• Search results for cycling
Image Title
rifa_death

ദുരൂഹത നീങ്ങുമോ? റിഫയുടെ മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജില്‍

താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരുമാണ് മൃതദേഹം പുറത്തെടുത്തത്

Published on 7th May 2022
josna

അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

രാവിലെ ആറുമണിയോടെയാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്

Published on 7th May 2022
rifa_mehnu

റിഫയുടെ മരണത്തിനു പിന്നിലെന്ത്? മൃതദേഹം ഇന്ന് പുറത്തെടുക്കും, പോസ്റ്റുമോർട്ടം

റിഫ മരിച്ച് രണ്ട് മാസത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കുന്നത്

Published on 7th May 2022
gas

വീണ്ടും ഇരുട്ടടി; പാചകവാതക വില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു

Published on 7th May 2022
Tribal boy beaten for cycling

സൈക്കിളോടിച്ചതിന് ആദിവാസി ബാലന് മർദ്ദനം, തള്ളി താഴെയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; കേസെടുത്തു

പഞ്ചായത്തു റോഡിലൂടെ സൈക്കിൾ ഓടിച്ചതിനാണ് ആദിവാസി ബാലൻ മർദനത്തിന് ഇരയായത്

Published on 7th May 2022
cycling

'ജീവിതം കൂട്ടിമുട്ടിക്കാനുള്ള സാഹസികത'; അത്ഭുതം ഈ സൈക്കിള്‍ ചവിട്ടല്‍- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Published on 29th March 2022
New Zealand MP gives birth after cycling to hospital in labour

പ്രസവവേദനയുമായി സൈക്കിള്‍ ചവിട്ടി ആശുപത്രിയിലേക്ക്; എംപിക്ക് കുഞ്ഞ് ജനിച്ചു- ചിത്രങ്ങള്‍

ജൂലി ആനി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ അനുഭവം വിവരിച്ചത്

Published on 28th November 2021
thala_ajith cycling

ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് 'തല'യുടെ സൈക്കിൾ യാത്ര, സൂപ്പർതാരം ഇതുവരെ താണ്ടിയത് 30,000 കിലോമീറ്റർ; ചിത്രങ്ങൾ

ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ഇടവേള എടുക്കുമ്പോഴെല്ലാം വിവിധ സ്ഥലങ്ങളിലേക്ക് തല യാത്ര പോകാറുണ്ടെന്നാണ് സുരേഷ് കുമാറിന്റെ കുറിപ്പിൽ പറയുന്നത്

Published on 27th February 2021
rima

സൈക്കിള്‍ സവാരിക്കിറങ്ങി റിമയും പാര്‍വതിയും; പരിഭവം അറിയിച്ച് ഗീതു മോഹന്‍ദാസ്  

നേരത്തെ ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു

Published on 23rd August 2020
ansari

ജോലി നഷ്ടപ്പെട്ടതോടെ സൈക്കിളിൽ നാട്ടിലേക്ക് മടങ്ങി; പാതിവഴിയിൽ യുവാവ് കാറിടിച്ച് മരിച്ചു 

അപകടം നടന്നയുടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Published on 11th May 2020
Migrant_worker

ട്രെയിനില്‍ കയറ്റി വിടാമെന്ന് പൊലീസ്; സെെക്കിളിൽ എത്തിയ തൊഴിലാളികളെ ട്രക്കിൽ കയറ്റി ഹൈവേയില്‍ ഇറക്കിവിട്ടു 

ഒന്നരമാസത്തോളം ഭക്ഷണത്തിനു വരെ കഷ്ടപ്പെട്ടിരുന്ന തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായത്

Published on 9th May 2020
weight

വണ്ണം കൂടി, പിന്നെ വേഗം കുറഞ്ഞു, ദാ ഇപ്പോ വീണ്ടും! നിസ്സാരമല്ല, മരണത്തിനുപോലും ഇത് കാരണമായേക്കാം 

സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ 3,678ഓളം പേരില്‍ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്

Published on 1st December 2018
macron

ഡാനിഷ് പ്രധാനമന്ത്രി വഴികാട്ടി, നിറഞ്ഞ ചിരിയോടെ മക്രോണ്‍ സൈക്കിള്‍ ചവിട്ടി; വൈറലായി ലോകനേതാക്കളുടെ സൈക്കിള്‍ യാത്ര

ഫ്രഞ്ച് പ്രസിഡന്റിന്റെ ഡെന്‍മാര്‍ക് സന്ദര്‍ശനത്തിനിടെയായിരുന്നു മനോഹരമായ സൈക്കിള്‍ യാത്ര

Published on 1st September 2018
4-people-

ഇന്നു ലോക സൈക്കിള്‍ ദിനം: സൈക്കിള്‍ ചവിട്ടിയാല്‍ മസില്‍ കൂടുമോ ഭാരം കുറയുമോ? 

വീടിനകത്തു തന്നെ ഇരുന്നു വ്യായാമം ചെയ്യാനോ ജിംനേഷ്യത്തില്‍ പോകാനോ താത്പര്യമില്ലാത്തവര്‍ക്ക് മികച്ച വ്യായാമമാര്‍ഗമാണ് സൈക്കിളിങ്

Published on 3rd June 2018
cycle 1

ജിമ്മില്‍ പോകാന്‍ സമയമില്ലെ? എങ്കില്‍ ഓഫീസിലോട്ട് സൈക്കിളെടുത്തോ! 

20നും 45നും ഇടയില്‍ പ്രായമുള്ള 130പേരിലാണ് പഠനം നടത്തിയത്. 

Published on 2nd November 2017

Search results 1 - 15 of 15