• Search results for deadbody
Image Title
three member family found dead

ഭര്‍ത്താവിന്റെ മരണം അറിഞ്ഞില്ല, മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസത്തോളം

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാവിലെ അയൽവാസി ഇവരുടെ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു

Published on 23rd September 2021
deadbody changed

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി, ആലപ്പുഴ മെഡിക്കൽ കോളജിൽ സംഘർഷം

ഇരുവരും കോവിഡ് വാർഡിൽ ചികിത്സയിലായിരുന്നു

Published on 11th September 2021
covid death

സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവന്നു സംസ്കരിച്ചു, ഇത് ആദ്യം

ഈ മാസം രണ്ടാം തീയതിയാണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം റിയാദിലെ സ്വകാര്യ ആശുപത്രിയിൽവച്ച് ലക്ഷ്മണൻ മരിക്കുന്നത്

Published on 29th August 2021
DEATH

മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്

Published on 2nd July 2021
covid death

സുന്ദരന്റേതെന്ന് പറഞ്ഞ് നൽകിയത് കൗസല്യയുടെ മൃതദേഹം; അറിഞ്ഞത് സംസ്കാരത്തിന് ശേഷം

കുന്ദമംഗലം സ്വദേശി സുന്ദരൻ്റ മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്

Published on 17th May 2021
death

ബിൽ അടയ്ക്കാത്തതിനാൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം വിട്ടു നൽകിയില്ല, ആശുപത്രിക്കെതിരെ പരാതി

പതിനാറു ദിവസത്തെ ചികിത്സയ്ക്ക് നാലരലക്ഷം രൂപയോളമാണ് ബിൽ വന്നത്

Published on 9th May 2021
The policeman's body was found

കട്ടിലിന് മുകളിൽ പൊലീസുകാരന്റെ മൃതദേഹം ജീർണിച്ച നിലയിൽ  

കട്ടിലിന് മുകളിൽ പൊലീസുകാരന്റെ മൃതദേഹം ജീർണിച്ച നിലയിൽ  

Published on 25th April 2021
Villagers carry man’s body to bank, demand funeral money from account

60കാരനെ സംസ്‌കരിക്കാന്‍ പണമില്ല, വീട് തെരഞ്ഞപ്പോള്‍ ഒരു ലക്ഷത്തിന്റെ പാസ്ബുക്ക്; മൃതദേഹവുമായി നാട്ടുകാര്‍ ബാങ്കില്‍

ബിഹാറില്‍ അവിവാഹിതനായി കഴിഞ്ഞിരുന്ന 60കാരന്റെ മൃതദേഹവുമായി നാട്ടുകാര്‍ ബാങ്കില്‍

Published on 7th January 2021
dead body

പണത്തെച്ചൊല്ലി തർക്കം, വീട്ടമ്മയെ ടാപ്പിങ് കത്തി കൊണ്ട് കുത്തിക്കൊന്നു, ചാക്കിൽ കെട്ടി വഴിയരികിൽ തള്ളി ; പ്രതി അറസ്റ്റിൽ

തർക്കത്തിനിടെ മധുസൂദനൻ കമ്പിയെടുത്ത് സുശീലയെ അടിക്കുകയും ടാപ്പിങ് കത്തി കൊണ്ട് കുത്തുകയും ചെയ്തു

Published on 18th December 2020
deadbody
crime
dead

ഉറപ്പില്ലാത്ത പെട്ടിയില്‍ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് മൃതദേഹം എത്തിച്ചു; തിരിച്ചറിയാൻ പോലും പ്രയാസമെന്ന് ബന്ധുക്കള്‍, ദുര്‍ഗന്ധവും 

സംസ്കാര ചടങ്ങിന് മുന്നോടിയായി വസ്ത്രങ്ങൾ മാറ്റുമ്പോഴാണ് മൃതദേഹം ജീ‍ർണ്ണിച്ച അവസ്ഥയിലാണെന്ന് കണ്ടത്

Published on 9th July 2019
dead5676

അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികൾക്ക് ദാരുണാന്ത്യം;  മൃതദേഹങ്ങൾ കണ്ടെത്തിയത് പെട്ടിക്കുള്ളിൽ നിന്ന് 

പതിനൊന്നും ഒൻപതും വയസ്സുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് തടിപ്പെട്ടിക്കുള്ളിൽനിന്നും കണ്ടെത്തിയത്

Published on 2nd June 2019
baby

പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍; സംഭവം തിരുവനന്തപുരത്ത്

തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചികോട് കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

Published on 15th May 2019
death

മൃതദേഹം സംസ്‌കരിക്കുന്നതില്‍ തര്‍ക്കം; അവസാനം മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി

ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പ്രദേശവാസിയുമായുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്

Published on 23rd March 2019

Search results 1 - 15 of 21