• Search results for dgp
Image Title

2011ല്‍ ആരാണ് ഡിജിപി?; കൂടത്തായി കൊലപാതക കേസില്‍ ഒളിയമ്പുമായി സെന്‍കുമാര്‍, കുറിപ്പ്

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ സിപിഎമ്മിനെയും മുന്‍ ഡിജിപിയെയും വിമര്‍ശിച്ച്  ടി പി സെന്‍കുമാര്‍

Published on 8th October 2019
k_police

തൊണ്ടിമുറികളും ഹൈ​ടെ​ക്ക് ; തൊണ്ടി സാധനങ്ങളിൽ ക്യൂ​ആ​ർ കോ​ഡ് പരിഷ്കരണവുമായി കേരള പൊലീസ്

പത്തനംതിട്ടയിലാണ് ആദ്യമായി ഈ പരീക്ഷണം നടപ്പിലാക്കിയത്

Published on 4th October 2019
CRP

ഏറ്റുമുട്ടല്‍; കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു

ഏറ്റുമുട്ടല്‍; കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു

Published on 27th August 2019
100

ഇനി മധുരപലഹാരങ്ങളുടെ പേരില്ല, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്കിനി പേരിടുക ഇങ്ങനെ

ആപ്പിളിന്റെ ഐഒഎസ് മാതൃകയാണ് പേരിടുന്നതില്‍ ആന്‍ഡ്രോയ്ഡ് സ്വീകരിക്കുക

Published on 23rd August 2019

നിരനിരയായ് അവര്‍ 24 പേര്‍ ഓട്ടോയില്‍ നിന്നിറങ്ങി: വയറലായെങ്കിലും പിഴയടച്ച് ഡ്രൈവര്‍, വീഡിയോ 

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 24 ആളുകളെ കയറ്റിയ ഒരു അത്ഭുത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

Published on 13th August 2019

പ്രളയത്തില്‍ നിന്നും രക്ഷിച്ചു; സൈനികന്റെ കാല്‍തൊട്ട് വന്ദിച്ച് യുവതി; ഹൃദ്യം (വീഡിയോ)

ജീവന്‍ രക്ഷിച്ച സൈനികരോട് ഒരു യുവതിയുടെ നന്ദിയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Published on 11th August 2019
bindU

'കുട്ടിയെ മതംമാറ്റി പണം തട്ടാന്‍ ശ്രമിക്കുന്നു, മകളെ വിട്ടുകിട്ടണം' ; പരാതിയുമായി ബിന്ദു തങ്കം കല്യാണി

നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല

Published on 7th August 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019
police

200 രൂപയിൽ കൂടിയ സമ്മാനങ്ങൾ വേണ്ട, സ്ത്രീധനം വാങ്ങരുത്; ചീത്തപ്പേര് കേൾപ്പിക്കരുതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥരോട് ഡിജിപി 

സ്ത്രീധനമോ പാരിതോഷികങ്ങളോ സ്വീകരിക്കരുതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഡിജിപിയുടെ സർക്കുലർ

Published on 24th July 2019
tik_tok

ഡിജിപിയുടെ വാഹനത്തിന് മുകളില്‍ കയറി ഇരുന്ന് പൊലീസുകാരുടെ കഴുത്തറുക്കുമെന്ന് ചെറുമകന്റെ ടിക് ടോക്; ആഭ്യന്തരമന്ത്രി വിവാദത്തില്‍; വിഡിയോ

ആഭ്യന്തരമന്ത്രി മുഹമ്മദ് അലിയുടെ ചെറുമകന്‍ ഫുര്‍ഖാന്‍ അഹമ്മദാണ് സുഹൃത്തിനൊപ്പം ഡിബിപിയുടെ വാഹനത്തില്‍ കയറിയിരുന്നത്

Published on 19th July 2019
harish

'പൊലീസിനെ തീറ്റിപ്പോറ്റാൻ ഒരു വർഷം ചെലവാക്കുന്നത് 3000 കോടി, എന്നിട്ടും ഒരു കേസന്വേഷിക്കാൻ മരുന്നിനുപോലും ഒരാളില്ലേ'; രൂക്ഷവിമർശനവുമായി ഹരീഷ് വാസുദേവൻ

ഈ സേനയിലെ കാക്കിയിട്ട ചില ക്രിമിനലുകൾ സംഘം ചേർന്ന് നെടുങ്കണ്ടത്ത് ഒരു പൗരനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത്, മർദ്ദിച്ചു കൊന്നിട്ട് തെളിവുകൾ നശിപ്പിച്ചു

Published on 6th July 2019

'അത് യതിയുടെയല്ല.., കരടിയുടെ കാല്‍പ്പാടുകള്‍' ; ഇന്ത്യന്‍ സൈന്യത്തെ തിരുത്തി നേപ്പാള്‍

ഇന്ത്യന്‍ പര്‍വതാരോഹകര്‍ കണ്ടെത്തിയത് യതിയുടെ കാല്‍പ്പാടുകളല്ല, കരടിയുടെ കാല്‍പ്പാടുകളാണെന്ന് നേപ്പാള്‍ അധികൃതര്‍

Published on 2nd May 2019

'മോദിജിക്ക് വോട്ട് ചെയ്യാന്‍ വന്ന യതി!';സേനയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, ഒറ്റക്കാലേയുള്ളോ എന്നും സംശയം

അജ്ഞാത മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ അവകാശവാദം പുറത്തുവന്നതിന് പിന്നാലെ ഏറ്റെടുത്ത് സോഷ്യ മീഡിയ.

Published on 30th April 2019

'32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയും' ; ഹിമാലയത്തിൽ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം

നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിനു സമീപം യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ് കരസേന അവകാശപ്പെട്ടത്

Published on 30th April 2019
jacob_thomas

ഡിജിപി ജേക്കബ് തോമസ് മല്‍സര രംഗത്തേക്ക് ?; ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും 

കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി-20യുടെ ബാനറിലാണ് ജേക്കബ് തോമസ് ജനവിധി തേടുക

Published on 21st March 2019

Search results 1 - 15 of 171