• Search results for custody
Image Title
ksrtc

കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

എറണാകുളം - തൊടുപുഴ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍

Published on 1st June 2023
Franco mulakkal

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു

Published on 1st June 2023
kannur_teain_fire

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍

സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം തോന്നുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു

Published on 1st June 2023
balagopal
vellayani_arjunan

ബഹുഭാഷാപണ്ഡിതന്‍ വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു

ബഹുഭാഷാപണ്ഡിതനും സര്‍വ്വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായ ഡോ. വെള്ളായണി അര്‍ജുനന്‍ (90) അന്തരിച്ചു

Published on 31st May 2023
HIGHCOURT

സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാവില്ല: ഹൈക്കോടതി

സിബില്‍ സ്‌കോര്‍ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

Published on 31st May 2023
anandakrishnan_new

ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും പൊലീസ് കുടുംബങ്ങളും മുക്തരല്ല: തുറന്നു പറഞ്ഞ്  എക്‌സൈസ് കമ്മീഷണര്‍ 

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സ്വന്തം ജീവന്‍ നല്‍കിയും പൊലീസ് സുരക്ഷ നല്‍കേണ്ടതായിരുന്നു

Published on 31st May 2023
arrest

പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പിലെത്തി; ഭീഷണിപ്പെടുത്തി പണം തട്ടി ആറം​ഗസംഘം; രണ്ടുപേർ പിടിയിൽ

സംശയം തോന്നി തൊഴിലാളികൾ ഇവരുടെ പിന്നാലെ കൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്

Published on 29th May 2023
sandeep_new

ഡോ. വന്ദന കൊലക്കേസ്:  സന്ദീപിനെ അ‍ഞ്ചു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; പ്രതിക്കു വേണ്ടി അഡ്വ. ആളൂർ ഹാജരായി

സന്ദീപിനെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്

Published on 16th May 2023
wayanad_accident

വയനാട്ടില്‍ ടിപ്പറും കാറും കൂട്ടിയിടിച്ചു; രണ്ടു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മാനന്തവാടി - കല്‍പ്പറ്റ റോഡിലാണ് അപകടം നടന്നത്

Published on 15th May 2023
25,000 crore worth of drugs

2525 കിലോ; കൊച്ചി പുറംകടലിൽ നിന്ന് പിടിച്ചെടുത്തത് 25,000 കോടിയുടെ ലഹരി മരുന്നുകൾ

പിടികൂടിയ മയക്കുമരുന്നിന് പിന്നിൽ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നേരത്തെ വ്യക്തമാക്കിയിരുന്നു

Published on 14th May 2023
sudhakaran

മഞ്ഞക്കുറ്റി പിഴുതെറിഞ്ഞത് പോലെ എഐ ക്യാമറയെയും എതിര്‍ത്ത് തോല്‍പ്പിക്കും; കെ സുധാകരന്‍

ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കുന്ന എഐ ക്യാമറ പദ്ധതിയെഎതിര്‍ത്തു തോല്‍പ്പിക്കുമെന്ന് കെ സുധാകരന്‍

Published on 2nd May 2023
train_sharukh

ഷാറൂഖ് സെയ്ഫി എന്‍ഐഎ കസ്റ്റഡിയില്‍; പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുവന്നതില്‍ ഐബി അന്വേഷണം

കേസ് ഏറ്റെടുത്ത ശേഷം ആദ്യമായമാണ് ഷാരൂഖിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്

Published on 2nd May 2023
heat

കൊടും ചൂടിന് മാറ്റമില്ല; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്

Published on 18th April 2023
naga_chaitanya_police

'എനിക്ക് ശബ്ദം തിരിച്ചുകിട്ടിയത് നിങ്ങളുടെ സിനിമ കണ്ട്'; നാ​ഗചൈതന്യയോട് പൊലീസ് ഉദ്യോ​ഗസ്ഥൻ; വി‍ഡിയോ

നാ​ഗചൈതന്യയുടെ സിനിമ കാരണം തനിക്ക് ശബ്ദം തിരിച്ചുകിട്ടിയെന്നാണ് ഉദ്യോ​ഗസ്ഥൻ പറഞ്ഞത്

Published on 16th April 2023

Search results 1 - 15 of 364