• Search results for critical
Image Title
narendra_modi

ഇസ്രയേല്‍-ഹമാസ് യുദ്ധം:  സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി; 'ചര്‍ച്ചയിലൂടെ പരിഹാരം കാണണം'

'പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നു'

Published on 17th November 2023
Jammu_Kashmir

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു

കുല്‍ഗാമിലെ ഡിഎച്ച് പോറ മേഖലയില്‍ പുലര്‍ച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. 

Published on 17th November 2023
mahua_moitra

മഹുവ മൊയ്ത്രയെ അയോ​ഗ്യയാക്കണമെന്ന് ബിജെപി; കടുത്ത നടപടിക്ക് ശുപാർശ നൽകിയേക്കും; എത്തിക്സ് കമ്മിറ്റി യോ​ഗം മാറ്റി

മഹുവയ്ക്കെതിരായ നടപടി തീരുമാനിക്കാനായി നാളെ ചേരാനിരുന്ന എത്തിക്സ് കമ്മിറ്റി യോ​ഗം മാറ്റിവെച്ചു

Published on 6th November 2023
mobile phone

ഡീ ആക്ടിവേറ്റ് ചെയ്ത ഫോണ്‍ നമ്പറിലെ ഡാറ്റ നീക്കേണ്ടത് വരിക്കാരുടെ ഉത്തരവാദിത്വം: സുപ്രീം കോടതി

സ്വകാര്യത കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളേണ്ടത് നേരത്തെയുള്ള വരിക്കാരനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

Published on 6th November 2023
dominic martin

കളമശേരി സ്‌ഫോടനം: മൂന്ന് പേരുടെ നില ​ഗുരുതരമായി തുടരുന്നു, 16 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍

കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Published on 1st November 2023
KALAMASSERY_BLAST_NEW

മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ആറന്മുള സ്വദേശിക്കെതിരെ കേസ്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പരാതിക്കാരന്‍ പൊലീസിന് നല്‍കിയിരുന്നു

Published on 30th October 2023
bus_driver_hanged

തിരുവനന്തപുരത്ത് സ്വകാര്യ ബസില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു

ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Published on 25th October 2023
kerala cabinet

സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കും, 237 കോടി രൂപ ചെലവ്; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 

സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

Published on 25th October 2023
Private bus

ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക്

ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കിനല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തസമരസമിതി പണിമുടക്കിന്‌ ആഹ്വാനം ചെയ്തത്.

Published on 25th October 2023
RAJEEV

സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റി, ഫോണും പണവും കവര്‍ന്നു, വഴിയില്‍ ഇറക്കിവിട്ടു; അറസ്റ്റ് 

കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ മൊബൈല്‍ ഫോണും 2,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

Published on 25th October 2023
rain

ഇടിമിന്നലോട് കൂടിയ മഴ;  ഇന്ന് അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published on 25th October 2023
walayar_case

വാളയാര്‍ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയില്‍

ആലുവ ബിനാനിപുരത്തെ ഫാക്ടറിക്കുള്ളിലാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Published on 25th October 2023
nipah virus found in bats from wayanad

വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് മരുതോങ്കരയില്‍ നിപ ആന്റിബോഡി കണ്ടെത്തിയതായും ഐസിഎംആര്‍

Published on 25th October 2023
Shawarma

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം: യുവാവിന്റെ നില ഗുരുതരമായി തുടരുന്നു

ഭക്ഷ്യവിഷബാധയാണോ എന്നു കണ്ടെത്താന്‍ യുവാവിന്റെ രക്തസാംപിള്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്

Published on 25th October 2023
GAGANYAN

ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21, ക്രൂ എസ്‌കേപ്പ് നിര്‍ണായകമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. 

Published on 15th October 2023

Search results 1 - 15 of 59