• Search results for daughter
Image Title
RAPE

അച്ഛനെ കെട്ടിയിട്ടു,  അക്രമിസംഘം 30കാരിയെയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി

വീട്ടില്‍ അതിക്രമിച്ച കയറിയ ആറുപേരടങ്ങുന്ന അക്രമിസംഘമാണ് 30കാരിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്

Published on 2nd August 2020
divya_unni
sonu

'സോനു സൂദ് ദൈവം', വാക്കു പാലിച്ചു, നാഗേശ്വര റാവുവിന്റെ പാടത്ത് ട്രാക്ടർ എത്തി

കാളകൾ ഇല്ലാത്തതിനാൽ പെൺമക്കളെ ഉപയോ​ഗിച്ച് പാടം ഉഴുതുമറിക്കുന്ന വിഡിയോ കണ്ടാണ് സോനു സഹായവുമായി എത്തിയത്

Published on 28th July 2020
DEATH

കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിനിയുടെ മകളും മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് റുഖ്യാബിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്

Published on 25th July 2020
madhubala

കപ്പ്കേക്ക് ബിസിനസുമായി നടി മധുബാലയുടെ മകൾ; പ്രശംസയുമായി താരം

താരത്തിന്റെ മകള്‍ കിയയും അവളുടെ അടുത്ത സുഹൃത്തായ യാഷയും ചേര്‍ന്നാണ് കപ്പ്‌കേക്ക് ബിസിനസ് നടത്തുന്നത്

Published on 24th July 2020

നടി ഐശ്വര്യ ആര്‍ജുന് കോവിഡ്

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ഐശ്വര്യ
 

Published on 20th July 2020
radhika

സം​ഗീതം പഠിച്ചിട്ടില്ല, അമ്മയ്ക്കായി പാട്ടുപാടി രാധിക തിലകിന്റെ മകൾ; വിഡിയോ

രാധികയുടെ ശബ്ദത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ മായാമഞ്ചലില്‍, കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങളാണ് ദേവിക പാടിയത്

Published on 18th July 2020
nisha

'നിന്നെ കണ്ട ആ നിമിഷം ഞാൻ ഉറപ്പിച്ചു, നീയാണ് എന്റെ മകളെന്ന്'; നിഷയെ ദത്തെടുത്തിട്ട് മൂന്ന് വർഷം; ഹൃദയത്തിൽ തൊട്ട് സണ്ണിയുടെ കുറിപ്പ്

അനാഥാലയത്തിൽ വെച്ച് മകളെ ആദ്യമായി കണ്ട ദിവസത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം

Published on 16th July 2020
usain_bolt_daughter

ഒളിംപിയ ലൈറ്റ്‌നിങ് ബോള്‍ട്ട്! ആദ്യ കണ്‍മണിയുടെ പേരും ചിത്രങ്ങളും പങ്കുവെച്ച് ഉസൈന്‍ ബോള്‍ട്ട്

കുഞ്ഞിന്റെ ചിത്രങ്ങളുടെ സമൂഹമാധ്യമങ്ങളിലെത്തി ബോള്‍ട്ട് ആരാധകരുടെ ഹൃദയം തൊടുകയാണ് ബോള്‍ട്ട് ഇപ്പോള്‍...

Published on 8th July 2020
afridi

കോവിഡ് മുക്തനായതായി ഷാഹിദ് അഫ്രീദി, ഭാര്യയുടേയും രണ്ട് മക്കളുടേയും ഫലം നെഗറ്റീവ്

''ഭാര്യയും, രണ്ട് മക്കളും കോവിഡ് മുക്തരായി. നിങ്ങളുടെ എല്ലാ പ്രാര്‍ഥനക്കും ആശംസയ്ക്കും നന്ദി. ഇനി കുടുംബത്തിനൊപ്പം''

Published on 3rd July 2020
divya_unni

രാജകുമാരിക്ക് ചോറൂണ്, രൂചിയുടെ ലോകത്തേക്ക് ഐശ്വര്യ; ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി

ഐശ്വര്യ ആദ്യമായി ചോറിന്റെ രുചിയറിയുന്നു എന്നെഴുതിയാണ് ഭര്‍ത്താവ് അരുണ്‍ കുമാറിനും മകള്‍ക്കുമൊപ്പമുള്ള ചിത്രം ദിവ്യ പങ്കുവച്ചിരിക്കുന്നത്

Published on 22nd June 2020
SONAM

'നിന്റെ കുഞ്ഞിന്റെ മരണത്തിൽ കരയും', ഇൻബോക്സ് നിറഞ്ഞ് ശാപവാക്കുകൾ; മറുപടിയുമായി സോനം കപൂർ

താരത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞ് മരിക്കുമെന്നും സുശാന്തിന്റെ മാതാപിതാക്കൾ കരയുന്നതുപോലെ നീയും കരയും എന്നായിരുന്നു ഒരാളുടെ കമന്റ്

Published on 22nd June 2020
prithvi

ഡാഡയ്ക്ക് അല്ലിമോളുടെ കത്ത്, അച്ഛന്റെ സങ്കടം മാറ്റിയ വരികൾ;  മകളുടെ ഇംഗ്ലീഷ് തന്നേക്കാൾ മനോഹരമെന്ന് പൃഥ്വി 

സച്ചിയുടെ വിയോ​ഗത്തിൽ ദുഃഖിതനായിരുന്ന അച്ഛന്റെ സങ്കടം മാറ്റാനുള്ള അലംകൃതയുടെ ശ്രമമായിരുന്നു ഈ കത്ത്

Published on 22nd June 2020
priyanka

ജോസ് കെ മാണിയുടെ മകൾ  പ്രിയങ്ക വിവാഹിതയാകുന്നു; മനസമ്മതം കഴിഞ്ഞു 

കോവിഡ് പശ്ചാത്തലത്തിൽ ലളിതമായി പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ചായിരുന്നു ചടങ്ങുകൾ

Published on 16th June 2020
santhosh_t_kulangara

മകളുടെ പിറന്നാൾ ദിനത്തിൽ 15 ടിവിയും അഞ്ച് ടാബ്ലെറ്റും വിദ്യാർത്ഥികൾക്ക് നൽകി സന്തോഷ് ടി കുരുവിള; കയ്യടി

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷ് ടി. കുരുവിള തന്നെയാണ് ഇക്കാര്യം അറിയിച്ചത്

Published on 7th June 2020

Search results 1 - 15 of 158