Advanced Search
Please provide search keyword(s)- Search results for debut
Image | Title | |
---|---|---|
![]() | സ്റ്റേഡിയം പണി തീരില്ല! ടി20 ലോകകപ്പ് നടത്താന്‍ കഴിയില്ലെന്നു ഡൊമിനിക്കമത്സരത്തിനു വേദിയൊരുക്കാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കി ഏഴ് കരീബിയന്‍ രാജ്യങ്ങളില്‍ ഒന്നായ ഡൊമിനിക്ക രംഗത്തെത്തി | |
![]() | 'ടർബോ'യിലൂടെ നടൻ സുനിൽ മലയാളത്തിലേക്ക്; പ്രഖ്യാപനവുമായി മമ്മൂട്ടി കമ്പനിനായകനായും വില്ലനായും കൊമേഡിയനായും തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടനാണ് സുനില്‍ | |
![]() | വീണ്ടും വഴി മുടക്കി പരിക്ക്; നെയ്മറുടെ അല്‍ ഹിലാല്‍ അരങ്ങേറ്റം വൈകുംസെപ്റ്റംബര് പകുതി വരെ താരത്തിനു വിശ്രമം വേണമെന്നു അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് വ്യക്തമാക്കി | |
![]() | 33 വര്‍ഷങ്ങള്‍ക്കു ശേഷം നാപോളിക്ക് സീരി എ കിരീടം സമ്മാനിച്ച മികവ്; ഇറ്റലിക്ക് ഇനി സ്പല്ലെറ്റിയുടെ തന്ത്രങ്ങള്‍33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാപോളി ഇക്കഴിഞ്ഞ സീസണില്‍ സീരി എയില്‍ കിരീടം സ്വന്തമാക്കിയത്. പിന്നാലെ സ്പല്ലെറ്റി ക്ലബ് വിട്ടു | |
![]() | 'ബാറ്റ് ചെയ്യാന്‍ മറന്നു', ഇന്ത്യയെ പിടിച്ചുകെട്ടി; വിന്‍ഡീസിന് നാലുറണ്‍സ് ജയംഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം | |
![]() | വിന്‍ഡീസിനെ വരിഞ്ഞ് ഇന്ത്യന്‍ ബൗളിങ്; ജയിക്കാന്‍ വേണ്ടത് 150 റണ്സ്പവല് 32 പന്തില്‍ 48 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. താരം മൂന്ന് വീതം സിക്‌സും ഫോറും നേടി | |
![]() | ടെസ്റ്റില്‍ ആദ്യം, പിന്നാലെ ഏകദിനം, ഇപ്പോള്‍ ടി20; ഒറ്റ പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം; ചരിത്രമെഴുതി മുകേഷ് കുമാര്വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചാണ് മുകേഷ് ചരിത്രമെഴുതിയത് | |
![]() | ആ മാന്ത്രിക ഫ്രീ കിക്ക് ഗോൾ അമേരിക്കയിലും; വിജയം സമ്മാനിച്ച്, മെസിയുടെ അവിസ്മരണീയ അരങ്ങേറ്റം (വീഡിയോ)ലീഗ്‌സ് കപ്പില്‍ മെക്‌സിക്കന്‍ ടീം ക്രൂസ് അസുലിനെതിരായ പോരാട്ടത്തിലാണ് മെസി നിര്‍ണായക ഗോളിലൂടെ ടീമിനു വിജയം സമ്മാനിച്ചത് | |
![]() | ഒരു കിരീടവുമില്ല; പരിശീലക സംഘത്തെ ഉടച്ചു വാര്‍ക്കാന്‍ ആര്‍സിബി; ബംഗാറും ഹെസ്സനും പുറത്തേക്ക്?ഐപിഎല്‍ കിരീടം ഇതുവരെ നേടാന്‍ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ബംഗളൂരുവിന് സാധിച്ചിട്ടില്ല. 2019ലാണ് ഹെസ്സന്‍ ടീമിന്റെ ഭാഗമായത്. സഞ്ജയ് ബംഗാറിനെ 2022 സീസണിലാണ് ടീം മുഖ്യ പരിശീലകനായി നിയമിച്ചത് | |
![]() | 'എംബാപ്പെ സൂപ്പര്‍ ഹിറ്റ്'- ഫ്രാന്‍സിലേക്കാള്‍ ആരാധകര്‍ ഇന്ത്യയിലെന്ന് (വീഡിയോ)എംബാപ്പെ എന്നതിനു പകരം കിലിയന്‍ മാപ്പെ എന്നാണ് മോദി ഫ്രഞ്ച് താരത്തിന്റെ പേര് പറഞ്ഞതു | |
![]() | 91 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം! ഒറ്റ ശതകത്തില്‍ യശസ്വി തീര്‍ത്ത നേട്ടങ്ങള്‍...അരങ്ങേറ്റത്തില്‍ സെഞ്ച്വറി വിദേശത്തു നേടുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ താരമായും യുവ ബാറ്റര്‍ മാറി | |
![]() | 'ചരിത്രത്തിലേക്ക് ബാറ്റേന്തി മിന്നു മണി'- ഇന്ത്യൻ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റർ; കേരളത്തിന്റെ അഭിമാനം പ്ലെയിങ് ഇലവനിൽമിന്നുവിനൊപ്പം നടാടെ ടീമിലെത്തിയ അനുഷ് റെഡ്ഡിയും പ്ലെയിങ് ഇലവനിൽ അരങ്ങേറും. അനുഷയ്ക്ക് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മിന്നു മണിയ്ക്ക് ഓപ്പണർ സ്മൃതി മന്ധാനയും ഇന്ത്യൻ ക്യാപ് കൈമാറി | |
![]() | ഓള്‍ഡ് ട്രഫോര്‍ഡിന്റെ 'പടിയിറങ്ങി' ഡി ഹെയ; 'പടികയറും' ഒനാനആന്ദ്രെ ഒനാനയുമായി ക്ലബ് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മണിക്കൂറുകളില്‍ തന്നെ ഒനാന മാഞ്ചസ്റ്ററിനായി കരാര്‍ ഒപ്പിടും | |
![]() | 'ഇനി ശ്രദ്ധ ആരോഗ്യത്തില്‍'; ഒരു വര്‍ഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ സാമന്തആരോഗ്യം ശ്രദ്ധിക്കുന്നതിനുവേണ്ടിയാണ് താരം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് | |
![]() | 'അന്ന്, 10 ഓവറില്‍ 80 റണ്‍സ് അദ്ദേഹത്തിന് ഈസി ടാസ്‌ക്, ഇൻസി ഭായ്, ഏഷ്യ കണ്ട ഏറ്റവും മികച്ച മധ്യനിര ബാറ്റർ'ബാറ്റിങ് ഇതിഹാസം സച്ചിനെ മാറ്റി നിര്‍ത്തിയാണ് സെവാഗ് ഇന്‍സിയെ തിരഞ്ഞെടുത്തത്. സച്ചിനെ മറ്റൊരാളുമായും സമീകരിക്കാന്‍ സാധിക്കില്ലെന്ന് സെവാഗ് അടിവരയിടുന്നു |
Search results 1 - 15 of 40