• Search results for cure
Image Title
j_form

ഗോതമ്പ് കിലോയ്ക്ക് വില ഒരു രൂപ 60 പൈസ!; ബില്‍ കണ്ട് ഞെട്ടി, 1987ലെ കഥ 

1987ലെ ഒരു ബില്ലിന്റെ ചിത്രമാണ് ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. കിലോയ്ക്ക് വെറും ഒരു രൂപ 60 പൈസയാണ് അന്ന് ഗോതമ്പിന്റെ വില

Published on 3rd January 2023
after_party_hangover

പാര്‍ട്ടി കഴിഞ്ഞാന്‍ പിന്നെ കട്ട ക്ഷീണമാണ്; ഹാങ്ങോവര്‍ മാറാന്‍ എന്തുചെയ്യണം? 

ഒരുപാട് സന്തോഷവും തിരക്കുകളില്‍ നിന്നൊരു മോചനവും തരുന്നതാണ് പാർട്ടികളെങ്കിലും ഇത് സമ്മാനിക്കുന്ന ക്ഷീണം അതിഭീകരമാണ്. ഇങ്ങനെയുള്ള ദിവസങ്ങളെ നമ്മുടെ വരുതിയിലാക്കാന്‍ എന്തുചെയ്യണം? 

Published on 3rd January 2023
sanju_samson

'സെല്‍ഫിഷ് ക്രിക്കറ്റാണ് സഞ്ജു കളിച്ചത്, ടീമിലെ സ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം'; വിമര്‍ശനവുമായി മുന്‍ താരം

'ഈ സമീപനത്തോടെയാണ് കളിക്കുന്നത് എങ്കില്‍ ജയത്തിലേക്ക് എത്താനാവില്ല. യുവ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്'

Published on 26th November 2022
Saudi_Arabias_Salem_Al-Dawsari

ഓരോ താരത്തിനും 60 ലക്ഷം രൂപയുടെ റോള്‍സ് റോയ്‌സ്; ലോകത്തെ ഞെട്ടിച്ച അട്ടിമറി സംഘത്തിന് സൗദി രാജകുമാരന്റെ സമ്മാനം

ലോകകപ്പില്‍ അര്‍ജന്റൈന്‍ സംഘത്തെ അട്ടിമറിച്ച സൗദി അറേബ്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍

Published on 26th November 2022
harry_kane

അഞ്ച് കോടി രൂപയുടെ റെയ്ന്‍ബോ വാച്ച്; വണ്‍ ലൗ ആം ബാന്‍ഡ് വിലക്ക് മറികടന്ന് ഹാരി കെയ്ന്‍ 

5 കോടി രൂപ വില വരുന്ന വാച്ച് അണിഞ്ഞാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എല്‍ജിബിടിക്യു സമൂഹത്തിന് തന്റെ പിന്തുണ പ്രഖ്യാപിക്കുന്ന

Published on 26th November 2022
relationship

'എന്നെ ഇഷ്ടമാണോ?' നിങ്ങളുടെ പങ്കാളി ഇടയ്ക്കിടെ ഇങ്ങനെ ചോദിക്കാറുണ്ടോ?; അപകര്‍ഷത നിസാരമായി കാണണ്ട 

പങ്കാളിയുടെ ഉള്ളിലെ അപകര്‍ഷത പലപ്പോഴും അനാവശ്യ കുറ്റപ്പെടുത്തലുകള്‍ക്ക് വഴിതുറക്കും. ഇത് തുടക്കത്തിലെ നിയന്ത്രിക്കുന്നത് ബന്ധം സന്തോഷത്തോടെയും ആരോഗ്യകരമായും മുന്നോടുപോകുന്നതിന് അനിവാര്യമാണ്. 
 

Published on 25th November 2022
vote

ഹിമാചലിൽ വോട്ടെടുപ്പ് അവസാനിച്ചു; ചരിത്രമെഴുതാൻ ബിജെപി; തിരിച്ചുവരവിൽ കണ്ണുനട്ട് കോൺ​ഗ്രസ്

ചില ബൂത്തുകളിൽ വരി നിൽക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനാൽ പോളിങ് ശതമാനം വർധിക്കും

Published on 12th November 2022
rice

പോഷകാഹാരക്കുറവിന് ഇതോ പ്രതിവിധി?

ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനാണ് കൃത്രിമമായി വിറ്റാമിനും ധാതുക്കളും അരിയില്‍ ചേര്‍ത്തുകൊടുക്കുന്നത്

Published on 3rd November 2022
baena

ക്ലബിന്റെ വൈസ് പ്രസിഡന്റിനെ അനുസ്മരിച്ച് നന്ദി; വിയ്യാറയല്‍ താരത്തിന് ചുവപ്പ് കാര്‍ഡ്! 

റഫറിയുടെ നടപടിയില്‍ വിയ്യാറയല്‍ ആരാധകര്‍ കലിപ്പിലായതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്

Published on 24th October 2022
ruturaj

42 പന്തില്‍ നിന്ന് 19 റണ്‍സ്; അരങ്ങേറ്റത്തിലെ മെല്ലെപ്പോക്കില്‍ ഋതുരാജിന് പൊങ്കാല

മൂന്നാമനായി ഇറങ്ങാനായിട്ടും 42 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രം
എടുത്താണ് ഋതുരാജ് മടങ്ങിയത്

Published on 7th October 2022
stress

പ്രമേഹമുള്ളവർ ടെൻഷനടിച്ചാൽ പ്രശ്‌നമാണോ? സമ്മർദ്ദം കൂടിയാൽ രക്തത്തിലെ പഞ്ചസാരയും കൂടും 

ടൈപ് 2 പ്രമേഹം ഉള്ള ആളുകൾ വൈകാരികമായി സമ്മർദ്ദം അനുഭവിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും

Published on 5th October 2022
yasir

'പ്രിയപ്പെട്ട മരണമേ, എന്റെ ജീവിതത്തിലേക്ക് വരൂ'- ഡിജിപിയുടെ കൊലപാതകത്തിൽ വീട്ടു ജോലിക്കാരൻ അറസ്റ്റിൽ

യാസിറിന്റേത് അക്രമാസക്തമായ പെരുമാറ്റം ആയിരുന്നെന്നും വിഷാദത്തിന് കീഴ്‌പ്പെട്ടിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു

Published on 4th October 2022
murder case

'കുട്ടിയെ ബലി നല്‍കണമെന്ന് ഭഗവാന്‍ ശിവന്‍'; കഞ്ചാവ് ലഹരിയില്‍ ആറുവയസുകാരനെ കൊലപ്പെടുത്തി, രണ്ട് ആണ്‍കുട്ടികള്‍ പിടിയില്‍ 

ആറുവയസുകാരനെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആണ്‍കുട്ടികള്‍ പിടിയില്‍

Published on 3rd October 2022
card

പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ചട്ടം നാളെ മുതല്‍; ടോക്കണ്‍ എടുക്കുന്ന വിധം

റിസര്‍വ് ബാങ്കിന്റെ ടോക്കണൈസേഷന്‍ ചട്ടം നാളെ നിലവില്‍ വരികയാണ്

Published on 30th September 2022
DEBIT CARD SERVICE

പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ നിലവില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം, 'ടോക്കണൈസേഷന്‍', അറിയേണ്ടതെല്ലാം

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവനദാതാക്കളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക് കൊണ്ടുവന്ന ചട്ടം നടപ്പാക്കാന്‍ ഇനി 11 ദിവസം മാത്രം

Published on 19th September 2022

Search results 1 - 15 of 70