അഖിലേഷ്; മരണവാർത്ത അറിയാതെ പൂർണഗർഭിണിയായ മേഘ

പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചത്

Published on 9th August 2020
SURABHI

'അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല, അഭിമാനം'

അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാനും സഹായിക്കാനായി ഓടിയെത്തിയ നാട്ടുകാരോട് സ്നേഹം അറിയിക്കാനും താരം മറന്നില്ല

Published on 8th August 2020
RESUL

'ബി​ഗ് സല്യൂട്ട്', സഹജീവി സ്‌നേഹം എന്തെന്ന്  നിങ്ങൾ എന്നെ പഠിപ്പിച്ചു: റസൂൽ പൂക്കുട്ടി

വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂർ സ്വദേശികളെ അഭിനന്ദിച്ച് റസൂൽ പൂക്കുട്ടി

Published on 8th August 2020
kohli_karippooor

2020, ദയവായി അല്‍പ്പമെങ്കിലും ദയ കാണിക്കൂ, കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഞെട്ടലില്‍ ക്രിക്കറ്റ് താരങ്ങളും 

ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയ്‌ക്കൊപ്പം ചേരുന്നുവെന്ന് കോഹ് ലി ട്വിറ്ററില്‍ കുറിച്ചു

Published on 8th August 2020

Search results 1 - 15 of 67