• Search results for discount
Image Title

മാരുതിയുടെ ബലേനോ കാറുകള്‍ വിറ്റഴിക്കുന്നു; 45000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കാം..!!!

വാഹനത്തിന്റെ പുതിയ പതിപ്പ് അടുത്തിടെ വിപണിയിലെത്തിയതിനു പിന്നാലെയാണ് സ്‌റ്റോക്കുള്ള 2018 മോഡലുകള്‍ വന്‍ ഡിസ്‌കൗണ്ടില്‍ വിറ്റഴിക്കുന്നത്.

Published on 7th February 2019
spicejet

വമ്പന്‍ ഡിസ്കൗണ്ടുമായി സ്‌പൈസ് ജെറ്റ്; ഓഫർ ഫെബ്രുവരി ഒൻപത് മുതൽ  

ഓഫർ പ്രകാരം യാത്രക്കാർക്ക് 899രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകും

Published on 6th February 2019

ലാപ് ടോപ്പിനും മൊബൈലിനും വമ്പന്‍ വിലക്കുറവ്;  വര്‍ഷാവസാന വില്‍പ്പന റെക്കോര്‍ഡിലേക്ക്

വര്‍ഷാവസാന വില്‍പ്പന റെക്കോര്‍ഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മൊബൈലിനും ലാപ്‌ടോപ്പിനും വലിയ വിലക്കിഴിവാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്

Published on 30th December 2018

19990 രൂപയുടെ 32 ഇഞ്ച് മൈക്രോമാക്‌സ് ടിവിക്ക് 10,499, ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനം ഡിസ്‌ക്കൗണ്ട്; വര്‍ഷാന്ത്യ കാര്‍ണിവലുമായി ഫ്‌ലിപ്പ് കാര്‍ട്ട്

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വര്‍ഷാന്ത്യ ഓഫറുമായി പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനമായ ഫ്‌ലിപ്പ് കാര്‍ട്ട്

Published on 22nd December 2018

വാരിക്കോരി ഡിസ്‌കൗണ്ട് വേണ്ട; ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, നയം പരിഷ്‌കരിക്കും

നയം നിലവില്‍ വരുന്നതോടെ ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാരായ ആമസോണ്‍, ഫ്‌ളിപ്‌കാര്‍ട്ട്‌, പേടിഎം മാള്‍, അര്‍ബന്‍ ലാഡര്‍ എന്നിവര്‍ക്ക് പുറമേ ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും 'പിടി ' വീഴും.

Published on 17th December 2018
AirAsia

ആഭ്യന്തര, വിദേശ സര്‍വീസുകളില്‍ ടിക്കറ്റുകള്‍ക്ക് 40% കിഴിവുമായി എയര്‍ഏഷ്യ 

ഓഗസ്റ്റ് അഞ്ചാം തിയതിക്ക് മുമ്പായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക

Published on 30th July 2018

ആമസോണിന് സൂപ്പര്‍ പ്രൈം ഡേ; വെബ്‌സൈറ്റ് നിശ്ചലമായത് മണിക്കൂറുകള്‍

സൈറ്റില്‍ കയറുമ്പോള്‍ ' സോറി സംതിങ് വെന്റ് റോങ്' എന്നാണ് മണിക്കൂറുകളോളം കണ്ടത്. സൈറ്റ് ഏറ്റവുമധികം നേരം പ്രവര്‍ത്തന രഹിതമയത് യുഎസിലാണ്

Published on 17th July 2018

Search results 1 - 7 of 7