Advanced Search
Please provide search keyword(s)- Search results for diesel
Image | Title | |
---|---|---|
![]() | രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ, ഡീസലിന് 3.84; രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വിലരണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ, ഡീസലിന് 3.84; രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില | |
![]() | പെട്രോളിന്റേയും ഡീസലിന്റേയും വില കുറച്ച് മമത സര്ക്കാര്; പുതുക്കിയ നിരക്ക് ഇന്ന് അര്ധരാത്രി മുതല്ഓരോ ദിവസം കഴിയുന്തോറും ഇന്ധനവില കുതിച്ചുയരുന്നതിനിടെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ കുറച്ച് മമത സര്ക്കാര് | |
![]() | തുടരെ 13ാം ദിവസവും ഇന്ധന വില കൂടി; സമീപകാലത്തെ ഏറ്റവും വലിയ പ്രതിദിന വര്ധനതുടർച്ചയായ 13ാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വർധിച്ചു. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വർധിച്ചത് | |
![]() | വീണ്ടും മേലോട്ട് ; തുടര്ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടിപെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് കൂടിയത് | |
![]() | '50 ആക്കുമെന്ന് പറഞ്ഞവര് നൂറാക്കി'; ഇന്ധനവില വര്ധനയ്ക്കെതിരെ അടുപ്പുകൂട്ടല് സമരവുമായി സിപിഎംപാചക വാതകത്തിന്റേയും പെട്രോളിന്റേയും ഡീസലിന്റേയും വില വര്ധനയ്ക്കെതിരെ അടുപ്പുകൂട്ടല് സമരത്തിന് ആഹ്വാനം ചെയത് സിപിഎം | |
![]() | ഒന്പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള് വില ആദ്യമായി നൂറു കടന്നുഒന്പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള് വില ആദ്യമായി നൂറു കടന്നു | |
![]() | പത്താം ദിവസവും വർധന; പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂട്ടിതിരുവനന്തപുരത്ത് പെട്രോൾ വില 91. 42 ആയി. ഡീസലിന് 85.93 രൂപ | |
![]() | എട്ടാം ദിവസവും മുടക്കമില്ല, ഇന്ധന വില ഇന്നും കൂട്ടി, പെട്രോൾ വില 91 ലേക്ക്തിരുവനന്തപുരത്തെ പെട്രോൾ വില 90. 94 രൂപയായി ഉയർന്നു | |
![]() | മുകളിലേക്ക് തന്നെ! തുടരെ ഏഴാം ദിവസവും ഇന്ധന വില വർധിച്ചുഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സർവകാല റെക്കോഡിലെത്തി. ഈ മാസം ഇത് എട്ടാം തവണയാണ് ഇന്ധന വില വർധിക്കുന്നത് | |
![]() | ഇന്ധന വില കുതിക്കുന്നു ; വീണ്ടും കൂടി ; പെട്രോള് വില 90 കടന്നുപത്തു ദിവസത്തിനിടെ നാലാം തവണയാണ് വില കൂടുന്നത്. എട്ടുമാസം കൊണ്ട് കൂടിയത് 16 രൂപ 30 പൈസയാണ് | |
![]() | ഇന്ധനവില കൂടുന്നത് നല്ലകാര്യം, അതിലൂടെ ഉപയോഗം കുറയ്ക്കാം: വിലവര്ധന ന്യായീകരിച്ച് ജേക്കബ് തോമസ്ടെസ്ല പോലുള്ള കാർ കമ്പനികൾ വലിയ രീതിയിലുള്ള സാധ്യതകളാണ് തുറക്കുന്നത്. അതോടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വരുമെന്നും ജേക്കബ് തോമസ് പറയുന്നു | |
![]() | ഡീസലിന് നാലു രൂപയും പെട്രോളിന് രണ്ടര രൂപയും അഗ്രി സെസ്; മദ്യത്തിന് നൂറു ശതമാനം; നാളെ മുതല് പ്രാബല്യത്തില്ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല് ഇത് ഇന്ധന വിലയില് പ്രതിഫലിക്കില്ല | |
![]() | രാജസ്ഥാന് സര്ക്കാര് പെട്രോള്, ഡീസല് നികുതി കുറച്ചുരാജസ്ഥാന് സര്ക്കാര് പെട്രോള്, ഡീസല് നികുതി കുറച്ചു | |
![]() | ഇന്ധനവില റെക്കോഡും കടന്ന് കുതിക്കുന്നു ; പെട്രോള്-ഡീസല് വില വീണ്ടും കൂട്ടിതിരുവനന്തപുരം ഗ്രാമീണ മേഖലകളില് പെട്രോള് വില 90 രൂപയുടെ അരികിലെത്തി | |
![]() | സംസ്ഥാനത്ത് പെട്രോൾ വിലയും റെക്കോർഡിൽ ; 88 രൂപയിലെത്തി2018 ഒക്ടോബറിലെ 85.99 രൂപയെന്ന റെക്കോർഡാണ് തകർന്നത് |
Search results 1 - 15 of 149