Advanced Search
Please provide search keyword(s)- Search results for dheeraj
Image | Title | |
---|---|---|
ഇടുക്കിയില്‍ കൊല്ലപ്പെട്ട ധീരജിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്ശിച്ചുഇടുക്കി ഗവ: എഞ്ചിനീയറിങ് കോളേജില്‍ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ട എസ് എഫ് ഐ പ്രവര്ത്തകന് ധീരജിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു | ||
'അണ്ണൻ പൊലീസല്ല കള്ളനാവണ്ട ടീമാ'; കർണൻ നെപ്പോളിയൻ ഭഗത്സിങ് ട്രെയിലർധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത് | ||
ഇങ്ങോട്ടു തല്ലുമ്പോള്‍ കൊള്ളുന്നതല്ല, സെമി കേഡര്‍: കെ മുരളീധരന്ഇങ്ങോട്ട് അടിക്കുമ്പോള്‍ തിരികെ അടിക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയെന്നു മുരളീധരന് | ||
![]() | ധീരജ് വധക്കേസ്: കെഎസ്യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ | |
ആര് കുത്തി?, ഉത്തരവാദിത്തം എങ്ങനെ കെ എസ് യുവിന്റെ പുറത്ത് വന്നു?: കെ സുധാകരന്സംഭവത്തില് കെപിസിസി പ്രസിഡന്റായ തന്നെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള ഗൂഢാലോചന എന്തുദ്ദേശിച്ചാണെന്ന് അറിയില്ല | ||
ധീരജ് വധം: രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങിഇടുക്കിയില് എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കീഴടങ്ങി | ||
കെ സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാന്‍ കേരളത്തില്‍ ആണുങ്ങളുണ്ട്: കെ പി അനില്കുമാര്കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കാന്‍ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ആണുങ്ങളുണ്ടെന്ന് ഓര്‍ക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു | ||
'ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതർ സഖാവ് തന്നെ', തിരുവാതിരയിൽ പിണറായി സ്തുതി; വിഡിയോഇപ്പോൾ ചർച്ചയാവുന്നത് തിരുവാതിരയിലെ പിണറായി സ്തുതിയാണ് | ||
![]() | 'തിരുവാതിരയില്‍ തെറ്റില്ല, പക്ഷെ കേരളം ഞെട്ടിത്തരിച്ചു നില്ക്കുമ്പോള് മാറ്റിവയ്ക്കാതിരുന്നത് അവിവേകം'; അശോകന് ചരുവില്സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് തിരുവനന്തപുരത്ത് അഞ്ഞൂറോളം പേര് പങ്കെടുത്ത മെഗാ തിരുവാതിര നടന്നത് | |
![]() | 'രക്തസാക്ഷിയെ അപമാനിക്കരുത്'; തിരുവാതിര മാറ്റിവയ്ക്കേണ്ടതായിരുന്നു: ധീരജിന്റെ വീട്ടില്‍ കോടിയേരികെഎസ്യു പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്എഫ്ഐ നേതാവ് ധീരജിന്റെ വീട് സന്ദര്‍ശിച്ച് സിപഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് | |
'ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ'; ധീരജിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; സംഘമായി എത്തി; റിമാന്‍ഡ് റിപ്പോര്ട്ട്പ്രതികള് അന്യായമായി സംഘം ചേര്‍ന്ന് ധീരജിനെയും സുഹൃത്തുക്കളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയായി രുന്നു. | ||
'വിലാപയാത്ര നടക്കുമ്പോള്‍ തിരുവാതിര നടത്തി '; ധീരജിന്റേത് സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം: കെ സുധാകരന്ഒരു രക്തസാക്ഷിയെ കിട്ടിയത് സിപിഎം ആഹ്ലാദപൂര്‍വം കൊണ്ടാടുകയാണെന്ന് കെ സുധാകരന് പറഞ്ഞു | ||
![]() | കണ്ണീരോടെ വിട; ധീരജിന്റെ മൃതദേഹം സംസ്കരിച്ചു; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുംതെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻറെ തീരുമാനം | |
![]() | 'ചോരക്കൊതിയന് മാത്രമല്ല, പെരും നുണയനും'; കെ സുധാകരനെതിരെ എം സ്വരാജ്'ചോരക്കൊതിയന് മാത്രമല്ല. ഖദര്‍ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യന്'. | |
![]() | ധീരജിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് കോടിയേരി ബാലകൃഷ്ണന്വിലാപയാത്ര കോഴിക്കോട് മലാപ്പറമ്പിലെത്തിയപ്പോഴാണ് കോടിയേരി അടക്കമുള്ള നേതാക്കാള്‍ അന്തിമോപചാരമര്‍പ്പിച്ചത്. |
Search results 1 - 15 of 32