• Search results for devikulam
Image Title
rain

വേനല്‍മഴ ശക്തമാകുന്നു, അടുത്ത അഞ്ചുദിവസം ജാഗ്രത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 28th April 2023
arikomban

അരിക്കൊമ്പനെ കണ്ടെത്താനായില്ല, ദൗത്യം നിര്‍ത്തിവച്ചു; മടങ്ങാന്‍ സംഘത്തിന് നിര്‍ദേശം 

ഇടുക്കിയിലെ ശാന്തന്‍ പാറ, ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ഇന്ന് അവസാനിപ്പിക്കാന്‍ വനംവകുപ്പില്‍ ധാരണ

Published on 28th April 2023
a_raja_cpm

എ രാജയ്ക്ക് താല്‍ക്കാലിക ആശ്വാസം; അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ

നിയമസഭ അലവന്‍സും പ്രതിഫലവും കൈപ്പറ്റാന്‍ അര്‍ഹതയുണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി

Published on 28th April 2023
a_raja_cpm

സ്റ്റേ ചെയ്യണമെന്ന ആവശ്യം അം​ഗീകരിച്ചില്ല; ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ എ രാജയുടെ അപ്പീൽ 28 ലേക്ക് മാറ്റി

അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതു വരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല

Published on 21st April 2023
surendran

'കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സിപിഎമ്മിന് ആദ്യമേ മനസ്സിലായി, പ്രകോപിപ്പിച്ചത് കോണ്‍ഗ്രസ്, പൂതന പരാമര്‍ശത്തില്‍ കെ സുരേന്ദ്രന്‍

സിപിഎമ്മിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 29th March 2023
vinod_chandran

ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ

Published on 29th March 2023
a_raja_cpm

ഹൈക്കോടതി വിധി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെ; ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ എ രാജ സുപ്രീംകോടതിയില്‍

ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published on 29th March 2023
Vigilance

അനധികൃത സ്വത്ത് സമ്പാദന കേസ് പ്രതിയുമായി പണമിടപാട്; വിജിലന്‍സ് ഡിവൈഎസ്പിക്ക് എതിരെ അന്വേഷണം

അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയുമായി പണമിടപാട് നടത്തിയ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ അന്വേഷണം

Published on 21st March 2023
a_raja

ദേവികുളം തെരഞ്ഞെടുപ്പ് കേസ്: യുഡിഎഫ് സ്ഥാനാര്‍ത്ഥി കുമാര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി

സിപിഎം അംഗം എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധിയില്‍ ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിട്ടുണ്ട്

Published on 21st March 2023
ripper_jayanandhan

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍; റിപ്പര്‍ ജയാനന്ദന്‍ പുറത്തിറങ്ങി

കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ആദ്യമായി പരോളില്‍ പുറത്തിറങ്ങി

Published on 21st March 2023
a_raja_cpm

എ രാജയ്ക്ക് ആശ്വാസം; ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്റ്റേ

എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ക്ക് രാജയ്ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി

Published on 21st March 2023
a_raja_latest

എ രാജ അപ്പീല്‍ നല്‍കും; സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം തീരുമാനം

സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജ യോഗ്യനാണെന്ന് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു

Published on 20th March 2023
speaker_shamseer

'ഷാഫി തോല്‍ക്കുമെന്ന' പരാമര്‍ശം അനുചിതം, പിന്‍വലിക്കുന്നുവെന്ന് സ്പീക്കര്‍; പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽ സമാന്തര സമ്മേളനം ചേർന്നതും അതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതും ഗുരുതരമായ വീഴ്ചയാണ്

Published on 20th March 2023
Income_Tax_office_in_Chennai

ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫിസുകളിലും ആദായനികുതി റെയ്ഡ്

വ്യവസായി ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Published on 20th March 2023
a_raja_new

രാജ ക്രിസ്തുമത വിശ്വാസി, വിവാഹ ഫോട്ടോ തെളിവ്; സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നു ഹൈക്കോടതി

തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റില്‍ വിജ്ഞാപനം  ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്

Published on 20th March 2023

Search results 1 - 15 of 25